Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബഹിരാകാശത്തെ വിസ്മയങ്ങള്‍ തുറന്നുകാട്ടി സ്‌പെയ്‌സ് എക്‌സ്‌പോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 11:23 pm IST
in Thiruvananthapuram

കനകക്കുന്നില്‍ ഐഎസ്ആര്‍ഒയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സ്‌പേയ്‌സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത ശേഷം നോക്കിക്കാണുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമീപം കെ. മുരളീധരന്‍ എംഎല്‍എ

തിരുവനന്തപുരം: ബഹിരാകാശത്തിലെ വിസ്മയകാഴ്ചകളും ചരിത്രനേട്ടങ്ങളും തുറന്നുകാട്ടി ഐഎസ്ആര്‍ഒ കനകകുന്നില്‍ സ്‌പെയ്‌സ് എക്‌സ്‌പോ ആരംഭിച്ചു.1988 ല്‍ വിക്ഷേപിച്ച ആദ്യ വിദൂര സംവേദന ഉപഗ്രഹമായ ഐ ആര്‍ എസ് 1 എ മുതല്‍ 2013 ല്‍ വിക്ഷേപിച്ച സരള്‍ വരെ പ്രദര്‍ശനത്തിലുണ്ട്.

സ്‌പെയ്‌സ് ആപ്ലിക്കേഷന്‍,ത്രീഡി മാപ്പിംഗ്, ചലച്ചിത്ര പ്രദര്‍ശനം എന്നിവ എക്‌സ്‌പോയിലെ മുഖ്യ ആകര്‍ഷണമാണ്. ബഹിരാകാശം നിത്യജീവിതത്തില്‍ എന്ന ആമുഖമെഴുതി പൊതുജനങ്ങള്‍ക്കായി സൗജന്യ പ്രദര്‍ശനം ഒരുക്കുകയാണു ഐഎസ്ആര്‍ഒ ചന്ദ്രയാന്‍, ചൊവ്വ ദൗത്യം, മംഗള്യാന്‍,വരാനിരിക്കുന്ന ആദിത്യ തുടങ്ങി കഴിഞ്ഞ 28 ന് ലോഞ്ച് ചെയ്ത ആകാശ ജ്യോതിശാസ്ത്ര ഉപഗ്രഹമായ ആസ്‌ട്രോസാറ്റിന്റെ വരെ വിശേഷങ്ങള്‍ അറിയാന്‍ എക്‌സ്‌പോയില്‍ സൗകര്യമുണ്ട്. ഐഎസ്ആര്‍ഒയിലൂടെ കഴിഞ്ഞ 50 വര്‍ഷം ജനങ്ങള്‍ക്ക് ലഭിച്ച നേട്ടങ്ങളുടെ പട്ടികയും ഇവിടെ കാണാം.

ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ബഹിരാകാശ രംഗത്തെ ഗവേഷണഫലങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാരപ്രദമായി മാറിക്കഴിഞ്ഞതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ചിട്ടുളള സ്‌പെയിസ് എക്‌സ്‌പോ 2015 ന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ രംഗത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തളളാന്‍ ഒരു ശക്തിക്കും കഴിയാത്തവിധം ഇന്ത്യ ഉയരങ്ങളിലേക്ക് പോയതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ കെ.ശിവന്‍ അദ്ധ്യക്ഷനായിരുന്നു. കെ.മുരളീധരന്‍ എംഎല്‍എ, മേയര്‍ കെ. ചന്ദ്രിക, ഡോ എ.കെ. അനില്‍കുമാര്‍, ഐഐഎസ്‌യു ഡയറക്ടര്‍ ഡോ പി.പി. മോഹന്‍ലാല്‍, വിഎസ്എസ്‌സി ചീഫ് കണ്‍ട്രോളര്‍ എസ്.ആര്‍.വിജയമോഹനകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്നു മുതല്‍ രാവിലെ 10 മുതല്‍ രാത്രി ഒന്‍പതു വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രദര്‍ശനം കാണാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

Kerala

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പുതിയ വാര്‍ത്തകള്‍

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.