Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ജലനിധി അഴിമതി: ബി ജെ പി പ്രചരണ റാലിക്ക് നേരെ സിപിഎം അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 10:46 am IST
inKozhikode

വടകര: മണിയൂര്‍ പഞ്ചായത്ത്’ജലനിധി’ അഴിമതിക്കെതിരെ ബി ജെ പി മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രചരണ റാലിക്ക് നേരെ സിപിഎം അക്രമം. ഇന്നലെ കാലത്ത് 10 മണിക്ക് പതിയാരക്കര മങ്ങില്‍കയ്യില്‍ നിന്ന് ആരംഭിച്ച പ്രചരണ റാലിക്ക് നേരെ മുടപ്പിലവില്‍ നോര്‍ത്തില്‍ വെച്ചാണ് സി പി എം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിട്ടത്.

റാലിയുടെ മുന്‍ നിരയിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്കാണ് പരിക്ക് പറ്റിയത്. പരിക്ക്പറ്റിയ ബി ജെ പി മേഖല സിക്രട്ടറി രഞ്ജിത്ത് അണിയാരി (42) രതീഷ് പൊയില്‍ (30) ഹരീഷ് വെങ്ങളത്ത്കണ്ടി എന്നി ബി ജെ പി പ്രവര്‍ത്തകരെ വടകര ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി ജെ പി യുടെ കൊടിതോരണങ്ങള്‍ പൂര്‍ണമായും നശിപ്പിച്ചു.അക്രമത്തില്‍ ബിജെപി കോഴിക്കോട് ജില്ല കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

അക്രമികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എം പി രാജന്‍ ആവശ്യപ്പെട്ടു. ജലനിധി അഴിമതിക്കെതിരെ സി പി എം നടത്തിയ അക്രമത്തെ ബി ജെ പി കുറ്റിയാടി മന്ധലം കമ്മിറ്റി അപലപിച്ചു.

അക്രമത്തിലൂടെ മണിയൂര്‍ പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതി മൂടിവെക്കാനും സി പി എം പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് തടയാനും നേതൃത്വത്തിന്കഴിയില്ലെന്ന് ബിജെപി ചൂണ്ടിക്കാട്ടി.

മണ്ഡലം പ്രസിഡന്റ് ടി കെ രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ ദിലീപ് കെ പി, പി പി മുരളി, തുടങ്ങിയവര്‍ സംസാരിച്ചു. മണിയൂര്‍ പഞ്ചായത്ത് ജലനിധി അഴിമതിയും, വോളിബോള്‍ അഴിമതിയും പോതുജനങ്ങള്‍ അറിയുന്നതില്‍ വിറളി പൂണ്ടാണ് സി പി എം പ്രവര്‍ത്തകര്‍ ബിജെപി യുടെ പ്രചരണ റാലിയെ ആക്രമിച്ചതെന്ന് ബിജെപി മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ചെരിയെരി രാധാകൃഷ്ണന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിജു തൊക്കോട്ട്, രജീഷ് മങ്ങില്‍കൈ, വിനോദ് കുറ്റിയില്‍ പോടിയെരി ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം പോലീസിനോട് ആവശ്യപ്പെട്ടു.

കെ പി രാജഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പതിയാരക്കര മങ്ങില്‍ക്കൈയില്‍ നിന്നും ആരംഭിച്ച പ്രചാരണ റാലിയില്‍ പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന നിരവധി പേര്‍ പങ്കെടുത്തു.

വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം മന്തരത്തുരില്‍ സമാപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

Kerala

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

Samskriti

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.