Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കമ്മ്യൂണിസ്റ്റുകാരെ ബാധിച്ചത് അല്‍ഷിമേഴ്‌സ് രോഗം: കെ.പി. ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2015, 10:30 am IST
inKozhikode

കുറ്റിയാടി: കാലഹരണപ്പെട്ട ആശയവും സാമൂഹ്യ വീക്ഷണങ്ങളും കൊണ്ട് ദിശാബോധം നഷ്ടപ്പെട്ട പായ്‌ക്കപ്പലിനെ പോലെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. തൊട്ടില്‍പ്പാലത്ത് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ശ്രീനാരായണ ഗുരുഭക്തജനസംഗമ പൊതു സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

ഭാരതീയ പൈതൃകത്തെയും ദര്‍ശനങ്ങളെയും എക്കാലത്തും അവഗണിക്കുകയും അപഹസിക്കുകയും ചെയ്തിട്ടുള്ള കമ്മ്യൂണിസ്റ്റുകാരെ കര്‍മ്മഫലങ്ങള്‍ വേട്ടയാടുകയാണ്. ഭാരതീയ ശാസ്ത്രവിധിപ്രകാരം ദൈവത്തോടു പോലും തെറ്റ് ചെയ്താല്‍ പരിഹാരമുണ്ടെന്നും എന്നാല്‍ ഗുരുനിന്ദയ്‌ക്ക് പരിഹാരമില്ലെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എഴുപത് വയസ്സ് ആയെന്നും അതുകൊണ്ടുതന്നെ വാര്‍ദ്ധക്യ സഹചമായ അല്‍ഷിമേഴ്‌സ് രോഗം സംഭവിച്ചെന്നും അവര്‍ പറഞ്ഞു.

ജന മനസ്സുകളില്‍ നിന്ന് വളരെവേഗം അകന്നു കൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടി വെള്ളത്തില്‍ മുങ്ങിത്താഴുമ്പോഴുണ്ടാകുന്ന മരണ വെപ്രാളമാണ് അവര്‍ നടത്തിയ ഓണാഘോഷപരിപാടിയും ശ്രീകൃഷ്ണജയന്തിയും. ഇഎംഎസ്സും -സിപിഎം നേതാക്കളും മുന്‍പ് എന്തൊക്കെയാണോ തള്ളി പറഞ്ഞത് അതിനെയെല്ലാം സ്വീകരിക്കാന്‍ അവര്‍ കാട്ടുന്ന കോപ്രായങ്ങള്‍ പൊതുസമൂഹത്തില്‍ പരിഹാസ്യമാവുകയയാണ്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ നേതാക്കളും എക്കാലത്തും ഹിന്ദുക്കളോടും അവരുടെ വിശ്വാസ ആചാരങ്ങളോടും യുദ്ധം പ്രാപിച്ചവരാണ്. ഹിന്ദുക്കള്‍ മതപരമായി സംഘടിക്കുകയോ അവരുടെ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുകയോ വേദ മതപഠനങ്ങള്‍ നടത്തുകയും ചെയ്താല്‍ അതിനെതിരെ പ്രതിഷേധവുമായി ആദ്യം രംഗത്തുവരുന്നത് സിപിഎമ്മും കോണ്‍ഗ്രസ്സുമാണ്. നാട്ടിലുടനീളം ബീഫ് ഫെസ്റ്റ് നടത്തി ഹിന്ദു വിരുദ്ധതയ്‌ക്ക് ആക്കം കൂട്ടുകയും നാട്ടിലുടനീളം ന്യൂനപക്ഷ പഠനശാലകള്‍ക്ക് കാവലിരിക്കുകയും ചെയ്യുന്ന നിലയിലേക്ക് സിപിഎം മാറിയിരിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. നബി ദിനത്തിലും ഈദുല്‍ഫില്‍ത്തറിനും പരിപാടി സംഘടിപ്പിക്കാത്ത സിപിഎം ഹിന്ദുക്കളുടെ ആഘോഷങ്ങളായ ശ്രീകൃഷ്ണജയന്തി ദിനത്തിലും രാമായണ മാസാചരണങ്ങളിലും ബദല്‍ പരിപാടി നടത്തുകയാണ്. അഫ്‌സല്‍ ഗുരുവിനെയ യാകൂബ് മേമനേയും ഉയര്‍ത്തികാണിക്കുന്നത് ഹിന്ദുക്കള്‍ രാഷ്‌ട്രീയമായി സംഘടിക്കാത്തതുകൊണ്ടാണ്. വെള്ളാപ്പള്ളി പ്രധാനമന്ത്രിയെ കാണുന്നത് വലിയ അപരാധമായി കാണുന്ന സിപിഎം തീവ്രവാദി മദനിയുമായി വേദി പങ്കിട്ടതില്‍ തെറ്റ് കാണുന്നില്ല. സിപിഎമ്മിന്റെ ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയണമെന്നും രാഷ്‌ട്രീയക്കാരുടെ അവഗണനക്കെതിരെ ഹിന്ദുക്കള്‍ ജനാധപിത്യ രീതിയില്‍ പ്രതിഷേധിക്കണമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

ഗുരുദേവ ഭക്തജനസംഗമം കോരിച്ചൊരിയുന്ന മഴയത്തുംവന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സാമൂഹ്യ പരിവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത മഹാരഥന്മാരെ അവഹേളിക്കുന്ന സിപിഎമ്മിനെതിരായ ശക്തമായ താക്കീതായി പൊതുയോഗം മാറി. എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് ഉപാദ്ധ്യക്ഷന്‍ ബാബു പൂതംപാറ സമ്മേളനം ഉദ്ഘാടനംചെയ്തു.

കാലഹരണപ്പെട്ട കമ്മ്യൂണിസത്തെ കാലാനുവര്‍ത്തിയായ ശ്രീനാരായണദര്‍ശനത്തോട് ഉപമിക്കാന്‍ ശ്രമിച്ചതിലൂടെ സിപിഎം പൊതു സമൂഹത്തില്‍ അപഹാസ്യരായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ദര്‍ശനം സമഗ്ര വേദാന്ത ദര്‍ശനമാണ്. ആത്മീയതയില്‍ അധിഷ്ടിതമായ ഇതിനെ കമ്മ്യൂണിസ്റ്റുകാര്‍ വൈരുദ്ധ്യാത്മക ഭൗതികവാദവുമായി താരതമ്യം ചെയ്യുന്നത് ശുദ്ധമണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ഓണാഘോഷമെന്ന പേരില്‍ സിപിഎം സംഘടിപ്പിച്ച ഘോഷയാത്രയില്‍ ഗുരുദേവനെ കുരിശ്ശിലേറ്റിയും കഴുത്തില്‍ കുരക്കിട്ട് വലിച്ചും കാണിച്ചത് പ്രതിഷേധാര്‍ഹവും ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവളിയുമാണ്. കേരള നവോത്ഥാന നായകനായ ഗുരുദേവന്റെ വാക്കുച്ചരിക്കാന്‍ പോലും സിപിഎം നേതാക്കള്‍ക്ക് അവകാശമില്ലെന്നും ഇഎം.എസ് മുതലുള്ള നേതാക്കള്‍ക്ക് ഗുരുദേവനെ നിന്ദിച്ച പാരമ്പര്യമേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഇ.പി ബാബു അദ്ധ്യക്ഷത വഹിച്ചു.രാജേഷ് പെരുമുണ്ടശ്ശേരി, ശശി തുടങ്ങിയവര്‍ സംസാരിച്ചു. ശശി ടി.പി. നന്ദി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.