Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഞെട്ടിക്കുന്ന വസ്തുതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 09:27 pm IST
in Vicharam

എ. വേണുഗോപാല്‍ എഴുതിയ ‘നേതാജി റഷ്യന്‍ തടവറയില്‍’  (ജന്മഭൂമി, സെപ്‌തെംബര്‍ 21, 22) എന്ന ലേഖനം ഏതൊരു ഭാരത പൗരനേയും ഞെട്ടിക്കുന്ന വസ്തുതകള്‍ അടങ്ങിയതാണ്. വിജയലക്ഷ്മി പണ്ഡിറ്റിനെപ്പോലെയുള്ളവര്‍പോലും നേതാജിയെ റഷ്യന്‍ തടവറയില്‍ വച്ചു കണ്ടുമുട്ടിയിട്ടും അദ്ദേഹത്തെ മോചിപ്പിച്ച് ഭാരതത്തിലേക്ക് തിരികെകൊണ്ടുവരാന്‍ അന്നത്തെ ഭാരതസര്‍ക്കാര്‍ ഒട്ടുംതന്നെ താല്‍പര്യം കാണിച്ചില്ല എന്ന വസ്തുത അന്ന് അധികാരം കൈയാളിയിരുന്നവരുടെ ഏതോ സ്വാര്‍ത്ഥതാല്‍പര്യത്തെയാണ് വെളിവാക്കുന്നത്.

അത് ഭാരതത്തിനു അന്ന് റഷ്യയോടുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കും എന്നുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ  ഭയം കൊണ്ടാണെന്ന് വിശ്വസിക്കാന്‍ വളരെ പ്രയാസമുണ്ട്. കാരണം നേതാജിയെപ്പോലുള്ള ഒരു ധീരസ്വാതന്ത്ര്യസമരസേനാനിയെ ബലികൊടുത്തിട്ട് എന്ത് റഷ്യന്‍ ബന്ധമാണ് ഭാരതത്തിന് അന്ന് കാത്തുസൂക്ഷിക്കേണ്ടിയിരുന്നത്? നേതാജിയെ റഷ്യയിലേക്ക് പ്രവേശിക്കുവാന്‍ സ്റ്റാലിന്‍ അനുവദിച്ചത് ഭാരതത്തെ ഏതുവിധം സഹായിക്കാനായിരുന്നു? മറിച്ച്, ലേഖകന്‍ സൂചിപ്പിച്ചതുപോലെ, ഭാരതത്തോട് ഏതോ കാര്യത്തില്‍  വിലപേശാനുള്ള ഒരു കരുവായിട്ട്  മാത്രമേ  നേതാജിയെ  സ്റ്റാലിന്‍ കണ്ടിരുന്നുള്ളൂ എന്ന് വേണം വിശ്വസിക്കാന്‍. അങ്ങനെയെങ്കില്‍ നേതാജിയുടെ ജീവന്‍വച്ച് റഷ്യ ഏതു കാര്യത്തിനാണ് ഭാരതത്തോട്  വിലപേശിയത് എന്നും നെഹ്‌റു സര്‍ക്കാര്‍ അതിനോട്  എപ്രകാരമാണ് പ്രതികരിച്ചതെന്നും അറിയാന്‍ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ പണയംവച്ച് പോരാടിയ നേതാജിയെപ്പോലെയുള്ള ഒരു ഭാരതപുത്രനോടും  ഈ രാജ്യത്തോടും  അന്നത്തെ സര്‍ക്കാര്‍ കൊടുംവഞ്ചനയാണ്  കാണിച്ചത്  എന്ന് നിസംശയം പറയേണ്ടതുണ്ട്. നേതാജി റഷ്യയിലേക്ക് കടന്നു   എന്നറിഞ്ഞ  മാത്രയില്‍  നെഹ്‌റു 1945 ഡിസെംബര്‍ 27നു അന്നത്തെ ബ്രിട്ടീഷ്   പ്രധാനമന്ത്രി ക്ലെമന്റ്  ആറ്റ്‌ലിക്ക് എഴുതിയ ഒരു കത്ത് ആ വഞ്ചനക്ക്  തെളിവാണ്.

നെഹ്‌റു എഴുതി:  നിങ്ങളുടെ   (ബ്രിട്ടന്റെ)  യുദ്ധക്കുറ്റവാളിയായ നേതാജിയെ റഷ്യയില്‍ പ്രവേശിക്കാന്‍  സ്റ്റാലിന്‍ അനുവദിച്ചു എന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്ന് ഞാന്‍ അറിഞ്ഞു. ബ്രിട്ടീഷ്  അമേരിക്കന്‍ സഖ്യത്തിലെ അംഗമായ റഷ്യ നിങ്ങളോട്  ചെയ്തത് വലിയ ചതിയും  വിശ്വാസ വഞ്ചനയും ആണ്. റഷ്യ ഒരിക്കലും  അത് ചെയ്യരുതായിരുന്നു. താങ്കള്‍ ഇക്കാര്യം ശ്രദ്ധിച്ച് ഉചിതമായ നടപടി കൈക്കൊള്ളണമെന്ന് താല്‍പര്യപ്പെടുന്നു. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഒരു ദേശസ്‌നേഹിയോട് നെഹ്രുവിന്റെ സമീപനം എന്തായിരുന്നു എന്ന് ഈ കത്ത് വെളിവാക്കുന്നു.

ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍

ഏറ്റുമാനൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.