Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അടിസ്ഥാന വേതനം പോലുമില്ലാതെ സ്വകാര്യ ഫാര്‍മസിസ്റ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 01:26 pm IST
inPalakkad

പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളും ആനൂകൂല്യങ്ങളും ലഭിക്കാത്ത ദുരിതവുമായി സ്വകാര്യ ആശുപത്രികളിലേയും ഫാര്‍മസികളിലേയും ജീവനക്കാര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ സ്വകാര്യ ഫാര്‍മസിസ്റ്റുകള്‍ക്ക് 6050 രൂപ പ്രതിമാസ അടിസ്ഥാന ശമ്പളം നല്‍കാന്‍ ഉത്തരവായെങ്കിലും അത് നടപ്പാക്കാന്‍ സ്വകാര്യ ആശുപത്രികളോ ഫാര്‍മസികളോ തയ്യാറായിട്ടില്ല.

സംസ്ഥാനത്ത് 51,700 ലധികം വരുന്ന ഫാര്‍മസിസ്റ്റുകളില്‍ 30,000ത്തിലധികവും സ്വകാര്യമേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ചുരുക്കംപേര്‍ക്കുമാത്രമേ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രതിമാസ ശമ്പളം ലഭ്യമാകുന്നുള്ളൂ. അല്ലാത്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കരാറടിസ്ഥാനത്തില്‍ നിശ്ചിത വര്‍ഷത്തേക്ക് പണയം വാങ്ങിയാണ് ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ പണയം നല്‍കുന്നവര്‍ക്ക് പ്രതിമാസം 2000 രൂപയോ 3000 രൂപയോ ആണ് ലഭിക്കുക. അവതന്നെ മാസങ്ങള്‍ കഴിഞ്ഞേ ലഭിക്കാറുമുള്ളൂ.

സേവന വേതന കരാറിലെ പിഴവുകള്‍ മൂലം തൊഴില്‍ വകുപ്പിന്റെ ആനൂകൂല്യങ്ങളും ഇവര്‍ക്ക് നിഷേധിക്കുകയാണ്. സ്‌കില്‍ ലേബര്‍ തസ്തികയിലുള്‍പ്പെടുത്തി ഫെയര്‍വേജസിന്റെ ഭാഗമാക്കണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ അവഗണിക്കുകയാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. സ്വകാര്യ ഫാര്‍മസിസ്റ്റുകളില്‍ ഭൂരിഭാഗവും സ്ത്രീകളാണെങ്കിലും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും സ്ഥാപനങ്ങള്‍ നല്‍കുന്നില്ല. ആരോഗ്യസുരക്ഷാ ഇന്‍ഷൂറന്‍സിലും ഇവരെ ഉള്‍പ്പെടുത്തിയിട്ടില്ല.

അതേസമയം 2015 ല്‍ ഫാര്‍മസി പ്രാക്ടീസ് റെഗുലേഷന്‍ ആക്ടില്‍ വരുത്തിയ മാറ്റങ്ങള്‍ നടപ്പാക്കാനും ഫാര്‍മസികള്‍ നടത്തുന്നവര്‍ തയ്യാറാകുന്നിനല്ല.

ഫാര്‍മസിസ്റ്റ് ചിഹ്നം രേഖപ്പെടുത്തിയ വെള്ള ഓവര്‍കോട്ടും തിരിച്ചറിയല്‍ ബാഡ്ജും ധരിച്ചേ ഫാര്‍മസിസ്റ്റുകള്‍ പ്രവര്‍ത്തിക്കാവൂവെന്നാണ് ചട്ടമെങ്കിലും എവിടേയും അത് നടപ്പാക്കുന്നില്ല.

മരുന്നുകള്‍ നല്‍കുന്നതിന് മുമ്പ് അതില്‍ അടങ്ങിയ ചേരുവകള്‍, കഴിക്കുന്ന വിധം, മരുന്നുകളുടെ സൈഡ് എഫക്ട് എന്നിവ രോഗിയെ ബോധ്യപ്പെടുത്തണമെന്നും ചട്ടമുണ്ട്. എന്നാല്‍ മരുന്നുകമ്പനികളുടെ സ്വാധീനത്തിന് വഴങ്ങി അതൊന്നും കൃത്യമായി ചെയ്യാന്‍ ഫാര്‍മസി നടത്തിപ്പുകാര്‍ ജീവനക്കാരെ അനുവദിക്കുന്നില്ല.

തുച്ഛമായ വേതനമാണ് ലഭ്യമാകുന്നതെന്നതിനാല്‍ കോട്ടും ബാഡ്ജും ധരിക്കാനുള്ള പണവും കണ്ടെത്താന്‍ ജീവനക്കാര്‍ക്കാകുന്നില്ല. നിബന്ധനകളില്‍ വീഴ്ച വരുത്തത് പരിശോധിക്കാനും നടപടി സ്വീകരിക്കാനും ഫാര്‍മസി ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഡ്രഗ് സൂപ്പര്‍വൈസര്‍മാര്‍ക്കും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഫാര്‍മസി ഏതു സമയവും പരിശോധിക്കാമെങ്കിലും അവ നടപ്പാക്കാന്‍ ഉദ്യോഗസ്ഥരും തയ്യാറല്ല.

പുതുതായി നിയമിക്കപ്പെടുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് മിനിമം യോഗ്യതയായി ബി.ഫാം നിശ്ചയിക്കാനാണ് സര്‍ക്കാര്‍ നീക്കം. സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകളുടെ ആനുകൂല്യങ്ങളും തൊഴില്‍സുരക്ഷയും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.