Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിപിഎം വിഭാഗീയത: എംഎല്‍എയും ഏരിയാസെക്രട്ടറിയുമായ കെ.ദാസനെതിരെ ലഘുലേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 02:16 pm IST
in Kozhikode

കൊയിലാണ്ടി: സിപിഎം ഏരിയാസെക്രട്ടറിയും കൊയിലാണ്ടി എംഎല്‍എയുമായ കെ.ദാസനെതിരെ ലഘുലേഖകളുമായി പാര്‍ട്ടി വിമതവിഭാഗം രംഗത്ത്. തദ്ദേശതെരഞ്ഞെടുപ്പ് അടുത്തതോടെ ഇവിടെ സിപിഎമ്മില്‍ ഗ്രൂപ്പ് വഴക്ക് ശക്തമായിരിക്കുകയാണ്. നിരവധി ഗ്രൂപ്പുകളാണ് ഇപ്പോള്‍ കൊയിലാണ്ടിയില്‍ പാര്‍ട്ടിയിലുള്ളത്. മുന്‍ ഏരിയാസെക്രട്ടറി കെ.ദാസന്‍, മുന്‍ എംഎല്‍എ പി. വിശ്വന്‍ എന്നിവര്‍ പലചേരികളിലാണിപ്പോള്‍.

സിപിഎം നിയന്ത്രണത്തില്‍ കഴിഞ്ഞദിവസം ആരംഭിച്ച ഓണ്‍ലൈന്‍ പത്രമായ കൊയിലാണ്ടി ഡയറിയുടെ ഉദ്ഘാടനചടങ്ങില്‍ എംഎല്‍എ പങ്കെടുക്കാതിരുന്നത് മുന്‍ ഏരിയാസെക്രട്ടറി എന്‍.വി.ബാലകൃഷ്ണനെ ഭയന്നാണെന്ന് ലഘുലേഖയില്‍ പറയുന്നു. എന്‍.വി. ബാലകൃഷ്ണന്റെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ പത്രമായ കൊയിലാണ്ടി പോസ്റ്റിന് പകരമായാണ് പാര്‍ട്ടി പുതിയ ഓണ്‍ലൈന്‍ പത്രമാരംഭിച്ചത്.

എംഎല്‍എ ഇപ്പോള്‍ ഉപയോഗിക്കുന്ന ബോര്‍ഡ് വെച്ച വാഹനം ചെത്ത് തൊഴിലാളി സഹകരണസംഘത്തിന്റെ പണംകൊണ്ട് വാങ്ങിയതാണെന്നും എംഎല്‍എയുടെ മകളുടെ കല്യാണത്തിന് കൊയിലാണ്ടിയിലെ ഒരു സ്വര്‍ണ്ണക്കടയില്‍ നിന്നും നൂറു പവന്‍ പഴയസ്വര്‍ണ്ണം വാങ്ങിയതിനെക്കുറിച്ചും ലഘുലേഖയിലുണ്ട്.

ഇപ്പോള്‍ ഏരിയാസെക്രട്ടറിയായ കെ.ദാസന് പാര്‍ട്ടിയില്‍ ഒന്നും ചെയ്യാനാവില്ലെന്ന് പി.വിശ്വനും, കെ.കെ. മുഹമ്മദും പി.ബാബുരാജുമാണ് കൊയിലാണ്ടില്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നും ലഘുലേഖയില്‍പറയുന്നു.

വര്‍ഗ്ഗസ്‌നേഹികളായ ഒരുകൂട്ടം തൊഴിലാളികള്‍ എന്ന പേരിലാണ് ലഘുലേഖ ഇറങ്ങിയിരിക്കുന്നത്. എന്‍.വി. ബാലകൃഷ്ണന്റെ മതം, ലൈംഗികത, മൂലധനം പരിസ്ഥിതി എന്ന പുസ്തകത്തിന്‍രെ പുനഃപ്രകാശനത്തിനായി വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞദിവസം കൊയിലാണ്ടിയില്‍ എത്തിയപ്പോള്‍ വര്‍ഗ്ഗസ്‌നേഹികളായ തൊഴിലാളികളുടെ പേരില്‍ ലഘുലേഖ ഇറങ്ങിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയലഹരിയിൽ പരിസരബോധം മറന്നു, പൊറുക്കണം; ആലിംഗനശ്രമത്തിൽ ചെറിയാൻ ഫിലിപ്പിന്റെ കുമ്പസാരം

Kerala

പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനെതിരെ ശരത് ലാലിന്റെ കുടുംബം

ബാലഗോകുലം ഉത്തര കേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘരൂപീകരണ യോഗം അമൃതാനന്ദമയി മഠം കാസര്‍കോഡ് മഠാധിപതി സ്വാമി വേദവേദ്യാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബാലഗോകുലം 51-ാം സംസ്ഥാന വാര്‍ഷിക സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

Kerala

ശിവദ്വിജ സേവാ സമിതി സമ്മേളനം 24ന്

India

നീറ്റ്: പിഴവുകള്‍ ഉണ്ടാകരുതെന്ന് നിര്‍ദേശം; കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും

പുതിയ വാര്‍ത്തകള്‍

മെലോണിക്ക് ഇന്ത്യയുടെ ജനപ്രിയ മിഠായി നൽകിയത് വൈറലായതോടെ മോദിക്കെതിരെ വിറളി പൂണ്ട് കോൺഗ്രസ്; ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് കരച്ചിൽ

എന്‍ടിഎക്ക് ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയവരിലേക്കും അന്വേഷണം; 28 പേരുടെ വിവരങ്ങള്‍ സിബിഐക്ക് കൈമാറി

വൈറല്‍ താരവും ഫര്‍മാന്‍ ഖാനും മധ്യപ്രദേശ് കോടതിയെ സമീപിക്കട്ടെ: മധ്യപ്രദേശ് സര്‍ക്കാര്‍

മലപ്പുറം വണ്ടൂരില്‍ വൻ മോഷണം: വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് 2 കിലോ ആഭരണങ്ങള്‍ കവര്‍ന്നു

കൊച്ചി സെക്സ് റാക്കറ്റ്, പിന്നിൽ വൻ മാഫിയ സംഘം; ദുബായിൽ മലയാളി യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി: പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

ഉത്തരവ് ഇന്നുണ്ടാവും; അബ്ദുല്‍ റഹീം ഉടന്‍ ജയില്‍മോചിതനാവും

മുഹമ്മദ് അലി റാഷിദ് ലൂത്ത

ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 3995 പുതിയ ഭാരത കമ്പനികള്‍

അമീബിക് മസ്തിഷ്‌ക ജ്വരം: ഉറവിടം കണ്ടെത്താനായില്ല

ഭാരതീയ ജ്യോതിഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജ്യോതിഷ വിചാര സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.