Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വധ ശിക്ഷ: കമ്മീഷന്റെ ശുപാര്‍ശ തള്ളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 02:35 am IST
in India

ന്യൂദല്‍ഹി: എത്ര കൊടുംകുറ്റം ചെയ്താലും വധശിക്ഷ ഭീകരര്‍ക്കു മാത്രമായി ഒതുക്കണമെന്ന നിയമകമ്മീഷന്റെ ശുപാര്‍ശ ആഭ്യമന്തരമന്ത്രാലയം തള്ളിയേക്കും. കമ്മീഷന്‍ റിപ്പോര്‍ട്ട് വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്തുകഴിഞ്ഞു. ആഭ്യന്തരമന്ത്രാലയവും നിയമ മന്ത്രാലയവും നടത്തിയ ചര്‍ച്ചയില്‍ സാങ്കേതികതയുടെ പേരിലും, സാഹചര്യങ്ങള്‍ പരിണഗിച്ചും കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളുകയെന്ന തീരുമാനത്തിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേരുന്നതെന്ന് ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ സൂചന നല്‍കുന്നു.

1967-ല്‍ ലോ കമ്മീഷന്‍ 35-ാമത് റിപ്പോര്‍ട്ടില്‍ വധശിക്ഷയെ അനുകൂലിച്ച് ശുപാര്‍ശ കൊടുത്തിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ കുറ്റകൃത്യങ്ങളുടെ കാര്യം നോക്കുമ്പോള്‍ വധശിക്ഷ വേണ്ടെന്നു വെക്കാവുന്ന സ്ഥിതിവിശേഷം ആയിട്ടില്ലെന്നാണ് പൊതുവേ വാദം. എന്നാല്‍, സമൂഹം പരിഷ്‌കൃതമായെന്നും വധശിക്ഷ പ്രാകൃതമാണെന്നുമാണ് എതിര്‍വാദം. പക്ഷേ,വധശിക്ഷപോലുള്ള പരമാവധി ശിക്ഷയെക്കുറിച്ചുള്ള ഭയവും വീണ്ടുവിചാരവും ആസൂത്രിതമായി കുറ്റംചെയ്യുന്നവരെ അതില്‍നിന്നു പിന്തിരിപ്പിക്കുമെന്ന മനഃശാസ്ത്രവും ചിലര്‍ അവതരിപ്പിക്കുന്നുണ്ട്.

ഭീകരതയുമായി ബന്ധപ്പെട്ടക്കേസുകളില്‍ ഒഴിച്ച് വധശിക്ഷ നടപ്പാക്കല്‍ ഉടന്‍ നിര്‍ത്തണമെന്നാണ് നിയമകമ്മീഷന്റെ ശുപാര്‍ശ. എന്നാല്‍, ഒമ്പതംഗ കമ്മീഷന്റെ ഈ തീരുമാനം ഏകകണ്ഠമല്ല. കമ്മീഷനിലെ രണ്ടംഗങ്ങള്‍ക്ക് ഈ അഭിപ്രായത്തോടു വിയോജിച്ചിട്ടുണ്ട്. അനൗദേ്യാഗിക അംഗവും നിയമ വകുപ്പു സെക്രട്ടറിയുമായ പി. കെ. മല്‍ഹോത്ര, ലജിസ്ലേച്ചീവ് സെക്രട്ടറി സഞ്ജയ് സിങ് എന്നിവര്‍ പൊതുതീരുമാനത്തോടു വിയോജിക്കുന്നു. ഇവര്‍ക്കുപുറമേ പാനലിലെ സ്ഥിരാംഗം റിട്ട. ജ്‌സറ്റീസ് ഉഷാ മെഹറയും വധശിക്ഷ വേണ്ടെന്ന കമ്മീഷന്‍ ശുപാര്‍ശയ്‌ക്ക് എതിരാണ്.

ഇന്നത്തെ സാഹചര്യത്തില്‍ വധശിക്ഷ രാജ്യത്ത് നിലനില്‍ക്കണം. ലോകം മുഴുവന്‍ ബഹുമാനിക്കുന്ന സക്രിയമായ നീതിന്യായ സംവിധാനമാണ് നമ്മുടേത്. വിവിധ വിധികളിലൂടെ നമ്മുടെ നിയമം സുവ്യക്തമാക്കിയ തരത്തില്‍, അര്‍ഹിക്കുന്നവര്‍ക്കു മാത്രമേ വധശിക്ഷ നമ്മുടെ ജഡ്ജുമാര്‍ നല്‍കുകയുള്ളൂ എന്ന കാര്യത്തില്‍, അനുഭവത്തിന്റ പശ്ചാത്തലത്തില്‍ നാം അവരില്‍ വിശ്വാസം അര്‍പ്പിക്കണം, മല്‍ഹോത്ര വിയോജനക്കുറിപ്പില്‍ പറയുന്നു.

രാജ്യത്തിന്റെ പരമാധികാരത്തെയും ഏകതയേയും ചോദ്യംചെയ്യുന്ന ശുപാര്‍ശകള്‍ കമ്മീഷന്‍ സമര്‍പ്പിക്കാന്‍ പാടില്ലെന്ന എതിര്‍പ്പാണ് ലജിസ്ലേച്ചീവ് സെക്രട്ടറി സഞ്ജയ് സിങ് സമര്‍പ്പിച്ചത്.

ഇത്‌സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും തമ്മില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് ശുപാര്‍ശ തള്ളിക്കളയണമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. നിയമവകുപ്പുമായി തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്തി ഈയാഴ്ച തന്നെ തീരുമാനത്തിലേക്ക് എത്തിയേക്കുമെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

India

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

Kerala

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)
India

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

Ernakulam

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.