Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഒ.കെ.വാസു സീറ്റ് നിരസിച്ചു: ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ആവശ്യപ്പെട്ടു : പാര്‍ട്ടി നേതൃത്വം നിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 10:38 pm IST
inKannur

പാനൂര്‍: ഒകെ.വാസു സീറ്റ് നിരസിച്ചു.എ.അശോകന്‍ കൂത്തുപറമ്പ്‌ബ്ലോക്കിലേക്ക് മാങ്ങാട്ടിടം ഡിവിഷനില്‍ നിന്നും മത്സരിക്കും. ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്നുവെങ്കില്‍ പ്രസിഡണ്ട് സ്ഥാനം വേണമെന്ന നിര്‍ബന്ധബുദ്ധിയില്‍ ഒകെ.വാസു ഉറച്ചുനിന്നതോടെയാണ് എ.അശോകന് നറുക്ക് വീണത്. സിപിഎം ജില്ലാനേതൃത്വത്തിന്റെ അവസാനവട്ട ഇടപ്പെടലിനും ഒകെ.വാസുവിനെ മയപ്പെടുത്താന്‍ സാധിച്ചില്ല. പ്രസിഡണ്ട് സ്ഥാനത്തേക്ക് കാരായി രാജനെയാണ് ജില്ലാനേതൃത്വം തീരുമാനിച്ചിട്ടുളളത്. ഇത് ഒകെ.വാസുവിനെ ചൊടിപ്പിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്ത് മെമ്പറായി ചുരുങ്ങാന്‍ തന്നെ കിട്ടില്ലെന്ന് പി.ജയരാജനോട് ഒകെ.വാസു അസന്നിഗ്ദമായി പറഞ്ഞതോടെ എ.അശോകന്‍ മത്സര രംഗത്തെത്തുകയായിരുന്നു. ഇരുവരില്‍ ഒരാള്‍ക്കായിരുന്നു സീറ്റ് നല്‍കാന്‍ ധാരണയായത്. ഒകെ.വാസുവിന്റെ നിലപാട് പാര്‍ട്ടിവിരുദ്ധമാണെന്ന് ജില്ലാകമ്മറ്റിയില്‍ അഭിപ്രായമുയര്‍ന്നു. കേഡര്‍ തലത്തിലേക്ക് ഉയര്‍ന്നു വരാത്തത് പരിശോധനാവിധേയമാക്കണമെന്ന് കമ്മറ്റി അംഗങ്ങള്‍ വാദിച്ചു. എന്നാല്‍ എ.അശോകന്റെ നിലപാടും തുടര്‍ന്ന് വരുന്ന പ്രവര്‍ത്തനവും പാര്‍ട്ടിക്ക് വിധേയമാണെന്ന് മുഴുവന്‍ അംഗങ്ങളും ഏകകണ്ഠമായി പറഞ്ഞു. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിനു ശേഷം ഒകെ.വാസുവിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാമെന്ന് പി.ജയരാജന്‍ മറ്റ് നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. പിണക്കിയാല്‍ അപകടമാണെന്ന ആക്ഷേപവുമുയര്‍ന്നു. എ.അശോകനെ വിളിച്ച് അനുരജ്ഞനത്തിന് ശ്രമിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശാരീരിക അവശത ചൂണ്ടിക്കാട്ടി മാറിനില്‍ക്കാനും ഒകെ.വാസു തീരുമാനിച്ചിട്ടുണ്ട്. പൊയിലൂര്‍ ലോക്കല്‍ കമ്മറ്റിക്ക് ഇത് സംബന്ധിച്ച് കത്തു നല്‍കും. ഇതിനിടെ ഇന്നലെ പാര്‍ട്ടിയില്‍ ചേക്കേറിയവര്‍ക്ക് സ്ഥാനം നല്‍കുന്നതിലും ഒരുവിഭാഗം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

India

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

News

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

Entertainment

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.