Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കെട്ടിട നിര്‍മ്മാണ നിയന്ത്രണത്തെ അട്ടിമറിക്കുന്നവര്‍ക്കും പരിസ്ഥിതി വിരുദ്ധര്‍ക്കും വോട്ടുനല്‍കരുതെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2015, 09:56 pm IST
inWayanad

കല്‍പ്പറ്റ : കെട്ടിട നിര്‍മ്മാണ നിയന്ത്രണത്തെ അട്ടിമറിക്കുന്നവര്‍ക്കും പരിസ്ഥിതി വിരുദ്ധര്‍ക്കും വോട്ടുനല്‍കരുതെന്ന് കല്‍പ്പറ്റയില്‍ നടന്ന വിവിധ പരിസ്ഥിതി-സാംസ്‌ക്കാരിക-രാഷ്‌ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വയനാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കും അവകാശപ്പെട്ട അമൂല്യമായ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുകയും ജനജീവിതത്തെയും പരിസ്ഥിതിയെയും താറുമാറാക്കുകയും ചെയ്യുന്ന മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുന്ന രാഷ്‌ട്രീയ പാ ര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ട് നല്‍കരുതെന്നും കണ്‍വെന്‍ഷന്‍ പ്രമേയം പാസാക്കി.

അതീവലോലവും അതിസങ്കീര്‍ണ്ണവുമായ വയനാടിന്റെ പരിസ്ഥിതിസംതുലനം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി അനിയന്ത്രിതമായ കെട്ടിടനിര്‍മ്മാണവും അതുമായിബന്ധപ്പെട്ട കരിങ്കല്‍ – മണല്‍ ഖനനവും കുന്നിടിക്കലുമാണ്. ആദിവാസികള്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്കുമുള്ള ഭവനപദ്ധതി ഒഴിച്ചുള്ള മുഴുവന്‍ നിര്‍മ്മിതികള്‍ക്കും അംഗീകാരം നല്‍കാനുള്ള അധികാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കുമാത്രമായിരിക്കണമെന്നും രണ്ടായിരം സ്‌ക്വയര്‍ അടിയില്‍ കൂടുതലുള്ള വീടുകള്‍ നിര്‍മ്മിക്കാന്‍ ആര്‍ക്കും അനുമതി നല്‍കരുതെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

വയനാടിനെ രക്ഷിക്കാന്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച് 2009ലെ വിദഗ്‌ദ്ധസമിതി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പാക്കണം. പുഴകള്‍ അരുവികള്‍, തണ്ണീര്‍ത്തടങ്ങള്‍ തുടങ്ങിയവ അളന്നുതിട്ടപ്പെടുത്തി സംരക്ഷിക്കണമെന്നും പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചെരുവുകളിലെ മലകളിലും കുന്നുകളിലും അവയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലും നീരുറവകളുടെ ഉത്ഭവസ്ഥാനങ്ങളിലും യാതൊരുവിധ നിര്‍മ്മാണവും ഘനനവും മണലൂറ്റലും കുന്നിടിക്കലും അനുവദിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് അട്ടിമറിക്കാന്‍ നടന്നുകൊണ്ടിരിക്കുന്ന ഗൂഢശ്രമത്തെ ചെറുത്തുതോല്‍പ്പിക്കുന്നതിനും കൂടുതല്‍ കര്‍ക്കശവും ശാസ്ത്രീയവുമായ നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭ പ്രചരണങ്ങള്‍ക്ക് കണ്‍വെന്‍ഷന്‍ രൂപം നല്‍കി.

അഡ്വക്കറ്റ് പി.ചാത്തുക്കുട്ടി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എന്‍.ബാദുഷ അദ്ധ്യക്ഷത വഹിച്ചു. സുമ വിഷ്ണുദാസ് വിഷയം അവതരിപ്പിച്ചു. വര്‍ഗ്ഗീസ് വട്ടേക്കാട്ടില്‍, കെ.ജി.തങ്കപ്പന്‍, സാം പി മാത്യു, ഡോ. പി.ജി.ഹരി, സണ്ണി പടിഞ്ഞാറത്തറ, യു.സി.ഹുസ്സയിന്‍, അബു പൂക്കോട്, സക്കീര്‍ഹുസൈന്‍ വൈത്തിരി, സണ്ണി മരക്കടവ്, വമ്മേരി രാഘവന്‍, അനിതാസിംഗ്, ഗോകുല്‍ദാസ്, വി.പി.വര്‍ക്കി, സുലോചന രാമകൃഷ്ണന്‍, സദാശിവന്‍ മാസ്റ്റര്‍, തോമസ് അമ്പലവയല്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

Kerala

ഓണത്തിരക്ക്; ബെംഗളൂരു-കണ്ണൂർ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു

Kerala

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

Career

വേഗം അപേക്ഷിക്കൂ.. അവസാന തീയതി ആഗസ്റ്റ് 16; ഐഎസ്ആര്‍ഒയില്‍ വിവിധ തസ്തികകളില്‍ 242 ഒഴിവുകള്‍

India

ഝാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: 600 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ഡി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ… കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ ചിലത് നിർത്തലാക്കി എയർടെൽ

ആലുവയില്‍ ഒ.ജി. തങ്കപ്പന്‍ അനുസ്മരണ സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

ഒ.ജി. തങ്കപ്പന്റേത് ആദര്‍ശ വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

രാമസ്പര്‍ശം 28: രാവണന്റെ വീഴ്ച

രാമായണ അറിവുകള്‍ 27: വൈദേഹിയായ വേദവതി

മലപ്പുറം സ്‌ഫോടകവസ്തു ശേഖരം; പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധമെന്ന് സൂചന

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.