Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

യോഗ്യതയുള്ള അദ്ധ്യാപകരുടെ ദൗര്‍ലഭ്യം, വിദ്യാഭ്യാസ വകുപ്പിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 09:07 pm IST
inPathanamthitta

തിരുവല്ല: അടിസ്ഥാന യോഗ്യതയുള്ള അദ്ധ്യാപകരുടെ ദൗര്‍ലഭ്യം സര്‍ക്കാര്‍ സ്‌കൂളിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്നതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെതിരെ പരാതി. കുന്നന്താനം സെന്റ്‌മേരീസ് ഗവ: ഹൈസ്‌കൂള്‍ പിടിഎ പ്രസിഡ ന്റ് എസ്.വി. സുബിനാണ് വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി 8, 9, 10 ക്ലാസ്സുകളില്‍ ശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കാന്‍ യോഗ്യരായ അദ്ധ്യാപകര്‍ സ്‌കൂളില്‍ ഇല്ലെന്നും, കേവലം പത്താംക്ലാസ്സ് വരെ ജീവശാസ്ത്രം പഠിച്ച അദ്ധ്യാപകനാണ് നിലവില്‍ ജീവശാസ്ത്രത്തിന് ക്ലാസെടുക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ഇക്കാരണത്താല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണംവും ഡിവിഷനുകളുടെ എണ്ണവും കുറയുകയാ ണ്.

ബിരുദവും, നാച്ചുറല്‍സ് സയന്‍സ് ബിഎഡ് ബിരുദവും ഉള്ളവരെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അഞ്ച് ഡിവിഷന്‍ ഉണ്ടെങ്കില്‍ മാത്രമേ സബ്ജക്ട് എക്‌സ്പര്‍ട്ടിനെ നിയമിക്കാനാകു എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ മറുപടിയെന്നും പറയുന്നു. തിരുവല്ല വിദ്യാഭ്യസ ജില്ലയില്‍ അടിസ്ഥാന യോഗ്യതയില്ലാത്ത അദ്ധ്യാപകരാണ് കൂടുതലും പഠിപ്പിക്കുന്നതെന്ന ആക്ഷേപവും പരാതിയിലുണ്ട്.

വിദ്യാഭ്യാസ വകുപ്പിന്റെ ഈ നിലയിലുള്ള സമീപനം വിദ്യാര്‍ത്ഥികളോട് കാട്ടുന്ന ക്രൂരതയാണെന്നും, ദേശീയ വിദ്യാഭ്യാസാവകാശ നിയമപ്രകാരം അതാത് വിഷയത്തില്‍ വിദഗ്ദരായ അദ്ധ്യാപകരെ നിയമിക്കണമെന്ന നയത്തിന് വിരുദ്ധവുമാണെന്നാണ് പരാതി. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുകയെന്നത് വിദ്യാഭ്യാസാവകാശ നിയമപ്രകാരം വിദ്യാര്‍ത്ഥികളുടെ അവകാശമാണ്. അയോഗ്യരായ അദ്ധ്യാപകര്‍ പഠിപ്പിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ അറിവിനും, തുടര്‍ വിദ്യാഭ്യാസത്തിനും തടസ്സമാകും. തികച്ചും ദരിദ്രരായ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഈ നില തുടര്‍ന്നാല്‍ കുട്ടികളുടെ ഭാവി അപകടത്തിലാകമെന്ന കാര്യത്തില്‍ സംശയമില്ല. ഡിവിഷനുകളുടെ കുറവ് പരിഹരിക്കുന്നതിന് രണ്ട് സ്‌കൂളുകള്‍ക്കായി ഒരു അദ്ധ്യാപകനെ നിയമിക്കാവുന്നതാണ്. സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലനില്‍പ്പും, കുട്ടികളുടെ ഭാവിയും പരിഗണിച്ച് മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് പരാതിയിലെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.