Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സംവരണ വാര്‍ഡുകളായി മാറിയത് വിനയായി; ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് സിറ്റിംഗ് വാര്‍ഡുകളില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 08:46 pm IST
inPathanamthitta

പത്തനംതിട്ട: ജില്ലാ പഞ്ചായത്തില്‍ നിലവിലുള്ള മെമ്പര്‍മാരില്‍ ആര്‍ക്കും മത്സരിക്കാന്‍ സിറ്റിംഗ് വാര്‍ഡുകളില്ല. സമീപ വാര്‍ഡുകളില്‍ മത്സരിക്കാന്‍ പാര്‍ട്ടികളുടെ അനുമതി നേടാനുള്ള ഓട്ടത്തിലാണ് ഇവരില്‍ പലരും. വനിതയടക്കം സംവരണ വാര്‍ഡുകളായി മാറിയതാണ് മെമ്പര്‍മാര്‍ക്ക് വിനയായത്. ഇപ്രാവശ്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു ജോര്‍ജ്ജ്,ഡോ.സജി ചാക്കോ,അഡ്വ.ഹരിദാസ് ഇടത്തിട്ട എന്നിവരടക്കം 16 മെമ്പര്‍മാരും സിറ്റിംഗ് സീറ്റില്‍ മത്സരിക്കാനാകാത്ത സ്ഥിതിയിലാണ്. 16 മണ്ഡലങ്ങളില്‍ എട്ടെണ്ണം വനിതാ സംവരണവും ഒരെണ്ണം പട്ടികജാതി മണ്ഡലവുമായി. വനിതാ വാര്‍ഡുകളില്‍ ഒരെണ്ണം പട്ടികജാതി വനിതക്കുള്ളതാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ടയുടെ കോന്നി മണ്ഡലം വനിതാ സംവരണമായി. ചിറ്റാര്‍,കൊടുമണ്‍ മണ്ഡലങ്ങളാണ് ഹരിദാസിനു മത്സരിക്കാന്‍ കഴിയുന്നത്. എന്നാല്‍ ഇതിനു പാര്‍ട്ടി തീരുമാനം ആവശ്യമാണ്. കോന്നിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് അബുവിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാനാണ് സാധ്യത. ചിറ്റാറില്‍ നിലവിലുള്ള മെമ്പര്‍ സിപിഎമ്മിലെ കോമളം അനിരുദ്ധനും മണ്ഡലം നഷ്ടമായി. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ റാന്നിയില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ അലക്‌സ് സ്ഥാനാര്‍ത്ഥിയായേക്കും. യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനാണ് റാന്നി മണ്ഡലം. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബാബു ജോര്‍ജ്ജിന്റെ മലയാലപ്പുഴ മണ്ഡലം പട്ടികജാതി വനിതാ സംവരണമായി. ബാബു ജോര്‍ജ്ജിന് മത്സരിക്കാന്‍ കൊടുമണ്‍ മണ്ഡലമാണ് ആശ്രയം. റോബിന്‍ പീറ്റര്‍ വിജയിച്ച പ്രമാടം വനിതാ മണ്ഡലമായി. ഇവിടെ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലീല രാജന്റെ പേരുയര്‍ന്നു വന്നിട്ടുണ്ട്.

എല്‍ഡിഎഫില്‍ കോന്നിയില്‍ സിപിഐയും പ്രമാടത്ത് സിപിഎമ്മുമാണ് മത്സരിച്ചിരുന്നത്. കൊടുമണ്ണിലെ സിറ്റിംഗ് മെമ്പര്‍ പി.വിജയമ്മ ഏനാത്ത് മണ്ഡലത്തിലേക്ക് മാറിയേക്കുമെന്ന് സൂചനയുണ്ട്. പഴകുളം മധു പ്രതിനിധീകരിച്ചിരുന്ന ഏനാത്ത് മണ്ഡലവും സംവരണ പട്ടികയിലാണ്. ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ശോശാമ്മ തോമസ് പ്രതിനിധീകരിക്കുന്ന ആനിക്കാട് മണ്ഡലവും ജനറലായി. എല്‍ഡിഎഫിലെ ശാന്തി പി നായര്‍ പ്രതിനിധാനം ചെയ്യുന്ന മല്ലപ്പള്ളി ജനറല്‍ വാര്‍ഡായി മാറി. കോയിപ്രം വനിതാ സംവരണവും കോഴഞ്ചേരി ജനറല്‍ മണ്ഡലവുമായി. അങ്ങാടി മണ്ഡലം പട്ടികജാതി സംവരണമായതോടെ സിറ്റിംഗ് മെമ്പര്‍ മറിയാമ്മ ചെറിയാനും സീറ്റ് നഷ്ടമായി. കുളനടയിലെ ആര്‍.അജയകുമാറും പള്ളിക്കല്‍ മണ്ഡലത്തിലെ ശ്രീലതാ രമേശും മത്സര രംഗത്തുണ്ടാകില്ല. പുളിക്കീഴ് ജനറല്‍ മണ്ഡലമായതോടെ സിറ്റിംഗ് മെമ്പര്‍ അംബികാ മോഹനനും സീറ്റ് നഷ്ടമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിത സംവരണമായതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എല്ലാ പാര്‍ട്ടികളും പ്രത്യേക ശ്രദ്ധ കാണിക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.