Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കലുങ്ക് നിര്‍മ്മാണത്തിനായി എംസിറോഡില്‍ കുഴിച്ച കുഴി വഴിമുടക്കിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 09:46 pm IST
in Pathanamthitta

തിരുവല്ല: കലുങ്ക് നിര്‍മ്മിക്കാനായി എംസിറോഡില്‍ കുഴി ച്ച കുഴി വഴിമുടക്കിയാകുന്നു. രാമന്‍ചിറ പെട്രോള്‍പമ്പിന് സമീപം കലുങ്ക് നിര്‍മ്മിക്കുന്നതിനായി നടുറോഡില്‍ കുഴിയെടുത്തിട്ട് ഏതാണ്ട് ഒരുമാസം പിന്നിടുകയാണ്. കുഴിമൂലം വഴിയില്‍ നിത്യം കുരുക്ക് പതിവായിട്ടും കലുങ്കുനിര്‍മ്മാണം ആരംഭിക്കാന്‍ പോലും അധികൃതര്‍ക്കായില്ല.

ഇവിടെ ഉണ്ടായിരുന്ന പഴയകലുങ്ക് ഇടിഞ്ഞുതാണതിനെ തുടര്‍ന്ന് റോഡിന്റെ പകുതി ഭാഗത്ത് നേരത്തെ കലുങ്ക് നിര്‍മ്മിച്ചിരുന്നു. എംസിറോഡ് വികസനം തിരുവല്ലയില്‍ മന്ദഗതിയിലാകുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ കരാറുകാരന്‍ പിറ്റേദിവസം റോഡിലെടുത്ത കുഴിയാണ് നിര്‍മ്മാണം തുടങ്ങാന്‍ കഴിയാതെ വഴിമുടക്കിയാകുന്നത്.

റോഡില്‍ കുഴിയെടുത്ത സമയം സമീപത്തുള്ള ജലവിതരണക്കുഴല്‍ പൊട്ടിയൊഴുകിയിരുന്നു. കുഴലിലിലെ വെള്ളം കുഴിയില്‍ നിറയുന്നതുമൂലം നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കെഎസ്ടിപി. എന്നാല്‍ പൈപ്പുപൊട്ടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുഴലിലെ ചോര്‍ച്ച തീര്‍ക്കാന്‍ ജലവിതരണവകുപ്പിന് ആയില്ല. പമ്പിംഗ് നിര്‍ത്തിവച്ചാല്‍ നഗരത്തിലെ ജലവിതരണം മുടങ്ങുമെന്നാണ് ഇവര്‍ ഇതിന് നല്‍കുന്ന ന്യായീകരണം. പ്രശ്‌നം പരിഹരിച്ച് പണിപൂര്‍ത്തിയാക്കാ ന്‍ വേണ്ട നിര്‍ദ്ദേശം നല്‍കാന്‍ ഭരണാധികാരികള്‍ക്കും സാധിച്ചിട്ടില്ല. മതിയായ ആഴം ഇല്ലാതെയാണ് പ്രദേശത്തുകൂടി പൈപ്പുലൈന്‍ കടന്നുപോകുന്നത്. ആഴംകൂട്ടി ലൈന്‍മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ വീണ്ടും കുഴല്‍ പൊട്ടാന്‍ കാരണമാകും. പ്രധാന റോഡിന്റെ പകുതിയോളം കുഴിച്ചാണ് കലുങ്കിന്റെ രണ്ടാംഘട്ടം നിര്‍മ്മാണം ആരംഭിച്ചത്. ഇതുമൂലം പാതയുടെ ഒരുഭാഗത്തുകൂടി മാത്രമാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്.

അത്യാസന്ന നിലയിലുള്ള രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍വരെ ഇവിടെ കുരുക്കിലാവുക പതിവാണ്. മിക്കദിവസങ്ങളിലും മണിക്കൂറുകള്‍നീളുന്ന കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കലങ്ക് നിര്‍മ്മാണത്തിനായി കുഴിച്ചമണ്ണ് പൂര്‍ണമായി എടുത്തുമാറ്റാനും അധികൃതര്‍ക്കായിട്ടില്ല. മഴയായാല്‍ ഇരുചക്രവാഹനങ്ങള്‍ ചെളിയില്‍ താഴും. വെയിലായാല്‍ പൊടിശല്യവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.