Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

യുവ ദമ്പതികള്‍ തീപൊള്ളലേറ്റു മരിച്ച കേസ്: യുവതിയുടെ ഉമ്മയില്‍ നിന്ന് മൊഴിയെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 11:42 am IST
in Kozhikode

കോഴിക്കോട്: കൊടിയത്തൂരില്‍ ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റു മരിച്ച കേസ്സില്‍ മരിച്ച യുവതിയുടെ ഉമ്മയില്‍ നിന്നും അമ്മാവനില്‍ നിന്നും മൊഴിയെടുത്തു. കഴിഞ്ഞ സെപ്തംബര്‍ 19 ന് പുലര്‍ച്ചെ കിടപ്പുമുറിയില്‍ കൊടിയത്തൂര്‍ കാരാട്ട് താഴെ മുറിവേരാംകടവത്ത് വള്ളിപ്പോക്കില്‍ ശരീഫ്(27) ഭാര്യ രഹനാസ്(21) എന്നിവരാണ് പൊളളലേറ്റ് മരിച്ചത്. അസ്വാഭാവിക മരണം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേസ്സെടുക്കാത്ത പൊലീസ് നടപടി വിവാദമായിരുന്നു. രണ്ടാഴ്ചക്ക് ശേഷവും പെണ്‍കുട്ടിയുടെ പിതാവിന്റെയോ മാതാവിന്റെയോ മൊഴിയെടുത്തിരുന്നില്ല.

ഇന്നലെ മുക്കം പോലീസ് യുവതിയുടെ മീഞ്ചന്ത സ്വദേശി കുടുക്കംകണ്ടി പാലാട്ട്പറമ്പിലെ വീട്ടിലെത്തി ഉമ്മ എം.സി റംലയില്‍ നിന്നും അമ്മാവനില്‍ നിന്നും മൊഴിയെടുത്തു. സംഭവം നടക്കുമ്പോള്‍ തീപൊള്ളലേറ്റ് മരിച്ച ശരീഫും രഹനാസും ഒരു മുറിയിലായിരുന്നു. ശരീഫിന്റെ നിലവിളികേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ഇയാളെ ആസ്പത്രിയിലെത്തിച്ചത്. ഇതേ മുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കട്ടിലിനടിയിലായിരുന്നു രഹനാസിന്റെ മൃതദേഹം. സംഭവ ദിവസം പുലര്‍ച്ചെ 5.30 ന് തീപൊളളലേറ്റിട്ടും രാവിലെ 8.30 ന് അയല്‍വാസികള്‍ ഫോണ്‍ വിളിച്ചപ്പോഴാണ് രഹനാസിന്റെ രക്ഷിതാക്കള്‍ സംഭവം അറിഞ്ഞത്.

ശരീഫും രഹനാസും തമ്മില്‍ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ വിവാഹം നടന്ന് ഏഴ് വര്‍ഷമാകും മുമ്പുളള മരണം സ്ത്രീധനപീഡന നിയമത്തിന്റെ പരിധിയില്‍ വരും. ഈ സംഭവത്തില്‍ യുവതിയുടെ രക്ഷിതാക്കള്‍ക്കും ബന്ധുക്കളായ അമ്മാവനും മറ്റും പരാതിയുണ്ട്. എന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥരാരും തന്നെ യുവതിയുടെ വീട്ടില്‍ അന്വേഷണവുമായി ഇതുവരെ വരികയോ സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയോ ചെയ്തിട്ടില്ല.

സ്ത്രീധന പീഡന നിയമപ്രകാരം മരണത്തില്‍ കേസെടുക്കണമെന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും ആവശ്യം. യുവതിയുടെ മാതാവ് റംല ഇന്നലെ നല്‍കിയ മൊഴിയിലും പീഡനമാണ് രഹനാസിന്റെ ജീവനെടുത്തതെന്നാണ് പറയുന്നത്. മരിക്കുന്നതിന് തലേ ദിവസം മകള്‍ ഫോണ്‍ ചെയ്തിരുന്നു. പിറ്റേന്ന് വീട്ടിലെത്താമെന്ന് പറഞ്ഞ നിലയ്‌ക്ക് മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യാനിടയില്ല. ഭര്‍ത്താവിന്റെ ഉമ്മയെപ്പറ്റിയും ശരീഫിന്റെ സഹോദരനെയും സഹോദരിയെയും കുറിച്ച് മകള്‍ക്ക് പരാതിയുണ്ടായിരുന്നു. ഇവര്‍ മൂവരും സ്ത്രീധനത്തിന്റെ പേരില്‍ മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും. ഉമ്മയുടെ മൊഴിയില്‍ പറയുന്നു.

മകളുടെ ഏഴ് പവന്‍ ആഭരണം നേരത്തെ പിതാവ് ബേപ്പൂരിലെ ഒരു സഹകരണബാങ്കില്‍ പണയം വച്ചിരുന്നു. സാമ്പത്തിക പ്രയാസം കാരണം ഇത് ബാങ്കില്‍ നിന്ന് വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞില്ല. ഇത് തിരിച്ചുനല്‍കാന്‍ നിരന്തരം മകളോട് ആവശ്യപ്പെടാറുണ്ട്. ഇതിന്റെ പേരില്‍ നിരന്തരം ചീത്ത വിളിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. കാറിന്റെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിന് മുമ്പുള്ള ലേണേഴ്‌സ് ടെസ്റ്റ് പാസ്സായില്ലെന്ന കാരണം പറഞ്ഞ് മകളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചീത്ത പറയുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവ് നല്‍കിയ മൊബൈല്‍ ഫോണ്‍ സഹോദരന്‍ വാങ്ങിക്കുകയും പിന്നീട് അവരുടെ വീട്ടുകാര്‍ അത് എറിഞ്ഞുടക്കുകയുമാണുണ്ടായത്. പലപ്പോഴും ശാരീരിക മാനസിക പീഡനത്തിന് മകള്‍ ഇരയായതായും റംല മൊഴിയില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

Health

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

World

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

Kerala

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.