Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഐരാണിമുട്ടം വാട്ടര്‍ ടാങ്ക് നോക്കുകുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 10:40 pm IST
in Thiruvananthapuram

കുടിവെള്ളം പമ്പ് ചെയ്യാനാകാതെ സ്ഥിതി ചെയ്യുന്ന
ഐരാണി മുട്ടത്തെ വാട്ടര്‍ ടാങ്ക്‌

രാജേഷ് ദേവ്

പേട്ട: നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കോടികള്‍ ചെലവഴിച്ച ഐരാണിമുട്ടം വാട്ടര്‍ ടാങ്ക് നോക്കുകുത്തിയാകുന്നു. ജപ്പാന്‍ കുടിവെള്ളപദ്ധതി പ്രകാരം ടാങ്കിന്റെ നിര്‍മാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ടാങ്കില്‍ നിന്ന് കുടിവെള്ളം പമ്പ് ചെയ്യാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പദ്ധതി പ്രദേശങ്ങളില്‍ പൈപ്പ് ലൈനുകള്‍ പരസ്പരം ബന്ധിപ്പിക്കാന്‍ കഴിയാത്തതാണ് വാട്ടര്‍ ടാങ്കിന്റെ പ്രവര്‍ത്തനം ഇഴയാന്‍ കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നത്.

എഴുപത്തിയഞ്ച് ലക്ഷം ലിറ്റര്‍ വെള്ളമാണ് ടാങ്കിന്റെ സംഭരണശേഷി. പൂന്തുറ, ബീമാപള്ളി, വലിയതുറ തുടങ്ങിയ തീരദേശ മേഖലകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ടാങ്കിന്റെ നിര്‍മാണ സ്ഥലത്ത് നിന്ന് ഏഴുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത് കുടിവെള്ളം എത്തിക്കാന്‍ കഴിയുന്ന പദ്ധതിക്കാണ് ടാങ്ക് നിര്‍മാണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വച്ചത്.

എന്നാല്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ജിക്ക വന്‍തോതില്‍ ഇറക്കുമതി ചെയ്ത് പദ്ധതി പ്രദേശങ്ങളില്‍ കുഴിച്ചിട്ടിരിക്കുന്നതല്ലാതെ ഇവ പരസ്പരം ബന്ധിപ്പിക്കാനോ ടാങ്കില്‍ നിന്നുള്ള പ്രധാനലൈനുമായി ബന്ധപ്പെടുത്താനോ നടപടി സ്വീകരിക്കുന്നില്ല. പദ്ധതി ശരിയായ വിധത്തില്‍ നടന്നു വരുന്നതായാണ് ജിക്ക അധികൃതര്‍ അവകാശപ്പെടുന്നത്.

അതേസമയം ആറ്റുകാല്‍ പ്രദേശങ്ങളിലുള്ള ഇരുനൂറോളം കുടുംബങ്ങള്‍ക്ക് 3 ഇഞ്ച് വ്യാസമുള്ള പൈപ്പിലൂടെ മാത്രമേ കുടിവെള്ളം എത്തിക്കാന്‍ ജിക്കയ്‌ക്ക് ഇതുവരെ കഴിഞ്ഞിട്ടുള്ളു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ആറ്റുകാല്‍ പൊങ്കാല ദിവസം അരുവിക്കരയില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിലുണ്ടായ പൊട്ടലിനെ തുടര്‍ന്നാണ് ഈ പ്രദേശങ്ങളിലേക്ക് താത്കാലികമായി ടാങ്കില്‍ നിന്ന് കുടിവെള്ളം കടത്തിവിട്ടത്. ഈ സ്ഥിതിക്ക് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മാറ്റം വന്നിട്ടില്ല.

മണക്കാട് പ്രദേശങ്ങളില്‍ വ്യാസം കുറഞ്ഞ പൈപ്പിലൂടെ കുടിവെള്ളം കടത്തിവിട്ടുകൊണ്ടുള്ള ജിക്കയുടെ പ്രവര്‍ത്തനത്തില്‍ പ്രദേശത്ത് പൈപ്പ് ലൈനുകള്‍ പൊട്ടുന്നതും പതിവാണ്. കൊഞ്ചിറവിളയില്‍ അടുത്തകാലത്ത് 900 എംഎം പൈപ്പ് പൊട്ടിയപ്പോള്‍ തകരാര്‍ പരിഹരിക്കാന്‍ മാസങ്ങള്‍ വേണ്ടി വന്നു. ടാങ്കില്‍ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ ടാങ്കിന്റെ വാല്‍വ് അടയ്‌ക്കാന്‍ കഴിയാത്തതാണ് പണി ഇഴയാന്‍ കാരണമായത്. കോടികള്‍ മുടക്കി ടാങ്ക് നിര്‍മിച്ചിട്ടും ഗുണനിലവാരമില്ലാത്ത വാല്‍വുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നതെന്ന പരാതിയാണ് കരാര്‍ ജീനക്കാര്‍ക്കിടയിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു
India

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

Kerala

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

Kerala

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.