Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഉമ്മന്‍ചാണ്ടി ഭരണം നടത്തുന്നത് സിപിഎം ഔദാര്യത്തില്‍: വി.വി.രാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 12:42 pm IST
in Kasargod

തൃക്കരിപ്പൂര്‍: കേരളത്തില്‍ ഉമ്മന്‍ചണ്ടി ഭരണം നടത്തുന്നത് സിപിഎമ്മിന്റെ ഔദാര്യത്തിലാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജന്‍ പറഞ്ഞു. മന്ത്രിമാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുമ്പോള്‍ ശക്തമായ ഒരു സമരം സംഘടിപ്പിക്കാന്‍ പോലും സിപിഎമ്മിന് സാധിക്കുന്നില്ല അഴിമതിയുടെ കാര്യത്തില്‍ ഇരുകുട്ടരും സഹകരണ പ്രസ്ഥാനം പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

മുന്നണികളുടെ ഒത്തു തിര്‍പ്പ് രാഷ്‌ട്രിയം കേരളത്തെ വര്‍ഷങ്ങള്‍ പിന്നൊട്ട് കൊണ്ടുപോയെന്നും രാജന്‍ പറഞ്ഞു. വികസനം ഒരു വിഭാഗത്തിന് വേണ്ടി മാത്രമാണ് ഇവിടെ നടക്കുന്നത്. കേരളത്തില്‍ നവോത്ഥാന മുല്യങ്ങള്‍ ഉണ്ടായത് ഈ മണ്ണില്‍ നവോത്ഥാന നായകന്‍മാര്‍ പിറന്നത് കൊണ്ട് മാത്രമാണ സിപിഎമ്മിന് അതില്‍ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. എകെജി പോലും കോണ്‍ഗ്രസുകാരനായിരുന്നു.

ജനങ്ങള്‍ ഇന്ന് ബിജെപിയില്‍ പ്രതിക്ഷ അര്‍പ്പിച്ചിരിക്കുകയാണ് നവോത്ഥാന മൂല്യങ്ങള്‍ വിണ്ടെടുക്കാന്‍, അഴിമതിക്കും ഒത്തുതിര്‍പ്പ് രാഷ്ര്ട്രീയത്തിനുമെതിരെ, പക്ഷപാത രഹിതമായവികസനത്തിന് എന്ന മുദ്രാവാക്യവുമായി ബിജെപി ജില്ലാ സെക്രട്ടറി ടി.കുഞ്ഞിരാമന്‍ നയിക്കുന്ന തൃക്കരിപ്പുര്‍ നിയോജ മണ്ഡലം പരിവര്‍ത്തന യാത്ര ചിമേനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.വി.രാജന്‍. വി.വി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിരാമന്‍, ടി.രാധാകൃഷ്ണന്‍. ചന്ദ്രന്‍ മടക്കര, കുവാരത്ത് മനോഹരന്‍, വെങ്ങട്ട് കുഞ്ഞിരാമന്‍, വിജയകുമാര്‍, ഹരി കെ.രാജന്‍, എ.പി.ഹരിഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മലയോര ഗ്രാമമായ കമ്പല്ലുര്‍, ആയന്നുര്‍, കടുമേനി, തയ്യേനി, ചിറ്റാരിക്കല്‍, പറമ്പ, നാട്ടക്കല്‍, ചീര്‍ക്കയം, എളേരി, നര്‍ക്കിലക്കാട്, ഭിമനടി എന്നിവടങ്ങളിലെ സ്വികരണങ്ങള്‍ക്ക് ശേഷം കുന്നുംകൈയില്‍ സമാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

പുതിയ വാര്‍ത്തകള്‍

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.