Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ചെറുവത്തൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ സംരക്ഷണസമിതി രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 12:56 pm IST
inKasargod

കാസര്‍കോട്: ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖത്ത് സമാധാനം നിലനിര്‍ത്താന്‍ തീരുമാനമായി. ജില്ലാകളക്ടര്‍ പിഎസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംമ്പറില്‍ ചേര്‍ന്ന പരമ്പരാഗതമത്സ്യതൊഴിലാളികളുടെയും ബോട്ടുടമകളുടെയും ട്രേഡ്‌യൂണിയന്‍ പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ചെറുവത്തൂര്‍ മടക്കര തുറമുഖത്തിനായി നിലവിലുണ്ടായിരുന്ന വികസനസമിതിയെ മാറ്റി ഉദ്യോഗസ്ഥ പ്രതിനിധികള്‍ ഉള്‍പ്പെട്ട ചെറുവത്തൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ സംരക്ഷണ സമിതി രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനര്‍ ആയിരിക്കും.

ചെറുവത്തൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ ഡെവലപ്‌മെന്റ് കമ്മറ്റി അംഗങ്ങള്‍ക്ക് പുറമെ റെവന്യു ഡിവിഷന്‍ ഓഫീസര്‍, എക്‌സിക്യുട്ടീവ് എഞ്ചീനീയര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്, ഡിവൈഎസ്പി കാഞ്ഞങ്ങാട്, ലേബര്‍ഓഫീസര്‍, അംഗീകൃത ട്രേഡ് യൂണിയനുകള്‍, ബോട്ടുടമകള്‍, പരമ്പരാഗത മത്സ്യതൊഴിലാളികള്‍, മത്സ്യ കച്ചവടക്കാര്‍, പരമ്പരാഗത മത്സ്യവിപണന തൊഴിലാളികള്‍ എന്നിവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ചെറുവത്തൂര്‍ ഫിഷറീസ് ഹാര്‍ബര്‍ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുള്ളത്. സമിതി ഉടന്‍ യോഗം ചേരും. തുറമുഖത്ത് ശാശ്വത സമാധാനത്തിന് തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പുതിയ സമിതി ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

അന്യസംസ്ഥാന ബോട്ടുകള്‍ ഈ മാസം 31 നകം ജില്ല വിട്ടുപോകുന്നതിന് നിര്‍ദേശം നല്‍കി. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ ഇന്‍ബോഡ് എന്‍ഞ്ചിന്‍ ഘടിപ്പിച്ചതുള്‍പ്പടെയുള്ള യാനങ്ങള്‍ക്ക് മത്സ്യം പിടിക്കുവാനും വില്‍പന നടത്താനും തടസ്സമുണ്ടാക്കില്ലെന്നും യോഗം തീരുമാനിച്ചു. ആരും നിയമം കയ്യിലെടുക്കരുത്. തുറമുഖത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിയമവിധേയമായിരിക്കണം. സമാധാനം നിലനിര്‍ത്താന്‍ സംയമനം പാലിക്കണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ആര്‍ഡിഒ ഡോ പികെ ജയശ്രീ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ കെ പത്മനാഭന്‍, ഫിഷറീസ് അസി ഡയറക്ടര്‍ കെ.അജിത, ചന്തേര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി രാജേഷ്, മത്സ്യഫെഡ് ജില്ലാ അസി മാനേജര്‍ കെഎച്ച് ഷറീഫ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് അസി എക്‌സിക്യുട്ടീവ് എഞ്ചീനീയര്‍ വി ടി ബാലകൃഷ്ണന്‍, വിവിധ ട്രേഡ് യൂണിയന്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍, ബോട്ടുടമകള്‍, ചെറുവത്തൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ ഡെവലപ്‌മെന്റ് കമ്മറ്റി, മത്സ്യകച്ചവടക്കാര്‍, പരമ്പരാഗത മത്സ്യ വിപണനക്കാര്‍ എന്നിവരുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.