കോഴിക്കോട്:ഒക്ടോബര്‍ ഒന്ന് മുതല്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് വാണിജ്യ നികുതി വകുപ്പ് സ്ഥിരമായി ചെക്കിംഗ് സ്റ്റേഷന് സ്ഥാപിച്ചു. റെയില്‍വേ വഴി വരുന്നതും പോകുന്നതുമായ ചരക്കുകള്‍ ഇവിടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ (ഇന്റലിജന്‍സ്) അറിയിച്ചു. വാണിജ്യനികുതി സംബന്ധമായ വ്യക്തമായ രേഖകളുളളതും ഇല്ലാത്തതുമായ ചരുക്കുകളും പ്രത്യേകം സ്ഥാപിച്ച ചെക്കിംഗ് സ്റ്റേഷനില്‍ പരിശോധനയ്ക്ക് വിധേയമാക്കണം. വ്യക്തമായി രേഖകള്‍ ഇല്ലാതെ വരുന്ന ചരക്കുകള്‍ക്ക് വാണിജ്യനികുതി നിയമപ്രകാരമുളള പിഴ ഈടാക്കി മത്രമേ പ്രവേശനം അനുവദിക്കുകയുളളൂ. അല്ലാത്തപക്ഷം വാണിജ്യനികുതി വകുപ്പിന്റെ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന വിധത്തിലുളള കര്‍ശന നടപടികള്‍ക്ക് വിധേയമാക്കും,
പ്രതികരിക്കാൻ ഇവിടെ എഴുതുക: