Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മനുഷ്യകടത്തിനെതിരെയുള്ള ബോധവത്കരണ പത്രിക തയ്യാറാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2015, 08:55 pm IST
inWayanad

കല്‍പ്പറ്റ : കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാനന്തവാടി ബ്ലോക്കിലെ 6 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന മനുഷ്യകടത്തിനെതിരെയുള്ള ബോധവത്കരണത്തിനായി പത്രിക തയ്യാറാക്കി. പത്രിക സി. മമ്മുട്ടി എം.എല്‍.എ, ഐ.ടി.ഡി.പി അസിസ്റ്റന്റ് ഡിപിഒ സി. ഇസ്മായിലിന് നല്‍കി പ്രകാശനം ചെയ്തു. ജനകീയ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് പത്രിക തയ്യാറാക്കിയത്. അയല്‍ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് തലങ്ങളില്‍ നേരത്തെ പരിശീലനവും പ്രത്യേക ക്ലാസ്സുകളും നല്‍കിയിരുന്നു. സ്‌നേഹിത, എ.എച്ച്.ടി, മൈഗ്രേഷന്‍ സെന്ററുകളുടെ സേവനങ്ങള്‍, മൈഗ്രേഷന്‍ സെന്ററുകളുടെ ഫോണ്‍ നമ്പര്‍ തുടങ്ങിയ ഉള്‍ക്കൊള്ളിച്ചാണ് പത്രിക തയ്യാറാക്കിയിട്ടുള്ളത്. തിരുനെല്ലി, തവിഞ്ഞാല്‍, മാനന്തവാടി, വെള്ളമുണ്ട, എടവക, തൊണ്ടര്‍നാട് എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് മൈഗ്രേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുക. പദ്ധതിയുടെ ഭാഗമായി , സി.ഡി.എസ്, എ.ഡി.എസ് തലങ്ങളില്‍ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കും. സി.ഡി.എസ്, എ.ഡി.എസ് അയല്‍ക്കൂട്ടം യോഗങ്ങളില്‍ പ്രത്യേക അജണ്ടയായി വിഷയം ചര്‍ച്ച ചെയ്യും. മാസന്തോറും ബ്ലോക്ക് തലത്തില്‍ ക്രോഡീകരണം നടത്തും. ആവശ്യമെങ്കില്‍ പ്രത്യേക ഇടത്താവളത്തിനായി സ്‌നേഹിതയില്‍ സൗകര്യമൊരുക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എംഎസ്എംഇ വികസന(ഭേദഗതി) ബില്‍ -2026: വികസിത ഭാരതത്തിലേക്ക് ഒരു ചാലകശക്തി

Editorial

അഭിമാന കേരളം

Kerala

പ്രഭാത നടത്തത്തിനിടെ നെഞ്ചുവേദന; പ്രശസ്ത കാർഡിയോ സർജൻ ഡോ. ടികെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തും

Kerala

സ്വദേശ് ദര്‍ശന്‍ പദ്ധതി: മലമ്പുഴ ഉദ്യാന നവീകരണം സ്തംഭനത്തില്‍; കേന്ദ്ര ഫണ്ട് വിനിയോഗത്തില്‍ വിജിലന്‍സ് അന്വേഷണം വേണം

അനസ്, മിഥുന്‍ കൃഷ്ണ, മുഹമ്മദ് ജംഷാദ്, നിഖില്‍, പ്രവീണ്‍
Kerala

കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസര്‍വോയറില്‍ സാഹസികയാത്ര; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

വിരോധ ഭക്തിയോടെ രാമനെ ഭജിച്ച രാവണന്‍

വാഹനാപകടത്തിൽ അന്തരിച്ച മുൻ ദേശീയ ഫുട്‌ബോൾ താരവും കസ്റ്റംസ് ഓഫീസറുമായ അസീം കൊറളിയാടന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

രാവണയജ്ഞ വിഘ്‌നം

ചിത്രരാമായണം 28: ഇന്ദ്രജിത്തിന്റെ മരണം

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

ഓണത്തിരക്ക്; ബെംഗളൂരു-കണ്ണൂർ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

വേഗം അപേക്ഷിക്കൂ.. അവസാന തീയതി ആഗസ്റ്റ് 16; ഐഎസ്ആര്‍ഒയില്‍ വിവിധ തസ്തികകളില്‍ 242 ഒഴിവുകള്‍

ഝാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: 600 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ഡി സര്‍ക്കാര്‍

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ… കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ ചിലത് നിർത്തലാക്കി എയർടെൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.