Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പ്രസവ ചികിത്സക്കിടെ മരണം: 47 ലക്ഷം രൂപ നഷ്ടപരിഹാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 01:13 pm IST
in Palakkad

പാലക്കാട്: പ്രസവചികിത്സക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ 47 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. പെരിങ്ങോട്ടുകുറിശി ചൂലനൂര്‍ സ്‌കൂള്‍ ബംഗ്ലാവില്‍, കെ.എ.എം യു.പി സ്‌കൂള്‍ റിട്ട. മാസ്റ്റര്‍ ടി ദാമോദരന്റെ ഭാര്യ കുത്തനൂര്‍ മന്ദത്ത് വീട്ടില്‍ ഗീതയും (32) കുഞ്ഞും മരിച്ച സംഭവത്തിലാണ് സംസ്ഥാന ഉപഭോകൃതൃ-പരിഹാര തര്‍ക്കകമ്മീഷന്‍ ജഡ്ജ് പി.ക്യു ബര്‍ക്കത്തലി ഉത്തരവിട്ടത്. 2000 ഏപ്രില്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം.

രണ്ടാമത്തെ പ്രസവവത്തിനായി പാലക്കാട്ടെ പാലാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗീതയും കുഞ്ഞും ബാലാജി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഗീതയെ പ്രസവ വേദന തുടങ്ങിയ സമയത്ത് പാലാട്ട് ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഒഴിവില്ലാത്തതിനെ തുടര്‍ന്ന് സമീപത്തെ ബാലാജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമിത രക്തസ്രാവത്തിനൊപ്പം കുഞ്ഞിന്റെ തല ഏതാണ്ട് പുറത്തു വന്ന നിലയിലുമായിരുന്നു. ആബുലന്‍സിനു പകരം ഓട്ടോറിക്ഷയിലാണ് പാലാട്ടില്‍ നിന്ന് ബാലാജി ആശുപത്രിയിലെത്തിച്ചത്. വൈകീട്ട് 7. 30ഒാടെ ഗീതയും ഗര്‍ഭസ്ഥ ശിശുവും മരിക്കുകയും ചെയ്യതു.

ഗര്‍ഭിണിയായതു മുതല്‍ ഗീതയെ ചികിത്സിച്ചിരുന്ന ഡോ. നടരാജനെയും പാലാട്ട്, ബാലാജി ആശുപത്രി ഉടമകളെയും പ്രതി ചേര്‍ത്ത് ദാമോദരന്‍ മാസ്റ്റര്‍ ഉപഭോകതൃ- തര്‍ക്ക പരിഹാര കമ്മീഷന് പരാതി നല്‍കുകയായിരുന്നു. നീണ്ട 15 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കമ്മീഷന്‍ സുപ്രധാനമായ വിധി പ്രസ്താവിച്ചത്.

ഭാര്യയും കുഞ്ഞും മരിച്ചത് ചികിത്സിച്ച ഡോ. നടരാജന്റെ കുറ്റകരമായ അനാസ്ഥ മൂലമാണെന്നു കാണിച്ചാണ് നീണ്ടകാലത്തെ നിയമപോരാട്ടം ദാനടത്തിയതെന്ന് മോദരന്‍മാസ്റ്റര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

Kerala

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

Samskriti

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

Astrology

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

Kerala

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.