Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പ്രചരണ മത്സരവും മുറുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 08:50 pm IST
inPathanamthitta

പത്തനംതിട്ട: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കേ പ്രചരണ മത്സരവും മുറുകുന്നു. കഴിയുന്നത്ര ചുവരുകളിലും മറ്റും തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ പ്രചരണ പോസ്റ്ററുകളും ഫ്‌ളക്‌സുകളും പതിപ്പിക്കാനുള്ള മത്സരയോട്ടത്തിലാണ് വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍. വളരെ ദിവസങ്ങള്‍ക്കു മുമ്പുതന്നെ തങ്ങളുടെ അനുഭാവികളുടേയും മറ്റും മതിലുകളില്‍ പോസ്റ്റററുകള്‍ പതിപ്പിക്കുന്നതിന് ബുക്കുചെയ്തിട്ടിരുന്നു. നഗരത്തിലും ഗ്രാമവീഥികളിലുംമെല്ലാം പരമാവധി പ്രചരണ പോസ്റ്ററുകള്‍ സ്ഥാപിക്കാനാണ് ഇപ്പോള്‍ശ്രമം നടക്കുന്നത്. പ്രതികൂല കാലാവസ്ഥയില്‍ പോസ്റ്ററുകള്‍ നശിച്ചുപോകുന്നത് പ്രവര്‍ത്തകരെ വിഷമത്തിലാക്കിയിട്ടുണ്ട്. ഇതു ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കൂടുതലായി ഉപയോഗിക്കാന്‍ കാരണമാകുന്നുണ്ട്, നിലവില്‍ മറ്റ് സ്ഥാപനങ്ങള്‍ അവരുടെ പരസ്യങ്ങള്‍ക്ക് ഉപയോഗിച്ചവ മാറ്റി അവിടെ മത്സരാര്‍ത്ഥിയുടെ ഫ്‌ളക്‌സുകളും മറ്റും സ്ഥാപിക്കേണ്ട ശ്രമകരമായ അവസ്ഥയും നിലനില്‍ക്കുന്നു. എങ്കിലും മറ്റ് പാര്‍ട്ടികള്‍ സ്ഥാപിക്കുന്നതിന് മുമ്പ് അവിടെ തങ്ങളുടെ മത്സരാര്‍ത്ഥിയുടെ പോസ്റ്റര്‍ പതിക്കുന്നതിനായി പൂര്‍ണ്ണസമയവുംഅണികള്‍ രംഗത്തുത്തുണ്ട്.

തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പുതന്നെ പരമാവധി ചുമരുകളും, പോസ്റ്റുകളും മറ്റും പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് വിവിധ രാഷ്‌ട്രീയ കക്ഷികള്‍. പ്രിന്റ് ചെയ്‌തെടുക്കുന്ന പരസ്യങ്ങള്‍ക്ക് നിയന്ത്രണമുള്ളതുകൊണ്ട് സോഷ്യല്‍ മീഡിയകളിലും പ്രചരണം കൊഴുക്കുകയാണ്. നിയന്ത്രണങ്ങളൊന്നുമില്ലാതെ ഏറ്റവും കൂടുതല്‍ ആള്‍ക്കാരിലേക്ക് ഇവ എത്തിക്കാം എന്നതാണ് സോഷ്യല്‍മീഡിയകളെ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് പ്രിയങ്കരമാക്കുന്നത്.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പരമാവധി ജനങ്ങളുടെ മുമ്പിലെത്തിക്കാനുള്ള അണികളുടെ മത്സരമാണ് ഇനിയുമുള്ള ദിനങ്ങളിലും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.