Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കാരാപ്പുഴ ജലസേചന പദ്ധതി:കര്‍ഷകര്‍ക്ക് തലവേദന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 08:41 pm IST
inWayanad

പനമരം : കാരാപ്പുഴ ജലസേചന പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഏക്കറുകണക്കിന് ഭൂമിയാണ് വാടോത്ത്,ഏച്ചോം ,പാലൂര്‍കുന്ന്,കൈപ്പാട്ട് കുന്ന് പാടശേഖരങ്ങളിലായി പരന്നുകിടക്കുന്നത് വയനാട്ടില്‍ കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിച്ച് മറ്റു കൃഷികളിലേക്ക് മാറിയപ്പോഴും പാരമ്പര്യമായി ചെയ്തു വരുന്ന നെല്‍ കൃഷി നെഞ്ചോടുചേര്‍ത്ത ഒരു ജനവിഭാഗമാണ് ഇവിടെയുള്ളത് വയനാട്ടില്‍ അവശേഷിക്കുന്ന വിസ്തൃത പാടശേഖരങ്ങളില്‍ ഒന്നാണിത്.

ഇക്കാരണത്താലാണ് കനാലിന്റെ ഒരു കൈവഴി മടക്കി ,പള്ളിക്കുന്ന്, ഏച്ചോം ,വഴി കൈപ്പാട്ടുകുന്ന് പാടശേഖരത്തില്‍ എത്തിക്കാന്‍ മുന്‍ കാല ഗവണ്‍മെന്റെ ് പദ്ധതി തയ്യാറാക്കിയത് എന്നാല്‍ പതിറ്റാണ്ടുകള്‍ നീണ്ട നിര്‍മ്മാണത്തില്‍ ഒഴുകിയത് നൂറ്കണക്കിന് കോടിരൂപയാണ് വന്‍ അഴിമതി ആരോപിക്കപ്പെട്ടുവെങ്കിലും മാറി മാറി ഭരിച്ച ഇരു മുന്നണികളുടേയും സ്വാധീനത്തിന്റെയും പണത്തിന്റെയും പ്രഭാവം എല്ലാ അഴിമതി ആരോപണങ്ങളേയും നിഷ്പ്രഭമാക്കി. നിലവില്‍ ഏച്ചോം ടൗണിന്‌സമീപം വരെ കനാല്‍ ഭാഗികമായി പണിതീര്‍ന്നിട്ടുണ്ട് ശേഷിക്കുന്ന സ് ഥലത്ത് പത്ത് മുതല്‍ ഇരുപത് മീറ്റര്‍ വരെ വീതിയില്‍ അളന്ന് കല്ലിട്ടുണ്ട് പതിനഞ്ച് വര്‍ഷത്തോളമായി ഈ സ്ഥിതി തുടരുന്നു എന്നാല്‍ ഇക്കാലമത്രയായിട്ടും കര്‍ഷകര്‍ക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചില്ല.പ്രൊജക്റ്റ് ഓഫീസില്‍ ചോദിച്ചാല്‍ പരസ്പര വിരുദ്ധമായ ഉത്തമമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ജലസേചന പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിച്ച് കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രമാക്കാനാണ് സര്‍ക്കാര്‍ മുതിരുന്നത് എന്ന് ആക്ഷേപമുണ്ട്. നിലവില്‍ ഗവണ്‍മെന്റെ് ഏറ്റെടുത്ത് കല്ലിട്ട സ്ഥലം എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് കര്‍ഷകര്‍.

പദ്ധതി നിര്‍ത്തിവച്ചു എന്ന അറിയിപ്പു കിട്ടിയിരുന്നെങ്കില്‍ ദീര്‍ഘകാല കൃഷിയടക്കം കര്‍ഷകര്‍ക്ക് ഉപയുക്തമാകുന്നരീതിയില്‍ ഭൂമി വിനിയോഗിക്കാനാകുമായിരുന്നു എന്നാണ് കര്‍ഷകരുടെ അഭിപ്രായം. അതുമല്ലെങ്കില്‍ ഭൂമി യുടേയും അതിലുള്ള കാര്‍ഷിക വിളകള്‍കും അനുശ്രുതമായ നഷ്ട പരിഹാരം ലഭ്യമാക്കി കര്‍ഷകരുടെ ദുരിതത്തിന് ഗവണ്‍മെന്റെ് അറുതിവരുത്തണം എന്നാണ് കര്‍ഷകരുടെ ശക്തമായ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.