Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

യുവജനപ്രശ്‌നങ്ങളില്‍ നിന്നും ഇടത്-വലത് യുവജന സംഘടനകള്‍ ഒളിച്ചോടുന്നു: യുവമോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2015, 10:17 am IST
in Kozhikode

കോഴിക്കോട്: കേരളത്തിലെ യുവസമൂഹത്തെ ബാധിക്കുന്ന നീറുന്ന പ്രശ്‌നങ്ങളില്‍ ഡിവൈഎഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുവജന പ്രസ്ഥാനങ്ങള്‍ അന്ധതയും ബധിരതയും നടിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി. പ്രകാശ് ബാബു അഭിപ്രായപ്പെട്ടു.

അഴിമതിക്കും, നിയമനനിരോധനത്തിനും, പ്രീണനരാഷ്‌ട്രീയത്തിനുമെതിരെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ കെ പ്രേംജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സൈക്കിള്‍ പ്രചാരണ ജാഥയുടെ സമാപനപരപാടി കിഡ്‌സണ്‍ കോര്‍ണറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമന നിരോധം മൂലം വഴിയാധാരാമാകുന്ന അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവതീയുവാക്കളോട് നീതി പുലര്‍ത്തുന്നതിന് പകരം യുവജനസംഘടനകള്‍ ചുംബന സമരത്തിലും ബീഫ്‌ഫെസ്റ്റിലുമാണ്. അഴിമതിയിലും പ്രീണനരാഷ്‌ട്രീയത്തിലും ഇതേ നിലപാടുതന്നെയാണ് അവര്‍ക്കുള്ളത്. അഞ്ച് വര്‍ഷമായി യുവജനപിന്തുണയും ബഹുജനപിന്തുണയും കിട്ടാതെ ദയനീയമായി പരാജയപ്പെട്ട സമരങ്ങളുടെ ബാലന്‍സ് ഷീറ്റുള്ള ഡിവൈഎഫ്‌ഐയുടെ ഇപ്പോഴത്തെ സമരം ചില സിനിമാതിയേറ്ററുകള്‍ക്ക് മുമ്പിലും മറ്റുമായി ചുരുങ്ങിയിരിക്കുകയാണ് പ്രകാശ് ബാബു കുറ്റപ്പെടുത്തി.

സ്വാശ്രയ കോളജ് വിരുദ്ധസമരത്തില്‍ പങ്കെടുത്ത് വെടിയേറ്റ് മരിച്ച കൂത്തുപറമ്പ് സഖാക്കളുടെ കുഴിമാടത്തില്‍ പോയി മാപ്പു പറയേണ്ട ഗതികേടിലാണ് ഡിവൈഎഫ്‌ഐ എന്നും അദ്ദേഹം പറഞ്ഞു.

സമാപന പരിപാടിയില്‍ യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.പി.രാജന്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.കെ. പ്രേമന്‍, യുവമോര്‍ച്ചസംസ്ഥാന വൈസ് പ്രസിഡന്റ് സുഗീഷ്‌കൂട്ടാലിട, സെക്രട്ടറി കെ.ടി. വിപിന്‍ ജാഥാ ക്യാപ്റ്റനും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റുമായ കെ. പ്രേംജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ ബബീഷ് കളത്തില്‍, സിനൂബ് രാജ്‌കെ. പ്രബീഷ് മാറാട്, ശ്രീധര്‍മ്മന്‍ സി.വി, ബബീഷ് .പി, അനൂപ്.കെ, വിപിന്‍ ബി, രമിത്ത്, യുവമോര്‍ച്ച് മുന്‍ ജില്ലാ പ്രസിഡന്റ് ആര്‍ മഞ്ജുനാഥ് എന്നിവര്‍ നേതൃത്വം നല്‍കി.

യുവമോര്‍ച്ച സംഘടിപ്പിച്ച ജില്ലാ സൈക്കിള്‍ പ്രചാരണ ജാഥയുടെ സമാപനപരിപാടി
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയലഹരിയിൽ പരിസരബോധം മറന്നു, പൊറുക്കണം; ആലിംഗനശ്രമത്തിൽ ചെറിയാൻ ഫിലിപ്പിന്റെ കുമ്പസാരം

Kerala

പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനെതിരെ ശരത് ലാലിന്റെ കുടുംബം

ബാലഗോകുലം ഉത്തര കേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘരൂപീകരണ യോഗം അമൃതാനന്ദമയി മഠം കാസര്‍കോഡ് മഠാധിപതി സ്വാമി വേദവേദ്യാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബാലഗോകുലം 51-ാം സംസ്ഥാന വാര്‍ഷിക സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

Kerala

ശിവദ്വിജ സേവാ സമിതി സമ്മേളനം 24ന്

India

നീറ്റ്: പിഴവുകള്‍ ഉണ്ടാകരുതെന്ന് നിര്‍ദേശം; കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും

പുതിയ വാര്‍ത്തകള്‍

മെലോണിക്ക് ഇന്ത്യയുടെ ജനപ്രിയ മിഠായി നൽകിയത് വൈറലായതോടെ മോദിക്കെതിരെ വിറളി പൂണ്ട് കോൺഗ്രസ്; ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് കരച്ചിൽ

എന്‍ടിഎക്ക് ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയവരിലേക്കും അന്വേഷണം; 28 പേരുടെ വിവരങ്ങള്‍ സിബിഐക്ക് കൈമാറി

വൈറല്‍ താരവും ഫര്‍മാന്‍ ഖാനും മധ്യപ്രദേശ് കോടതിയെ സമീപിക്കട്ടെ: മധ്യപ്രദേശ് സര്‍ക്കാര്‍

മലപ്പുറം വണ്ടൂരില്‍ വൻ മോഷണം: വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് 2 കിലോ ആഭരണങ്ങള്‍ കവര്‍ന്നു

കൊച്ചി സെക്സ് റാക്കറ്റ്, പിന്നിൽ വൻ മാഫിയ സംഘം; ദുബായിൽ മലയാളി യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി: പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

ഉത്തരവ് ഇന്നുണ്ടാവും; അബ്ദുല്‍ റഹീം ഉടന്‍ ജയില്‍മോചിതനാവും

മുഹമ്മദ് അലി റാഷിദ് ലൂത്ത

ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 3995 പുതിയ ഭാരത കമ്പനികള്‍

അമീബിക് മസ്തിഷ്‌ക ജ്വരം: ഉറവിടം കണ്ടെത്താനായില്ല

ഭാരതീയ ജ്യോതിഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജ്യോതിഷ വിചാര സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.