Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പനത്തടി പഞ്ചായത്തിനെ വികസനത്തിലേക്ക് നയിക്കാന്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2015, 09:56 pm IST
inKasargod
പാണത്തൂര്‍:’വികസനത്തില്‍ പരാജയമായിരുന്ന പനത്തടി പഞ്ചായത്തിനെ വികസനത്തിലേക്ക് നയിക്കാന്‍ ബിജെപി പടയൊരുക്കമാരംഭിച്ചു. 15 സീറ്റുകളുള്ള പഞ്ചായത്തില്‍ ഇത്തവണ മുഴുവന്‍ സീറ്റുകളിലും ബിജെപി തനിച്ച് മത്സരിക്കും. നിലവില്‍ കോണ്‍ഗ്രസ്-5, സിപിഎം-6, കക്ഷിരഹിതര്‍-2, ബിജെപി-2 എന്നിങ്ങനെയാണ് കക്ഷിനില.
ഭരണം തികഞ്ഞ പരാജയമാണെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.കെ.വേണുഗോപാല്‍ പറഞ്ഞു. പല പദ്ധതികളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രസിഡന്റിനെ കളിപ്പാവയാക്കി വൈസ് പ്രസിഡന്റിന്റെ അജണ്ഡയാണ് അഞ്ചുവര്‍ഷക്കാലം പഞ്ചായത്തില്‍ നടപ്പിലാക്കിയത്. ഇതില്‍ കോണ്‍ഗ്രസില്‍ തന്നെ എതിര്‍പ്പുണ്ട്. പല പദ്ധതികളും പാതിവഴിയിലാതിനെതിര മണ്ഡലം ഭാരവാഹികള്‍ തന്നെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിയുടെ വികസനരാഹിത്യവും അഴിമതിയും നിരത്തിക്കാണിച്ചാണ് സിപിഎമ്മില്‍ നിന്ന് യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. എന്നാല്‍ ഇത്തവണ അവരുടെ തന്നെ വികസനമില്ലായ്‌മയും അഞ്ച് വര്‍ഷക്കാലംകൊണ്ട് പഞ്ചായത്തില്‍ ബിജെപിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭീഷണിയാകും.
 കുടിവെള്ള ക്ഷാമ രൂക്ഷമായ പഞ്ചായത്തിലെ കുടിവെള്ളത്തിന് പരിഹാരം കാണാന്‍ സാധിച്ചില്ലെന്നത് പ്രധാന പ്രശ്‌നായി തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തിക്കാട്ടും. മാട്ടക്കുന്ന്, നെല്ലിക്കുന്ന്, നെരോടി, മൊട്ടയംകൊച്ചി, മാപ്പിളച്ചേരി, മൈലാട്ടി കോളനികളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയിട്ടില്ല. ബട്ടോളിയില്‍ പൈപ്പും ജലസംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. മറ്റുപ്രവര്‍ത്തികള്‍ നടന്നിട്ടില്ല. പാണത്തൂരില്‍ നിന്നും സുള്ള്യയിലേക്ക് പോകുന്ന പാതയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. കേരളത്തില്‍ മലകുടിയന്മാരുള്ള ഏക കോളനിയായ കല്ലപ്പളളിയിലെ കോളനി നിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കളക്ടര്‍, എംഎല്‍എ എന്നിവരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരെ വിളിച്ചുവരുത്തി സംഘടിപ്പിച്ച വികസനഅദാലത്തിലെ പ്രഖ്യാപനങ്ങള്‍ പാഴ്‌വാക്കായി. ഇവ ചൂണ്ടിക്കാട്ടിയായിരിക്കും ബിജെപി പ്രചാരണത്തിനിറങ്ങുക.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.