Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വയനാട് കലക്ടറേറ്റില്‍ ഔദ്യോഗികവാഹന ദുരുപയോഗം ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 06:12 pm IST
inWayanad

കല്‍പ്പറ്റ : ഒരേസമയം രണ്ട് വാഹനങ്ങളില്‍ സഞ്ചരിച്ച് ഹുസൂര്‍ ശിരസ്തദാര്‍. സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് കല്‍പറ്റയില്‍നിന്നു കോഴിക്കോട്ടേക്കും തിരിച്ചും ഔദ്യോഗികവാഹനത്തില്‍ യാത്രകള്‍നടത്തി ഡപ്യൂട്ടികലക്ടര്‍. വയനാട്കലക്ടറേറ്റില്‍ ധനവകുപ്പ് നടത്തിയ വാഹനപരിശോധനയില്‍ കണ്ടെത്തിയതാണ് ഈ ക്രമക്കേടുകള്‍. ജില്ലാആസ്ഥാനത്ത് ഡപ്യൂട്ടികലക്ടറായിരിക്കെ പി.അറുമുഖനും ഹുസൂര്‍ ശിരസ്തദാറായിരിക്കെ പി.പി.കൃഷ്ണ ന്‍കുട്ടിയുമാണ് ഔദ്യോഗികവാഹനങ്ങള്‍ ദുരുപയോഗംചെയ്തത്. ഇരുവര്‍ക്കുമെതിരെവകുപ്പുതല നടപടിയും പിഴയുംശുപാര്‍ശ ചെയ്തിരിക്കയാണ് ധനവകുപ്പ്.

കലക്ടറേറ്റിലെ വാഹനങ്ങ ള്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന പരാതിയില്‍ ധനവകുപ്പിന്റെ സ്‌ക്വാഡ് ഏതാനും വാഹനങ്ങളുടെ ലോഗ്ബുക്കുകള്‍ വിശദമായിപരിശോധിച്ചപ്പോഴാണ് ക്രമക്കേടുകള്‍ പുറത്തായത്.

ഓടിയ ദൂരത്തില്‍ കൃത്രിമംകാണിച്ച് പണം തട്ടുന്നതായും ബോധ്യപ്പെട്ട ധനവകുപ്പ് ദിവസവേതനക്കാരായ മുഴുവന്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിട്ട് ഒഴിവുകളില്‍ പിഎസ്‌സി ലിസ്റ്റ്‌നിലവിലുണ്ടെങ്കില്‍ അതി ല്‍നിന്നോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ നിയമനം നടത്തുന്നതിനു അടിയന്തരനടപടി സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാത്രിസമയം യാത്രകള്‍ നടത്തിയതായി ലോഗ് ബുക്കില്‍ എഴുതി ചില ഡ്രൈവര്‍മാര്‍ അധികവേതനം പറ്റുന്നതും ധനവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

കലക്ടറേറ്റില്‍ കെഎല്‍12 എച്ച്3333, കെ.എല്‍.1 2.എഫ്.391 5 നമ്പര്‍ വാഹനങ്ങളുടെ വിവരം കൈകാര്യം ചെയ്യുന്ന എല്‍ സെക്ഷന്‍ ക്ലാര്‍ക്ക്, സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍ എന്നിവരെ കര്‍ശനമായി താക്കീതുചെയ്യണമെന്നതാണ് ധനവകുപ്പിന്റെ മറ്റൊരു ശുപാര്‍ശ. ഈ ഉദ്യോഗസ്ഥര്‍ പരിശോധനാ വിഭാഗത്തിനു ആവശ്യമായ വിവരം യഥാസമയം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയിരുന്നു. മറ്റു കണ്ടെത്തലുകള്‍: കലക്ടറേറ്റില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചതുപ്രകാരം വാഹന രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നില്ല. ലോഗ് ബുക്ക് അല്ലാതെ ഓരോ വാഹനത്തിനും ചെലവാകുന്നഇന്ധനം, അറ്റകുറ്റപ്പണികള്‍ എന്നിവ സംബന്ധിച്ച രേഖകള്‍ ഇല്ല. വാഹനങ്ങളുടെ മാസഇന്ധനപരിധി നിശ്ചയിട്ടില്ല. ഉദ്യോഗസ്ഥര്‍ ലോഗ്ബുക്കില്‍ പേര്, യാത്രയുടെ വിശദവിവരം എന്നിവ രേഖപ്പെടുത്തുന്നില്ല. ഔദ്യോഗിക അനുമതിയില്ലാതെ അറ്റന്‍ഡര്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ വാഹനം യഥേഷ്ടം ഉപയോഗിക്കുന്നു. ലോഗ്ബുക്കില്‍ രേഖപ്പെടുത്തുന്ന ദൂരത്തിലും സമയത്തിലും തിരുത്തലുകള്‍ നടത്തിയിട്ടുണ്ട്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.