Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മാധ്യമപ്രവര്‍ത്തന രംഗം ദേശ വിരുദ്ധ ശക്തികളുടെ ഏജന്റുമാര്‍ കൈയടക്കുന്നു: ഡോ.എന്‍.ആര്‍.മധു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2015, 10:37 pm IST
inKottayam

കോട്ടയം: ഭാരതത്തിലെ മാധ്യമ പ്രവര്‍ത്തന രംഗം ദേശ വിരുദ്ധ ശക്തികള്‍ കൈയടക്കുകയാണെന്ന് കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു അഭിപ്രായപ്പെട്ടു. കോട്ടയത്ത് ആര്‍എസ്എസ് പ്രചാര്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കേസരി സദസ്സില്‍ മാധ്യമ പക്ഷപാതിത്വം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കരിപുരണ്ട അക്ഷരങ്ങള്‍ സത്യമാണ് പറയുന്നതെന്ന് സമൂഹം ധരിച്ചിരുന്ന കാലമുണ്ടായിരുന്നു. അതിന് ശേഷം ദൃശ്യമാധ്യമങ്ങള്‍ രംഗം കൈയടക്കി. ഇപ്പോള്‍ അതും കഴിഞ്ഞ് സാമൂഹ്യ മാധ്യമകാലത്താണ് നാം ജീവിക്കുന്നത്.

ജനാധിപത്യ വ്യവസ്ഥയില്‍ മാധ്യമങ്ങളുടെ സ്ഥാനം ഏറെ വലുതാണ്. തെറ്റധരിപ്പിക്കപ്പെടാതിരിക്കുക എന്നത് ഓരോ വ്യക്തിയുടേയും മൗലികാവകാശമാണ്. മാധ്യമ രംഗം ഇടതുപക്ഷ സഹയാത്രികരും, ഇസ്ലാമിക ജിഹാദിശക്തികളും കൈകോര്‍ക്കുന്ന അവസ്ഥയാണുള്ളത്. സാമൂഹ്യ മാധ്യമങ്ങളിലും ഇത്തരം ചിദ്രശക്തികള്‍ നടത്തുന്ന നീക്കങ്ങളേയും നാം കരുതിയിരിക്കണം. സ്വാമി നാരായണ പ്രസ്താനത്തിലൂടെ ഹിന്ദു സംഘടനകളേയും മോദിസര്‍ക്കാരിനേയും കരിവാരിതേക്കുവാന്‍ ലക്ഷ്യംവെച്ച് നടത്തിയ ഫെയ്‌സ്ബുക്ക് പോസ്റ്റോടെ ഉടലെടുത്ത പുസ്തക വിവാദം. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മാധ്യമരംഗത്തെ ഇടതുപക്ഷ സഹയാത്രികരുടേയും ജിഹാദികളുടേയുമിടയില്‍ ദല്ലാള്‍ പണിചെയ്യുന്നത് ഒരു മുന്‍പാര്‍ലമെന്റ് അംഗമാണ്. കരാര്‍ നിലവിലുള്ളതുകൊണ്ട് ഭാരതത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച ഡോ.എം.പി.ജെ.അബ്ദുള്‍ കലാമിന്റെ ഖബറടക്കം നടന്ന ദിവസത്തെ ദേശാഭിമാനി പത്രത്തില്‍ യാക്കൂബ് മേമന്റെ വധ ശിക്ഷ ലീഡ് വാര്‍ത്തയായതെന്നും ഡോ.എന്‍.ആര്‍.മധു ആരോപിച്ചു.

ഇറാനില്‍ ഐഎസ് ഭീകരരുടെ തടവിലായിരുന്ന മലയാളികളടക്കമുള്ള യുവതികളെ ഭാരത ഭരണകൂടം രക്ഷിച്ചുകൊണ്ടുവന്നപ്പോള്‍ അതിനേ നേതൃത്വപരമായ പങ്ക് വഹിച്ച സൈനികരെ അഭിനന്ദിക്കാന്‍ തയ്യാറാകാതിരുന്ന വി.എസ്.അച്യുതാനന്ദന്‍ ഐഎസ് ഭീകരര്‍ക്ക് നന്ദി രേഖപ്പെടുത്തിയത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

കേസരി വാര്‍ത്ത അധിഷ്ടിത വാരികയല്ലെന്നും വീക്ഷണാധിഷ്ടിത വാരികയാണെന്നും മുഖ്യപത്രാധിപര്‍ പറഞ്ഞു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് എം.എസ്.പത്മനാഭന്‍ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പ്രചാര്‍പ്രമുഖ് എം.ആര്‍.അജിത്കുമാര്‍ സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍
Music

നിലാവിന്റെ നീലഭസ്മം

Kerala

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

Kerala

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.