Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഹൈന്ദവവിരുദ്ധ വികാരമുണ്ടാക്കി സിപിഎം സ്പര്‍ധ വളര്‍ത്തുന്നു: ബ്രഹ്മചാരി ഭാര്‍ഗവറാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2015, 10:39 pm IST
in Kozhikode

അത്തോളി: ആശയ ദാരിദ്ര്യം നേരിടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവശേഷഷിച്ച അണികളെ പിടിച്ച് നിര്‍ത്താനായി ഹൈന്ദവവിരു ദ്ധ വികാരം വളര്‍ത്തി സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മഃ ഭാര്‍ഗവറാം അഭിപ്രായപ്പെട്ടു. ‘കലാതിവര്‍ത്തിയായ ഗുരുദേവദര്‍ശനവും കാലഹരണപ്പെട്ട കമ്മ്യൂണിസവും’ എന്ന വിഷയത്തെ ആസ്പദമാക്കി അത്തോളി കെഎസ്ഇബി ജംഗ്ഷനില്‍ ഹിന്ദു ഐക്യവേദി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരമായ വര്‍ഗീയ വികാരം വളര്‍ത്തി ഹിന്ദുത്വത്തിന്റെ വിരോധിയായി നിലകൊള്ളുന്നതിനാണ് സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുവിരുദ്ധമായി സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പിന്നിലെല്ലാം സി.പി.എമ്മിന് വലിയ പങ്കുണ്ട്. ജീവിച്ചിരിക്കുന്നവരെ മാത്രമല്ല, മരിച്ചുപോയ മഹാന്മാരുടെയും ആചാര്യന്മാരുടെയും പ്രതിമകളെപ്പോലും ഈ ഫാസിസ്റ്റ് പാര്‍ട്ടി വെറുതെ വിടാറില്ല എന്നതിന് തെളിവാണ് കണ്ണൂരില്‍ ശ്രീനാരായണ ഗുരുവിനെ പ്രതീകാത്മകമായി കുരിശിലേറ്റുകയും കലിയടങ്ങാതെ കയറിട്ട് വലിച്ചിഴക്കുകയും ചെയ്തത്. പാലക്കാട് സിപിഎം പാര്‍ട്ടി പ്ലീനത്തില്‍ എടുത്ത നിലപാടിന് വിരുദ്ധമായി കണ്ണൂരില്‍ സിപിഎം സംഘടിപ്പിച്ച കണ്‍വന്‍ഷനുകളില്‍ മുസ്ലീം വിഭാഗങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ പുല്‍പ്പായവിരിച്ച് കൊടുത്ത് സമൂഹത്തിന് മുമ്പില്‍ പരിഹാസ്യരായ സിപിഎം ഇപ്പോള്‍ കാപട്യത്തിന്റെ മുഖംമൂടിയണിഞ്ഞ് ഗണപതിഹോമവും വാസ്തുപൂജയും ഗോപൂജയും ശ്രീകൃഷ്ണജയന്തിയും നടത്തി വീണ്ടും പരിഹാസ്യരാവുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും ബ്രഹ്മചാരി ഭാര്‍ഗവറാം പറഞ്ഞു. ഇനി ചെഗുവരയെ ദൈവമായി ചിത്രീകരിച്ച് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് പൂജ നടത്തുന്ന സ്ഥിതിയിലേക്ക് സിപിഎം എത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി വിവേകാനന്ദനെ ബൂര്‍ഷ്വാസിയെന്ന് ചിത്രീകരിച്ച സിപിഎം ഇപ്പോള്‍ നടത്തുന്ന സമ്മേളനങ്ങളില്‍ മുഴുവന്‍ വിവേകാനന്ദ സ്വാമിയുടെ കട്ടൗട്ടറുകളും ഫ്‌ളക്‌സുകളും കവാടങ്ങളും നിര്‍മ്മിച്ച് തങ്ങളുടെ രാഷ്‌ട്രീയ പാപ്പരത്വം സ്വയം ഏറ്റുപറയുന്ന സ്ഥിതിയിലേക്ക് എത്തപ്പെട്ടിരിക്കുകയാണ്. പൊതുവിഷയങ്ങളിലുള്ള സമീപനം ഇടത്-വലതു മുന്നണികള്‍ ഒത്തുകളിച്ച് കൊണ്ടാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വി. കേശവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കെ. ഷൈനു, സി. ലിജു സംസാരിച്ചു. ബൈജു കൂമുള്ളി പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത് പദയാത്രയ്‌ക്ക് സി.കെ. രവീന്ദ്രന്‍, കെ. രജനീഷ് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

Entertainment

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

India

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

പുതിയ വാര്‍ത്തകള്‍

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.