Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അധികൃതരുടെ അവഗണന: നിയമപഠനകേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2015, 06:55 pm IST
in Kannur

കണ്ണൂര്‍: അധികൃതരുടെ അവഗണനമൂലം കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏക നിയമപഠനകേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കില്‍. നിലവില്‍ നിയമപഠന കേന്ദ്രത്തില്‍ പഞ്ചവത്സര കോഴ്‌സുകളാണ് നടക്കുന്നതെങ്കിലും ആവശ്യമായ അധ്യാപകരുടെ അഭാവം കാരണം ഇത് ഏഴു വര്‍ഷം വരെ നീളുകയാണ്. 2009-2014. 2010-2015 ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് കാലവധി കഴിഞ്ഞിട്ടും നിലവില്‍ ഇവിടെ തുടരുകയാണ്. ഒമ്പതാം സെമസ്റ്ററിലെത്തേണ്ട 2011 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ അഞ്ചാമത്തെ സെമസ്റ്ററിലെ പരീക്ഷ കഴിഞ്ഞ് നാലാമത്തെ സെമസ്റ്ററിലെ പരീക്ഷാഫലവും കാത്ത് ഏഴാമത്തെ സെമസ്റ്ററില്‍ ഇരിക്കുകയാണ്. നിലവില്‍ അവര്‍ക്ക് ഒരു വര്‍ഷമാണ് നഷ്ടമാകുന്നത്. ആവശ്യമായ അധ്യാപകരുടെ അഭാവമാണ് കോഴ്‌സ് കാലാവധി നീളാന്‍ കാരണമാകുന്നത്. ഇംഗ്ലീഷ് വിഭാഗത്തിന് മൂന്ന് താത്കാലിക അധ്യാപികമാര്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ഇവര്‍ അമിത ജോലിഭാരം കാരണം ജോലി ഉപേക്ഷിച്ച് പോയിരിക്കുകയാണ്. സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏക നിയമപഠന കേന്ദ്രമായിട്ടും ഇവിടെ അക്കാദമിക് കലണ്ടറുകളോ പരീക്ഷാ കലണ്ടറുകളോ ഇല്ലാത്തതിനാല്‍ എല്ലാ സെമസ്റ്റര്‍ പരീക്ഷകളും ക്രമം തെറ്റിയാണ് നടക്കുന്നത്. ഇതുകാരണം പലര്‍ക്കും സപ്ലിമെന്ററി പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടപ്പെടുകയാണ്. 26 മണിക്കൂര്‍ കൈകാര്യം ചെയ്യേണ്ട ഇംഗ്ലീഷ് വിഷയത്തിന് ഇപ്പോള്‍ ഒര് അധ്യാപിക മാത്രമാണുള്ളത്. ഇവര്‍ക്ക് മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് എടുക്കുന്നത് അസാധ്യമായതിനാല്‍ ക്ലാസുകളില്‍ ഓട്ടപ്രദക്ഷിണം നടത്തി ഇന്റേണല്‍ മാര്‍ക്ക് യഥേഷ്ടം നല്‍കി പ്രശ്‌നം പരിഹരിക്കുകയാണ് പതിവ്. എല്‍എല്‍ബി വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ ലാബില്ല. എല്‍എല്‍ബി കേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് മാറിയപ്പോള്‍ ഉദ്ഘാടനത്തിനായി മറ്റ് വകുപ്പുകളില്‍ നിന്നും കമ്പ്യൂട്ടറുകള്‍ കൊണ്ടുവെക്കുകയായിരുന്നു. അവയെല്ലാം തിരിച്ചുകൊണ്ടുപോയപ്പോള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കാത്ത മൂന്ന് കമ്പ്യൂട്ടറുകളാണ് ഇപ്പോഴുള്ളത്. ലൈബ്രറിയുടെ സ്ഥിതിയും ഏറെ ദുരിതപൂര്‍ണമാണ്. ഓഫീസുകളില്‍ ആവശ്യമായ ജീവനക്കാരില്ലാത്തതിനാല്‍ അധ്യാപകരാണ് ഈ ജോലി കൂടി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് അധ്യാപനത്തിനും സമയം കിട്ടാത്ത അവസ്ഥായുള്ളത്. ഇതുകാരണം ക്ലാസുകളുടെ എണ്ണം ശതമാനത്തിലേക്ക് മാറ്റുമ്പോള്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഹാജര്‍ നില കുറവാകുന്നതായും പരാതിയുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതിയും ഇവിടെ യാഥാര്‍ത്ഥ്യമായിട്ടില്ല. ലോ ഡിപ്പാര്‍ട്ട്‌മെന്റിലെ ലൈബ്രറിയില്‍ ലോ ജേര്‍ണല്‍സ് ഇല്ലെന്ന് മാത്രമല്ല, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നീ വിഷയങ്ങള്‍ക്ക് ആവശ്യമായ പുസ്തകങ്ങളും ഇല്ലാത്ത അവസ്ഥയാണുള്ളത്. കെട്ടിടവും പരിസര പ്രദേശവും കാടുമൂടിക്കിടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഭയത്തോടെയാണ് ഇവിടെയെത്തുന്നത്. ഈ സ്ഥാപനത്തിന്റെ പരിഹരിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

Kerala

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

World

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

India

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

പുതിയ വാര്‍ത്തകള്‍

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.