Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ത്രിതീയ കാന്‍സര്‍ സെന്ററിന് മെഡിക്കല്‍ കോളജില്‍ തറക്കല്ലിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2015, 10:34 am IST
in Kozhikode

കോഴിക്കോട്:നാല്‍പ്പത്തിനാലര കോടി രൂപ ചെലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് നിര്‍മിക്കുന്ന ത്രിതീയ കാന്‍സര്‍ സെന്ററിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടു. 35,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന മൂന്ന്‌നില കെട്ടിടവും ഉപകരണങ്ങളും തയ്യാറാകുന്നതോടെ മലബാറിലെ കാന്‍സര്‍ രോഗികള്‍ക്ക് തിരുവനനതപുരം റീജനല്‍ കാന്‍സര്‍ സെന്ററിനെ ആശ്രയിക്കുന്നത് കുറയ്‌ക്കാനാവും.

മെഡിക്കല്‍കോളജ് പരിസരത്ത് സൗജന്യമായി ലഭിച്ച ഏഴേക്കര്‍ സ്ഥലത്തെ സൗകര്യം ഉപയോഗപ്പെടുത്തി കാന്‍സര്‍ കണ്ടെത്താനുള്ള പരിശോധനക്കായി ഒരു ഡോക്ടറുടേയും നാല് നഴ്‌സുമാരുടേയും തസ്തിക അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.തിരുവനന്തപുരം ആര്‍.സി.സിയെ നാഷണല്‍ കാന്‍സര്‍ സെന്ററാക്കാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. കൊച്ചിയില്‍ കാന്‍സര്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. അര്‍ബുദ രോഗ ചികില്‍സക്കള്ള മരുന്നിന്റെ അമിത വിലയാണ് സര്‍ക്കാറിനെ അലട്ടുന്ന പ്രശ്‌നം. ജനറിക് മരുന്നുകള്‍ക്കും ബ്രാന്‍ഡഡ് മരുന്നുകള്‍ക്കും വലിയ വിലവ്യത്യാസം കാണുന്നുണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഹീമോഫീലിയ രോഗികള്‍ക്ക് ചികില്‍സക്കായി വെല്ലൂരിലേക്ക് പോകുന്ന അവസ്ഥ ഒഴിവാക്കാന്‍ കോഴിക്കോട്ട് ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ചടങ്ങില്‍ സംസാരിച്ച മന്ത്രി ഡോ.എം.കെ മുനീര്‍ പറഞ്ഞു എം.കെ രാഘവന്‍ എം.പി അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ പിടി.എ റഹീം എം.എല്‍.എ, പ്രിന്‍സിപ്പല്‍ ഡോ.പി.വി നാരായണന്‍, എച്ച്.എല്‍.എല്‍ പ്രിന്‍സിപ്പല്‍ ചീഫ് എഞ്ചിനീയര്‍ സോളമന്‍ ഫെര്‍ണാണ്ടസ്, മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സുപ്രണ്ട് ഡോ. സോമന്‍, ഐ.എം.സി.എച്ച് സുപ്രണ്ട് ഡോ. എം.കെ മോഹന്‍കുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് സുപ്രണ്ട് ഡോ. രാജശേഖരന്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം പിറന്നാള്‍ പിറന്നാള്‍

Main Article

മാധ്യമ റാങ്കിങ്ങിനെക്കാള്‍ വലുതാണ് രാജ്യം

Editorial

നോര്‍വെയില്‍ കണ്ട മോദി പ്രഭാവം

New Release

50 കോടി ക്ലബിൽ “അതിരടി”; തകർപ്പൻ പ്രദർശന വിജയത്തോടെ കുതിപ്പ് തുടരുന്നു

New Release

സൈബർ ലോകത്തെ ചതിക്കുഴികളുമായി ‘അച്യുത അവതാരം’; ടീസർ റിലീസ് ആയി

പുതിയ വാര്‍ത്തകള്‍

പോയി അയോധ്യയിലെ രാമനായി ജീവിക്കൂ;മദ്യത്തിനും മയക്കുമരുന്നിനും അടിമ, കാമുകി ഇട്ടിട്ട് പോയതിന് നാട്ടുകാരെ പഴിക്കരുത്;സുചിത്ര

എല്ലാ മന്ത്രിമാരോടും രാജ്യതലസ്ഥാനത്ത് തുടരാന്‍ നിര്‍ദ്ദേശം; കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം ഇന്ന്:

ഒഴിയാതെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌

കറക്കം മെയ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നു.

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ഓഗസ്റ്റ് 20 ന് ആഗോള റിലീസ്; നിർമ്മാണം വേഫെറർ ഫിലിംസ്

സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ ഭാരതത്തിലെ ബാങ്കുകള്‍; എസ്ബിഐയുടെ അറ്റാദായം 19,684 കോടിരൂപ

മലയാളത്തിലെ ആദ്യത്തെ എ ഐ സിനിമ ‘വാഗ്ദത്ത ഭൂമി’ തിയേറ്ററിൽ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചും പ്രസ് മീറ്റും കൊച്ചിയിൽ നടന്നു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

അമാനുഷ്യ ബ്രഹ്മാണ്ട കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ

നിയമസഭയിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപി: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.