Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആസാമില്‍ എബിവിപിക്ക് മൂന്നിരട്ടി വളര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 09:19 pm IST
in India

ഗുവാഹതി: മൂന്നു വര്‍ഷം മുമ്പ് സംസ്ഥാനത്ത് 13,000 ആയിരുന്ന അംഗബലം ഇപ്പോള്‍ 52,000 ആയി വര്‍ധിച്ചതിന്റെ ഉത്സാഹത്തില്‍ സര്‍വകലാശാലാ തെരഞ്ഞെടുപ്പുകള്‍ക്ക് സജ്ജമാകുകയാണ് എബിവിപി.

വിദ്യാര്‍ത്ഥി രാഷ്‌ട്രീയം സംസ്ഥാന രാഷ്‌ട്രീയത്തിന്റെ വിധി നിയന്ത്രിച്ച പാരമ്പര്യമുള്ള ആസാം അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി മാറ്റാന്‍ ഉറച്ചിരിക്കുകയാണ് സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പിനെ.

അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തി (എബിവിപി)നു പുറമേ ആസാം സര്‍വ്വകലാശാല യൂണിയനുകള്‍ ഭരിക്കുന്നത് ആസാം സ്റ്റുഡന്റ്‌സ് യൂണിയന്‍ (എഎഎസ്‌യു), നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്‌യുഐ) എന്നിവയാണ്.

യൂണിയന്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ശക്തമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് എബിവിപി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനുള്ള മുന്നോടിയായി സംസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഗുഹാവതി കോട്ടണ്‍ കോളേജ്, ഗൗഹാത്തി കൊമേഴ്‌സ് കോളേജ് എന്നിവിടങ്ങളിലെ യൂണിയന്‍ ഭരണം നേടാനാണ് എബിവിപിയുടെ ആദ്യ ശ്രമം.

കഴിഞ്ഞ വര്‍ഷത്തെ കോട്ടണ്‍ കോളേജ് യൂണിയനില്‍ ഒരുസീറ്റ് എബിവിപിക്കായിരുന്നു. ഇത്തവണ അത് അഞ്ചായി ഉയര്‍ത്താനാണ് തീരുമാനമെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ശ്രീഹരി ബോരികര്‍ പറഞ്ഞു.

നിലവില്‍ സംസ്ഥാനത്തിന്റെ എല്ലായിടത്തും എബിവിപിയുടെ സാന്നിദ്ധ്യം ഉണ്ട്. കഴിഞ്ഞ വര്‍ഷം 78 കോളേജുകളിലെ യൂണിയനുകളില്‍ എബിവിപി സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം അത് 150 കോളേജുകളിലേക്ക് വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. അതിന്റെ മുന്നൊരുക്കത്തിലാണ് എബിവിപി ഇപ്പോള്‍.

2016 നിയമസഭാ തെരഞ്ഞെടുപ്പിലും എബിവിപിയുടെ ഈ വളര്‍ച്ച പ്രകടമാകും. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ആസാമിലെ നിലവിലെ അവസ്ഥയും അതിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും ജനങ്ങളില്‍ അവബോധം ഉണ്ടാക്കിയെടുക്കാന്‍ എബിവിപി ശ്രമിക്കുന്നതാണ്.

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയിലേക്ക് യുവാക്കള്‍ കൂടുതലായി ആകൃഷ്ടരാകുന്നത് ആസാമിലെ പൊതുസ്വാഭാവമാണ്. അതിനപ്പുറം എബിവിപിയുടെ വളര്‍ച്ചയെ കാണേണ്ടതില്ലെന്ന അഭിപ്രായത്തിലാണ് ആസു. സംസ്ഥാനത്തെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് എബിവിപി പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

India

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

World

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

പുതിയ വാര്‍ത്തകള്‍

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.