Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തിയില്‍ റിമോട്ട് കണ്‍ട്രോള്‍ഡ് യന്ത്രത്തോക്കുകള്‍ സ്ഥാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 06:52 pm IST
in India

ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍നിന്ന് ഭീകരര്‍ നുഴഞ്ഞുകയറുന്നത് തടയാന്‍ അതിര്‍ത്തിയില്‍ റിമോട്ട് കണ്‍ട്രോള്‍ഡ് യന്ത്രത്തോക്കുകള്‍ സ്ഥാപിക്കുന്നു. ഈ വര്‍ഷമൊടുവില്‍ നിയന്ത്രണ രേഖയില്‍ ഇവ സ്ഥാപിച്ചുതുടങ്ങും. ജമ്മുവിനെ കശ്മീര്‍ താഴ്‌വരയില്‍നിന്ന് വേര്‍തിരിക്കുന്ന പീര്‍ പാഞ്ചാള്‍ മേഖലയിലാകും ആദ്യം ഇവ വിന്യസിക്കുക.

അഖനൂര്‍ മേഖലയില്‍ ഇത്തരം തോക്കുകള്‍ പരീക്ഷിച്ചുവരികയാണ്. ഇവ സൈനികര്‍ക്ക് വലിയ സുരക്ഷയാണ് നല്‍കുന്നതെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. നര്‍ഗോട്ടയിലെ പതിനാറാം കോര്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ആര്‍ആര്‍ നിംഭോര്‍ക്കര്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ ഘടിപ്പിച്ചിരിക്കും. അതിര്‍ത്തിയിലെ 80 മീറ്റര്‍ അകലെ വരെയുള്ള നീക്കങ്ങള്‍ സെന്‍സറുകള്‍ കണ്ടെത്തും. ഇരുളിലും പ്രവര്‍ത്തിക്കുന്ന കാമറകളും ഓട്ടോമാറ്റിക് തോക്കുകളുമായി ഈ സെന്‍സറുകളെയും ബന്ധപ്പെടുത്തും. ഈ കാമറകള്‍ ഉപയോഗിക്കുന്ന കമാന്‍ഡര്‍മാര്‍ക്ക് അതിര്‍ത്തിയിലെ ചലനങ്ങളുടെ തല്‍സമയ ദൃശ്യങ്ങള്‍ ലഭ്യമാകും. അതിര്‍ത്തിയില്‍ ഇന്‍ഫ്രാറെഡ് രശ്മികളുടെ പാത മുറിഞ്ഞാലുടന്‍ സെന്‍സറുകള്‍ ശബ്ദം പുറപ്പെടുവിക്കും. അതോടെ റിമോട്ട് തോക്കുകള്‍ അവിടേക്ക് തിരിയും.

കാമറദൃശ്യങ്ങളില്‍നിന്ന് ചലനം ശത്രുവിന്റേതാണെന്ന് തിരിച്ചറിഞ്ഞാല്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മതി യന്ത്രത്തോക്കുകള്‍ തീതുപ്പും. പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതലയുള്ള ബ്രിഗേഡിയര്‍ പി.സി. വ്യാസ് പറഞ്ഞു. തോക്കുകള്‍ ഉയര്‍ത്താം, താഴ്‌ത്താം, 150 ഡിഗ്രി വരെ തിരിക്കാം. സബ് മെഷീന്‍ തോക്കുപയോഗിച്ചുള്ള പരീക്ഷണം വിജയകരമാണ്.

ഇനി ഭാരം കുറഞ്ഞ യന്ത്രത്തോക്ക് ഉപയോഗിച്ച് പരീക്ഷണം നടത്തും. പട്രോളിംഗ് നടത്താന്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലാകും ഇവ കൂടുതല്‍ സ്ഥാപിക്കുക. ഇവിടങ്ങള്‍ വഴിയാണ് ഏറ്റവും കൂടുതല്‍ നുഴഞ്ഞുകയറല്‍ നടക്കുന്നത്.

കഴിഞ്ഞവര്‍ഷം അതിര്‍ത്തി വഴി 70 നുഴഞ്ഞുകയറല്‍ ശ്രമങ്ങളാണ് നടന്നത്. 65 പേര്‍ നുഴഞ്ഞുകയറി. 136 പേരെ തിരിച്ചോടിക്കാന്‍ കഴിഞ്ഞു, അധികൃതര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

News

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

India

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

Kerala

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)
India

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പുതിയ വാര്‍ത്തകള്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.