ചെന്നൈ: തമിഴ്‌നാട്ടിലെ സ്വയംസഹായ സംഘങ്ങളിലെ 20,000 പരിശീലകര്‍ക്ക് അമ്മ മൊബൈല്‍ പദ്ധതിയുടെ പ്രയോജന ലഭിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി നടപ്പിലാക്കുമെന്നും ഇതിന് 15 കോടി രൂപ വേണ്ടിവരുമെന്നും നിയമസഭയില്‍ ജയലളിത വ്യക്തമാക്കി. സംസ്ഥാനത്ത് 6.8 ലക്ഷം സ്വയം സഹായസംഘങ്ങളാണുള്ളത്. ഇതില്‍ 92 ലക്ഷം വനിതകള്‍ അംഗങ്ങളാണ്.
















