Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ചങ്ങനാശ്ശേരി നഗരസഭയുടെ രോഗം പരത്തുന്ന ആയൂര്‍വേദാശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2015, 10:34 pm IST
inKottayam

ചങ്ങനാശ്ശേരി:പെരുന്നയില്‍ പ്രവര്‍ത്തനം തുടങ്ങിയ ആയൂര്‍വേദാശുപത്രിയുടെ പരിസരം വൃത്തിഹീനം. പരിസരപ്രദേശത്ത് മലിനജലം കെട്ടിക്കിടക്കുന്നു, മലിനജനത്തില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം അസഹനീയമാണെന്ന് പരിസരവാസികളും രോഗികളും പറഞ്ഞു. അതിന് പുറമേ ഇവിടെയുള്ള കിണറ്റിലെ വെള്ളം മലിനവുമാണ്. ഈ വെള്ളം ഉപയോഗിച്ചാണ് ആഹാരം പാകം ചെയ്യുന്നതും കുടിക്കുന്നതും. വെള്ളത്തില്‍ പാകം ചെയ്യുന്ന ചോറ് കയ്യില്‍ ഒട്ടിപ്പിടിക്കുന്നതായി പറയുന്നു. ചെറിയ രോഗവുമായി എത്തുന്നവര്‍ക്ക് വലിയരോഗവുമായി മടങ്ങേണ്ട അവസ്ഥ നിലനില്‍ക്കുന്നു. ആരോഗ്യവിഭാഗവും സ്റ്റാന്റിംഗ് കമ്മിറ്റിയും ഉണ്ടെങ്കിലും ഇതൊന്നും അവര്‍ക്ക് ഒരു പ്രശ്‌നമല്ല. കയ്യിട്ടുവാരലും അഴിമതിയും കൊടികുത്തി വാഴുന്നു എന്നാണ് ഈ നഗരസഭയെകുറിച്ചുള്ള പരാതി. ഈ ആശുപത്രിയുടെ പരിസരം കണ്ടാല്‍മതി ആരോഗ്യവിഭാഗത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ കഴിയും. പതിനായിരങ്ങള്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയും കൂട്ടരും ചെലവഴിക്കുമ്പോള്‍ ഈ പണം എവിടെപോകുന്നുവെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഇന്നലത്തെ കൗണ്‍സില്‍ യോഗത്തിലും നിരവധിപേര്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ കുത്തഴിഞ്ഞ പ്രവര്‍ത്തനങ്ങളെകുറിച്ച് പരാതിപ്പെട്ടു. ആയൂര്‍വേദാശുപത്രിയോട് ചേര്‍ന്ന് കുട്ടികള്‍ക്കായി ഡേ കെയര്‍ സെന്ററിനുവേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഫൗണ്ടേഷന് പണികളുടെ കോണ്‍ക്രീറ്റ് ഇന്നലെ നടക്കുമ്പോള്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ നിന്നും ആരും ഹാജരല്ലായിരുന്നു. കോണ്‍ക്രിറ്റ് തൂണിന്റെ അസ്ഥിവാരം ഉറപ്പിക്കുന്ന പണികളാണ് നടക്കുന്നത്. വെള്ളം നിറഞ്ഞു കിടക്കുന്ന കുഴിയില്‍ കോണ്‍ക്രീറ്റ് മിക്‌സ് ഇട്ട് നിറയ്‌കുന്നത് യാതൊരു മാനദണ്ഡവും പണികളില്‍ പാലിക്കുന്നില്ല എന്നതിന് തെളിവാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Pathanamthitta

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

Kerala

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.