Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സൂത്രധാരന്‍ രാജധാനി ജ്വല്ലറി കവര്‍ച്ച കേസിലെ പ്രതി ലത്തീഫ് 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2015, 09:29 pm IST
in Kasargod
കാഞ്ഞങ്ങാട്: വിജയാ ബാങ്ക് കവര്‍ച്ചയ്‌ക്ക് പിന്നിലെ ബുദ്ധി പ്രമാദമായ രാജധാനി ജ്വല്ലറി കവര്‍ച്ചാ കേസിലെ പ്രതി അബ്ദുള്‍ ലത്തീഫിന്റേതെന്ന് പോലീസ്. ബളാല്‍ കല്ലഞ്ചിറ സ്വദേശിയായ അബ്ദുല്‍ ലത്തീഫ് നേരത്തെ കുടകിലായിരുന്നു താമസം. കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറിയില്‍ നിന്ന് കവര്‍ച്ച ചെയ്ത സ്വര്‍ണ്ണാഭരണങ്ങളുടെ ഒരുഭാഗം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയില്‍ ലത്തീഫ് അന്ന് പണയപ്പെടുത്തിയിരുന്നു. കേസില്‍ പിടിയിലായ ഇയാളുടെ മൊഴിയനുസരിച്ച് ബാങ്കില്‍ നിന്ന് ഈ സ്വര്‍ണ്ണ ഉരുപ്പടികള്‍ പോലീസ് കണ്ടെടുക്കുകയായിരുന്നു. ഇതുമൂലം ബാങ്കിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഈ നഷ്ടം ഈടാക്കാന്‍ ഇയാള്‍ക്കെതിരെ ബാങ്ക് അധികൃതര്‍ കോടതിയെ സമീപിക്കുകയും ആവിക്കരയിലുള്ള വീടും പറമ്പും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. 2010 ഏപ്രില്‍ 15ന് വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് രാജധാനി ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. 15 കിലോ സ്വര്‍ണ്ണാഭരണങ്ങളും ഏഴ് ലക്ഷം രൂപയുമാണ് അന്ന് മോഷണം പോയത്. എന്നാല്‍ ഇതില്‍ നിന്നും ഏഴര കിലോ സ്വര്‍ണ്ണം മാത്രമെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു.
വിജയ ബാങ്ക് കവര്‍ച്ചയില്‍ പിടിയിലായ പ്രതികള്‍ക്ക് രാജധാനി ജ്വല്ലറി കവര്‍ച്ചയിലെ പങ്ക് പോലീസ് അന്വേഷണത്തിലാണ്. പ്രധാന പ്രതിയും ഏഴാം ക്ലാസുകാരനുമായ അബ്ദുള്‍ ലത്തീഫ് അതീവ ബുദ്ധിമാനാണെന്ന് പോലീസ് തുറന്ന് സമ്മതിക്കന്നു. ഇയാളുടെ മാസ്റ്റര്‍ ബ്രയിനാണ് ചെറുവത്തൂരീലെ കവര്‍ച്ചയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണം മുഴുവനായും മറ്റു പ്രതികള്‍ ലത്തീഫിനെ ഏല്‍പ്പിച്ചത് സ്വര്‍ണ്ണം പിടിക്കപ്പെടാതിരിക്കാനുള്ള ബുദ്ധിപരമായ നീക്കമായിരുന്നു. പക്ഷെ അന്വേഷണ സംഘത്തിന്റെ തന്ത്രപരമായ നീക്കങ്ങളും ശാസ്ത്രീയമായ അന്വേഷണ മുറകളും ലത്തീഫിന്റെ കണക്കൂ കൂട്ടലുകള്‍ തെറ്റിച്ചു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

Kerala

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

Kerala

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

വന്ദേഭാരത് കുതിച്ചു… തുടിക്കുന്ന ഹൃദയവുമായി; റയില്‍വേ ചരിത്രത്തില്‍ ആരോഗ്യ പരിരക്ഷാ രംഗത്ത് പുതിയ നാഴികക്കല്ല്

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.