Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കരിമാരംതോടിന്റെ പുനര്‍നിര്‍മ്മാണം മുടങ്ങിയിട്ട് ഏറെനാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 08:52 pm IST
in Pathanamthitta

കോഴഞ്ചേരി: ആറന്മുള വിമാനത്താവളത്തിനായി നികത്തിയ പാടത്തെ കരിമാരം തോടിന്റെ പുനര്‍നിര്‍മ്മാണം മുടങ്ങി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ മാസവസാനത്തോടെ തോടുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കേണ്ടതായിരുന്നു. എന്നാല്‍ അനുവദിച്ച സമയം അവസാനിച്ചിട്ടും പകുതി ജോലികള്‍ മാത്രമാണ് ഇതുവരെ നടന്നത്.

ഇനിയും മണ്ണെടുത്താല്‍ ഇടാനുള്ള സ്ഥലമില്ലന്നുള്ള കാരണം പറഞ്ഞാണ് ഇപ്പോള്‍ പണികള്‍ നിര്‍ത്തി വെച്ചിരിക്കുന്നത്. പുറത്തു നിന്നുള്ള ആരെങ്കിലും ഇനി മണ്ണ് ആവശ്യപെട്ടാല്‍ മാത്രമെ പണികള്‍ തുടങ്ങാന്‍ സാധിക്കു എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ മണ്ണ് ആവശ്യപ്പെട്ട് നാലോളം അപേക്ഷകള്‍ പത്തനംതിട്ട ജില്ലാ കളക്ടറുടെ ഓഫീസില്‍ എത്തിയെങ്കിലും ഇതുവരെ തീരുമാനമാനമെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

പുനരുദ്ധാരണത്തിന്റെ തുടക്കത്തില്‍ തന്നെ കോടതി ഉത്തരവിനെ മറികടക്കാനുള്ള ശ്രമമുള്ളതായി ആരോപണമുയര്‍ന്നിരുന്നു. കേവലം ഒരു ടിപ്പറും ജെസിബിയും മാത്രമുപയോഗിച്ചാണ് മണ്ണെടുത്തു കൊണ്ടിരുന്നത്. 40 അടി വീതിയില്‍ 1500 മീറ്റര്‍ നീളത്തില്‍ ഉണ്ടായിരുന്ന തോടാണ് പുനര്‍നിര്‍മ്മിക്കേണ്ടത്.അതിനായി ദിവസേന 100 ലോഡു വീതം മണ്ണ് മാറ്റിയെങ്കില്‍ മാത്രമേ കോടതി പറഞ്ഞ സമയ പരിധിക്കുള്ളില്‍ തോട് പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കാന്‍ കഴിമായിരുന്നൊള്ളു. എന്നാല്‍ 30 ലോഡു മാത്രമാണ് ഇതുവരെ മാറ്റിയത്. ഓഗസ്റ്റ് പകുതിയോടെ പണികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്‌ക്കുകയും കഴിഞ്ഞ മാസം വാഹനങ്ങള്‍ അവിടെ നിന്നും മാറ്റി പണികള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കുകയുമായിരുന്നു.

ആറന്മുള വിമാനത്താളത്തിനു വേണ്ടിയാണ് കരിമാരന്‍ തോടും കൈവഴികളും കുന്നിടിച്ച് നികത്തിയത്. പിന്നീടുണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.അതോടപ്പം നികത്തിയ തോടുകള്‍ പൂര്‍വ്വ സ്ഥിതിലാക്കണമെന്നും കൃഷികള്‍ പുനരാരംഭിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.