Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചിറ്റാരിപ്പറമ്പ് പഞ്ചായത്തില്‍ സിപിഐ-സിപിഎം പോര് രൂക്ഷം സ്വാധീനമുറപ്പിക്കാന്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 02:13 pm IST
inKannur

കൂത്തുപറമ്പ്: വികസന പിന്നോക്കാവസ്ഥക്കൊപ്പം സിപിഐ-സിപിഎം പോരും ചിറ്റാരിപ്പറമ്പ് പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ പിന്നോട്ടടിപ്പിക്കുന്നു. അഭിപ്രായ വ്യത്യാസം കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടില്ല. നിലവില്‍ എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണിത്. കഴിഞ്ഞ വര്‍ഷം മത്സരിച്ചതില്‍ നിന്നും രണ്ട് സീറ്റ് കൂടുതല്‍ വേണമെന്ന സിപിഐയുടെ അവകാശവാദമാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ബാധിച്ചിരിക്കുന്നത്. നേരത്തേ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കെ.കെ.അടിയോടിയുടെ നേതൃത്വത്തില്‍ ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് ഭരിച്ചിരുന്നത് സിപിഐ ആയിരുന്നു. കണ്ണൂര്‍ ജില്ലയില്‍ തങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള പഞ്ചായത്തില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ഉറച്ച തീരുമാനത്തിലാണ് സിപിഐ ജില്ലാ നേതൃത്വം. സിപിഎമ്മിന്റെ ചില ശക്തികേന്ദ്രങ്ങളില്‍ സിപിഐക്ക് സ്വാധീനം വര്‍ധിക്കുന്നതും എല്‍ഡിഎഫില്‍ അസ്വസ്തതക്ക് കാരണമാണ്. സിപിഐയുടെ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎമ്മുകാരന്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് ഇരുപാര്‍ട്ടികളും തമ്മില്‍ തുറന്ന പോരിന് വഴിവെച്ചിരുന്നു. കേസില്‍ പ്രതിയായ സിപിഎം പ്രാദേശിക നേതാവിനെ കാപ്പ ചുമത്തി നാടുകടത്തുകയായിരുന്നു. പഞ്ചായത്തില്‍ നിലവില്‍ തങ്ങള്‍ക്കാണ് കൂടുതല്‍ സ്വാധീനമെന്നാണ് സിപിഎം വാദം. സിപിഐക്ക് നേരത്തെ നല്‍കിയ സീറ്റുകള്‍ നല്‍കാനാവില്ലെന്നും വിജയ സാധ്യതയുള്ള സീറ്റുകള്‍ വെച്ച് മാറണമെന്നുമാണ് സിപിഎം ആവശ്യപ്പെടുന്നത്.

ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പഞ്ചായത്തില്‍ സ്വാധീനമുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പരമാവധി ജനങ്ങളിലെത്തിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. പ്രദേശത്തെ നിരവധി ചെറുപ്പക്കാരണ് സിപിഎം വിട്ട് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തില്‍ പ്രതിഷ്ധിച്ച് പാര്‍ട്ടി വിട്ടവരെ പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെ അക്രമിച്ച് പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ അക്രമത്തെ ജനാധിപത്യരീതിയില്‍ ചെറുക്കമെന്ന ദൃഢനിശ്ചയതത്തില്‍ നിരവധി പേരാണ് ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബിജെപി ചിട്ടയായ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഓരോ പ്രദേശത്തെയും ജനകീയ മുഖമുള്ളവരെയാണ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ബിജെപിയുടെ സാഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായിക്കവിഞ്ഞു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ശക്തമായ മത്സരം കാഴ്ചവെക്കാനാണ് ബിജെപിയുടെ തീരുമാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

India

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

Kerala

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

Entertainment

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.