കല്‍പറ്റ: കല്‍പറ്റ ഭാഗത്തു നിന്നും പോകുന്ന ബൈക്കും പിണങ്ങോടുനിന്നും കല്‍പറ്റയിലേക്ക് വരുന്ന ഗുഡ്സ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ശനിയാഴ്‌ച്ച രാവിലെ 9-45 നാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കുകളോടെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
















