Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

നവരാത്രി ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങള്‍ ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 09:48 pm IST
inPathanamthitta

തിരുവല്ല: ദേവീനാമങ്ങളുടെ പുണ്യവുമായി ക്ഷേത്രങ്ങള്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഒരുങ്ങിക്കഴിഞ്ഞു. പ്രത്യേക പൂജാവിധികളോടുള്ള ആരാധന ക്രമങ്ങളാണ് ഇനിയുള്ള ഒന്‍പതുനാള്‍ ക്ഷേത്രങ്ങളില്‍ നടക്കുക. കടപ്ര–മാന്നാ ര്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹജ്ഞാന യജ്ഞവും നവരാത്രി ഉത്സവവും 14മുതല്‍ 23വരെ നടക്കും. വെള്ളിനേഴി ഹരികൃഷ്ണന്‍ കാര്‍മികത്വം വഹിക്കും. 20ന് 6.30ന് സര്‍വൈശ്വര്യപൂജ, 21 വൈകിട്ട് 6.30ന് പൂജവയ്‌പ്, 23ന് എട്ടിന് വിദ്യാരംഭം എന്നിവയും നടക്കും. 15ന് വൈകിട്ട് ആറിന് വിദ്യാഗോപാലമന്ത്രാര്‍ച്ചന, 16ന് വൈകിട്ട് ആറിന് നാരങ്ങാവിളക്ക്, 19ന് നാലിന് രുക്മിണീസ്വയംവര ഘോഷയാത്ര, എട്ടിന് തിരുവാതിര

ഉത്രമേല്‍ ഭഗവതി ക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞം 15മുതല്‍ 23വരെ നടത്തും. 14ന് വൈകിട്ട് 4.30ന് വേങ്ങല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍നിന്ന് വിഗ്രഹ ഘോഷയാത്ര പുറപ്പെടും. 6.30ന് രാജീവ് അമ്പലപ്പുഴ ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. എല്ലാ ദിവസവും രാവിലെ 7ന് പാരായണം തുടങ്ങും. 12 മണിക്കും വൈകിട്ട് 7നും ദിവസേന പ്രഭാഷണം ഉണ്ടാകും. ഒരു മണിക്ക് പ്രസാദമൂട്ട്. 17ന് രാവിലെ 9ന് നവഗ്രഹപൂജ. 20 ന് 5.30ന് സര്‍വൈശ്വര്യപൂജ. 23ന് 10.30ന് അവഭൃഥസ്‌നാനം, തുടര്‍ന്ന് മഹാപ്രസാദമൂട്ട് എന്നിവയും നടക്കും.

പരുമല പനയന്നാര്‍കാവ് ഭഗവതിക്ഷേത്രത്തില്‍ ദേ വീഭാഗവത നവാഹയജ്ഞം ഇന്നലെ തുടങ്ങി. രാവിലെ തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണന്‍ ഭട്ടതിരിപ്പാട് ദീപം തെളിയിച്ചു. എല്ലാ ദിവസവും അന്നദാനം ഉണ്ടാകും. 20ന് വൈകിട്ട് 4ന് അവഭൃഥസ്‌നാന ഘോഷയാത്ര. 20ന് പൂജവയ്‌പും 23ന് രാവിലെ വിദ്യാരംഭവും നടക്കും.

മുത്തൂര്‍ ഭദ്രകാളി ക്ഷേത്രത്തിലെ നവരാത്രി ഉത്‌സവവും നവാഹയജ്ഞവും 14 മുതല്‍ 22വരെ നടക്കും. ഇന്ന് അഞ്ചിന് ഡോ. ബ്രഹ്മവിദ്യാനന്ദഭാരതി ഉദ്ഘാടനം ചെയ്യും. മാവേലിക്കര സുശീല്‍ യജ്ഞാചാര്യനായിരിക്കും. 14ന് രാവിലെ ഏഴിന് തന്ത്രി തറയില്‍ കുഴിക്കാട്ടില്ലത്ത് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രതിഷ്ഠ നടത്തും.

രാത്രി എട്ടിന് സംഗീതസദസ് എന്നിവയും നടക്കും.

കാവുംഭാഗം തിരുഏറങ്കാവ് ദേവി ക്ഷേത്രം, കരുനാട്ടുകാവ് ദേവീക്ഷത്രം, മണിപ്പുഴ ഭഗവതിക്ഷേത്രം, പുത്തന്‍കാവ് ദേവീക്ഷത്രം, ചാത്തങ്കേരി ഭഗവതിക്ഷേത്രം, യമ്മര്‍കുളങ്ങര ഗണപതിക്ഷേത്രം, പുതുക്കുളങ്ങര ഭഗവതിക്ഷേത്രം, ശ്രീവല്ലഭ മഹാക്ഷേത്രം, നെന്മേലിക്കാവ് ദേവിക്ഷേത്രം, പെരിങ്ങര ലക്ഷ്മീ നാരായണ ക്ഷേത്രം, ചാത്തങ്കേരി അര്‍ദ്ധനാരീശ്വര ക്ഷേ ത്രം എന്നി വിടങ്ങളിലും നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.