Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കേരളാ കോണ്‍ഗ്രസ്സില്‍ തമ്മില്‍തല്ല്; പുളിക്കീഴ് ഡിവിഷനില്‍ ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ മൂന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 10:04 pm IST
inPathanamthitta

തിരുവല്ല: ജില്ലാപഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കേരളാ കോണ്‍ഗ്രസ് (എം)ല്‍ തമ്മില്‍തല്ല് രൂക്ഷം. നിലവില്‍ അംബികാമോഹന്‍ അംഗമായിട്ടുള്ള ഡിവിഷന്‍ ജനറല്‍ സീറ്റായാതോടെയാണ് പാര്‍ട്ടിയിലെ മുന്‍നിര നേതാക്കള്‍ തമ്മില്‍ സീറ്റിനായുളള വടംവലി ആരംഭിച്ചിട്ടുളളത്. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാം ഈപ്പന്‍, മുന്‍ ജില്ലാ പഞ്ചായത്തംഗം സജിഅലക്‌സ്, കടപ്ര ബ്ലോക്ക് പഞ്ചായത്തംഗം രാജു പുളിമ്പളളി എന്നിവര്‍ തമ്മിലാണ് തര്‍ക്കം ഉടലെടുത്തിട്ടുള്ളത്. കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകള്‍ കൂടാതെ കുറ്റൂര്‍ പഞ്ചായത്തിലെ ഏതാനും വാര്‍ഡുകള്‍ ഉള്‍പ്പെട്ടതാണ് പുളിക്കീഴ് ഡിവിഷന്‍.

2005ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റ് കെ.എം മാണിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സജി അലക്‌സിന് വിട്ട് നല്‍കിയ ത്യാഗമനോഭാവം തനിക്ക് അനുകൂലമായി ചിന്തിക്കാന്‍ പാര്‍ട്ടിനേതൃത്വത്തിന് പ്രേരണയാകുമെന്ന വിശ്വാസത്തിലാണ് ജില്ലാ സെക്രട്ടറി കൂടിയായ രാജു പുളിമ്പളളി. ഇ. ജോണ്‍ ജേക്കബിന്റെ കാലം മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച തന്നെ നിരാശപ്പെടുത്തില്ലെന്ന വിശ്വാസവും ഇദ്ദേഹത്തിനുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കയറിപ്പറ്റാനായി തന്റെ പണസമ്പത്ത് വിനിയോഗിക്കാന്‍ ഇദ്ദേഹം തയ്യാറാകുന്നതായും ആരോപണമുണ്ട്.

രണ്ടുവട്ടം പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റായും തുടര്‍ച്ചയായ 25 വര്‍ഷം ജനപ്രതിനിധിയായും പ്രവര്‍ത്തിച്ച പാരമ്പര്യം തനിക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് സാം ഈപ്പന്‍. സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുളള 2002-03 ലെ സ്വരാജ്‌ട്രോഫി കരസ്ഥമാക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞത് തന്റെ കഴിവുകൊണ്ടാണെന്നാണ് അദ്ദേഹത്തിന്റെ വാദം. പതിമൂന്ന് വര്‍ഷം യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍, പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ്, ജില്ലാസെക്രട്ടറി എന്നീ നിലകളില്‍ താന്‍ പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചുവെന്ന അവകാശവാദവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. ഇപ്പോള്‍ പാര്‍ട്ടിയുടെ സെക്രട്ടറിയേറ്റ് അംഗമാണ് സാം ഈപ്പന്‍. പഴയ രാഷ്‌ട്രീയ വൈ ര്യംമൂലം ചില ജില്ലാനേതാക്ക ള്‍ ഇദ്ദേഹത്തെ ചവിട്ടിതാഴ്‌ത്തുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജില്ലാപഞ്ചായത്ത് അംഗമെന്ന നിലയില്‍ താന്‍ തന്റെ പ്രവര്‍ത്തനമികവ് പാര്‍ട്ടിക്ക് മുമ്പില്‍ കാഴ്ചവച്ചിട്ടുണ്ടെന്ന് മാത്രമാണ് സജി അലക്‌സിന്റെ അവകാശവാദം.

മൂവരും ഏറെ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴും വിമതസ്വരം ഉയര്‍ത്തുന്നത് രാജുപുളിമ്പള്ളി മാത്രമാണ്. സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്രവേഷം കെട്ടാനും ഇദ്ദേഹം തയ്യാറാവുമെന്നാണ് അടുത്ത അനുയായികളില്‍ നിന്നുള്ള സൂചന. അവസാന മത്സരം ഈ 3 നേതാക്കള്‍ തമ്മില്‍ ആയാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.