Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വിജയാബാങ്ക് കവര്‍ച്ച: സ്വര്‍ണം തട്ടിന്‍ പുറത്ത്  സൂക്ഷിച്ചത് വീട്ടുകാരറിയാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2015, 09:30 pm IST
in Kasargod
കാഞ്ഞങ്ങാട്: വിജയാബാങ്കില്‍ നിന്നും ലത്തീഫും കൂട്ടരും കവര്‍ച്ച ചെയ്ത് സ്വര്‍ണ്ണത്തിന്റെ ഒരു ഭാഗം സൂക്ഷിച്ചത് ചേരൂര്‍ കടവത്തെ പഴയ ഇരുനില വീട്ടില്‍. അതും വീട്ടുകാര്‍ അറിയാതെ. ഓട് മേഞ്ഞ വീടിന്റെ മച്ചിന്‍ പുറത്ത് ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു സ്വര്‍ണ്ണം ഒളിപ്പിച്ചുവെച്ചിരുന്നത്. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ആഭരണങ്ങള്‍ സൂക്ഷിച്ച സ്ഥലങ്ങള്‍ കാട്ടിക്കൊടുത്തത്. ശനിയാഴ്ച വൈകുന്നേരം ചെര്‍ക്കള ബേര്‍ക്കയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ പൊട്ടക്കിണര്‍ മാത്രമെ മുഖ്യപ്രതി ലത്തീഫ് പൊലീസിന് കാട്ടിക്കൊടുത്തിരുന്നുള്ളു. കവര്‍ച്ചയില്‍ ലത്തീഫിന്റെ സഹായി കാഞ്ഞങ്ങാട് പഴയ ആര്‍ടിഒ ഓഫീസിന് സമീപം കാര്‍ ആക്‌സസറി ഷോപ്പ് നടത്തുന്ന ബേര്‍ക്കയിലെ മനാഫിനെ ചോദ്യം ചെയ്തതോടെയാണ് ബാക്കി സ്വര്‍ണ്ണാഭരണങ്ങള്‍ ചേരൂര്‍ കടവത്തെ ഒരു വീട്ടില്‍ ഒളിച്ചുവെച്ച കാര്യ പോലീസിനോട് പറയുന്നത്. ഇന്നലെ രാവിലെ പത്തരമണിയോടെ ഡി.വൈ.എസ്.പി ഹരിശ്ചന്ദ്രനായ്‌കിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ബാങ്ക് അധികൃതരുടെ സാന്നിധ്യത്തില്‍ തന്നെ ആഭരണങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ ഒരു തറവാട് വീടിന്റെ തട്ടിന്‍പുറത്താണ് ആഭരണങ്ങള്‍ ഉണ്ടായിരുന്നത്. മനാഫിന്റെ അകന്ന ബന്ധുവിന്റെ വീടാണിത്. വീട്ടുകാരുമായി വലിയ അടുപ്പമൊന്നുമില്ലെങ്കിലും വല്ലപ്പോഴും അതുവഴി പോകുമ്പോള്‍ എത്താറുണ്ട്. തറവാട് വീടിന്റെ പിറകിലെ അടുക്കള വാതില്‍ പൊളിഞ്ഞതിനാല്‍ പൂട്ടിയിടാറില്ല. വീട്ടുകാരറിയാതെ പകല്‍ നേരത്ത് അകത്ത് കയറി തട്ടിന്‍ പുറത്ത് സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. പകല്‍ പ്രായമായ ഉമ്മ മാത്രമെ വീട്ടിലുണ്ടാകാറുള്ളു. മനാഫിനെയും കൂട്ടി പൊലീസ് സംഘം തട്ടിന്‍ പുറത്ത് നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെടുത്തതോടെയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. പ്രതികളെയും കൊണ്ട് അന്വേഷണ സംഘം പത്രസമ്മേളനത്തിനായി കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലെത്തുന്നതറിഞ്ഞ് വന്‍ ജനാവലിയാണ് പരസരത്ത് തടിച്ചുകൂടിയത്. പ്രതികളുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്താനുള്ള തിരക്കായിരുന്നു പലര്‍ക്കും. കവര്‍ച്ച നടന്ന് ഒരാഴ്ചക്കുള്ളില്‍ പ്രധാന പ്രതികളെയും കവര്‍ച്ചാ മുതലും കണ്ടെടുത്തത് എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് പൊന്‍ തൂവലായി.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

Entertainment

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.