Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സുമനസ്സുകളുടെ സഹായംതേടി രതീഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 08:29 pm IST
in Pathanamthitta

പത്തനംതിട്ട : മസിലുകള്‍ക്ക് മാംസശോഷണം സംഭവിച്ച് രതീഷ് കിടപ്പിലായിട്ട് ആറര വര്‍ഷം. ഇപ്പോള്‍ 33 വയസ്സുള്ള കോറ്റാത്തൂര്‍ നടുക്കേവീട്ടില്‍ രതീഷ് ചന്ദ്രന് 18 വയസ്സിലാണ് രോഗത്തിന്റെ തുടക്കം. കുട്ടിക്കാലത്ത് തറയില്‍ വീണാല്‍ തനിയെ എഴുന്നേക്കാന്‍ ബുദ്ധിമുട്ടായിരുന്നു. കൗമാര പ്രായമായതോടെ പുറത്തിറങ്ങി നടക്കാന്‍ പ്രായാസമായി തുടങ്ങി. പലവിധത്തിലുള്ള ചികിത്സകളൊന്നും ഫലം ചെയ്തില്ല.

എയര്‍കണ്ടീഷന്‍ മെക്കാനിക് കോഴ്‌സ് പൂര്‍ത്തിയാക്കിയ രതീഷിനെ വിധി കുറച്ചൊന്നുമല്ല വേട്ടയാടിയത്. വീടിനോട് ചേര്‍ന്നുള്ള സ്ഥലം സംബന്ധിച്ച കേസ് കോടതിയില്‍ പരാജയപ്പെട്ടതോടെ അച്ഛന്‍ രാമചന്ദ്രന്‍ 2008 ജൂലൈയില്‍ ആത്മഹത്യ ചെയ്തു. വാഹനാപകടത്തില്‍ പരിക്കേറ്റ അനുജന്‍ സതീഷ് ചന്ദ്രന്‍ ഒരാഴ്ചയ്‌ക്ക് ശേഷം മരണമടഞ്ഞതും അതേവര്‍ഷം ഒക്‌ടോബറില്‍.

2009 മാര്‍ച്ചില്‍ വരാന്തയില്‍ വീണ രതീഷ് ഇതുവരെ തനിയെ എഴുന്നേറ്റിട്ടില്ല. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന അമ്മ സുമതികുട്ടിയാണ് രതീഷിന്റെ ഏക ആശ്രയം. കോട്ടയം മെഡിക്കല്‍ കോളജില്‍ രതീഷിന്റെ മസിലുകളുടെ സാമ്പിള്‍ എടുത്ത് ബാംഗ്ലൂരിലെ നിംഹാന്‍സില്‍ പരിശോധിച്ചതില്‍ ലക്ഷത്തില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം കണ്ടേക്കാവുന്ന മാംസശോഷണമാണ് രോഗമെന്ന് കണ്ടെത്തി. വെല്ലൂരിലും ബാംഗ്ലൂരിലും ഇതിന് ചികിത്സയുണ്ടെങ്കിലും ലക്ഷങ്ങള്‍ ചിലവിടേണ്ടത് ഈ സാധുകുടുംബത്തിന് താങ്ങാന്‍ കഴിയില്ല.

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും കുട്ടുന്ന തുകയാണ് കുടുംബത്തിന്റെ വരുമാനം. റേഷന്‍കാര്‍ഡുള്ളത് എ.പി.എല്‍ ആയത് കിട്ടാവുന്ന ആനുകൂല്യങ്ങള്‍ക്ക് പ്രതിബന്ധമായി. സുമനസ്സുകളുടെ സഹായം മാത്രമാണ് രതീഷിന് ഇപ്പോള്‍ ഉള്ള ആശ്വാസം. ചികിത്സാ ചെലവ് ഭാരിച്ചതായതിനാല്‍ രതീഷിന്റെ സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്ന് അമ്മ സുമതികുട്ടിയുടെ പേരില്‍ ഫെഡറല്‍ ബാങ്ക് കോറ്റാത്തൂര്‍ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ 12600100076937. ഐ.എഫ്.സി.കോഡ് എഫ് ഡി ആര്‍ എല്‍ 0001260. രതീഷ് ചന്ദ്രന്റെ ഫോണ്‍ : 9745380353.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.