Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ബാങ്ക് കവര്‍ച്ച : മുഴുവന്‍ സ്വര്‍ണ്ണവും കണ്ടെടുത്തതില്‍  ഇടപാടുകാര്‍ക്കും ജീവനക്കാര്‍ക്കും സന്തോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2015, 09:30 pm IST
inKasargod
ചെറുവത്തൂര്‍: വിജയബാങ്ക് ചെറുവത്തൂര്‍ ശാഖയില്‍ കവര്‍ച്ച നടന്ന ദിവസം ജില്ല പോലിസ് മേധാവി ഡോ ശ്രീനിവാസന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയില്‍ ഒരാള്‍ ഇടക്ക് കയറി ചോദിച്ചത് ഇപ്രകാരമായിരുന്നു. സാര്‍, ഞങ്ങളുടെ സ്വര്‍ണ്ണം തിരിച്ചുകിട്ടുമോ? പണയം വെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോലുള്ള എന്തെങ്കിലും സുരക്ഷ സംവിധാനമുണ്ടോ? എന്നാല്‍ അദ്ദേഹത്തിന് ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ പറ്റിയിരുന്നില്ല. അതുപോലെ സംഭവ ദിവസം ബാങ്കിലെത്തിയ ചില ഇടപാടുകാര്‍ ബാങ്ക് മാനേജരോടും ഇതാവര്‍ത്തിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിനും ഉത്തരമുണ്ടായിരുന്നില്ല. എന്നാല്‍ കവര്‍ച്ച മുതല്‍ മുന്നില്‍  വെച്ച് പത്ര സമ്മേളനം നടത്തിയ പോലിസ് ഉദ്യോഗസ്ഥന്മാരുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരുന്നത് കണ്ടപ്പോഴാണ് സ്ത്രീകളടക്കമുള്ള  നൂറുക്കണക്കിന് ഇടപാടുകാര്‍ക്ക് ശ്വാസം നേരെ വീണത്.
സ്വര്‍ണ്ണം ബാങ്കിലാണല്ലോ ഉള്ളത് എന്ന ചിന്ത പലര്‍ക്കും സുരക്ഷിതത്വ ബോധം ഉണ്ടാക്കിയിരുന്നു. എന്നാല്‍ അടിക്കടിയുണ്ടാകുന്ന ബാങ്ക് കവര്‍ച്ച, ബാങ്ക് പോലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ സുരക്ഷ വീഴ്ചകള്‍ ഇടപാടുകരുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ ഇടയാക്കുന്ന സംഭവങ്ങളാണ്. കവര്‍ച്ചക്കാരെയും കവര്‍ച്ച മുതലും കണ്ടെത്തിയതില്‍ ഇടപാടുകാര്‍ക്ക് മാത്രമല്ല   ബാങ്ക് ജീവനക്കാര്‍ക്കും ആശ്വാസകരമാവുകയാണ്.
കവര്‍ച്ചയുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാര്‍ക്ക് നേരെയും വിരല്‍ ചൂണ്ടുന്ന ചില സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. ബാങ്കിലെ ഒരു സെയിഫ് കവര്‍ച്ചക്കാര്‍ താക്കോല്‍ ഉപയോഗിച്ചാണ് തുറന്നതെന്ന് പോലിസ് തിരിച്ചറിഞ്ഞിരുന്നു.  അതുകൊണ്ട് തന്നെ ജീവനക്കാര്‍ കടുത്ത  മാനസിക സംഘര്‍ഷത്തിലുമായിരുന്നു. എന്നാല്‍ പോലീസിന്റെ മിടുക്ക് കാരണം  ജീവനക്കാര്‍ക്ക് പുതുജീവന്‍ ലഭിച്ച സന്തോഷത്തിലാണ്. എങ്കിലും സ്‌ട്രോങ്ങ് റൂം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ കൃത്യമായ ഉത്തരം പറഞ്ഞെ മതിയാകൂ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ബാങ്കിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അടുത്ത ദിവസം ചെറുവത്തൂരില്‍ എത്തുമെന്ന് സൂചനയുണ്ട്.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.