Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

വിവാഹ വീട്ടിലും പഞ്ചായത്ത് ഓഫീസിനു മുന്നിലും അക്രമം: സിപിഎം നേതാവ് വധശ്രമത്തിന് അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 12:29 pm IST
inKozhikode

ബാലുശ്ശേരി: പട്ടികജാതിക്കാരനായ യുവാവിന്റെ വിവാഹ വീട്ടിലും പനങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നിലും കഴിഞ്ഞ ദിവസമുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശി കനേതാവിനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കിനാലൂര്‍ ആലം നോക്കിവയല്‍ ഏ.സി ബൈജു (41) വിനെയാണ് എസ് ഐ യൂസഫ് നടുത്തറേമ്മല്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറിനാണ് കിനാലൂര്‍ കല്ലിടുക്കില്‍ സന്തോഷിന്റെ വിവാഹ സര്‍ക്കാരത്തിനിടെ അക്രമമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ഡിവൈഎഫ്‌ഐ ക്കാരെ പോലീസ് നേരത്തെ അറസ്റ്റ്‌ചെയ്തിരുന്നു. പത്ത് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്.

കല്ല്യാണവീട് കയ്യേറുകയും സ്ത്രീകളെ അപമാനിക്കുകയും മാനഹാനിവരുത്തുകയും ചെയ്തു വെന്നാണ് കേസ് ഒരു സംഘമാളുകള്‍ വീട്ടില്‍ അതിക്ര മിച്ചുകയറി അക്രമം അഴിച്ചുവിടുകയായിരുന്നു. സൗമിനിയുടെ സഹോദരി അംബി കയ്‌ക്കും ഇളയ മകന്‍ സുനിലിനുമാണ് അക്രമത്തില്‍ പരിക്കേറ്റത്. ഭക്ഷണ സാധനങ്ങള്‍, കസേര, മേശ, ഗ്ലാസ് അലങ്കാരണവസ്തുക്കള്‍ തുടങ്ങിയവ നശിപ്പിക്കുകയും ചെയ്തിരുന്നു. വീട്ടില്‍ പെട്ടിയില്‍ സുക്ഷിച്ച പണവും നഷ്ട്‌പ്പെട്ടതായും പരാതി ഉണ്ടായിരുന്നു. ഇതിനുശേഷമാണ് പനങ്ങാട് ഗ്രാമപഞ്ചായത്ത് പൊതുശ്മ ശാനത്തില്‍ മണ്ണിരകമ്പോസ്റ്റ് നിര്‍മ്മാണ പരിശീലനകേന്ദ്രം ആരംഭിക്കാനുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള നീക്കത്തിനെതിരെ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ സമരം നടത്തിയവരെയും ഫോട്ടോ ഗ്രാഫറേ യും ഒരു സംഘം സിപിഎമ്മുകാര്‍ അക്രമിച്ചുവെന്ന കേസ്.

പോലീസ് സാന്നിധ്യത്തിലായിരു ന്നു ഈ അക്രമം. വധശ്രമം ഉള്‍പ്പെടെ മൂന്ന് കേസുകളിലാണ് അറസ്റ്റ്. പേരാമ്പ്രകോടതിയില്‍ ഹാജരാക്കിയ ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

Kerala

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

Samskriti

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.