Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഏറ്റുമാനൂരിലെ ശബരിമല ഇടത്താവളത്തില്‍ സൗകര്യങ്ങളൊരുക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 10:33 pm IST
inKottayam

ഏറ്റുമാനൂര്‍: ശബരിമല ഇടത്താവളത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടു. ശബരിമല തീര്‍ത്ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടത്താവളമാണ് ഏറ്റുമാനൂര്‍ ശ്രീമഹാദേവ ക്ഷേത്രം. ശബരിമല തീര്‍ത്ഥാടന കാലത്ത് ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാരാണ് ഇവിടെ എത്തുന്നത്. ഇവിടെ എത്തുന്ന ഭക്തജനങ്ങള്‍ക്ക് പ്രാധമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൗകര്യം അപര്യാപ്തമാണ്. കുടിക്കുന്നതിനുള്ള ശുദ്ധജലവും ഇവിടെ ലഭ്യമാകുന്നില്ല.

മണ്ഡല കാലത്ത് ക്ഷേത്രവും പരിസരവും ശുചീകരണം നടത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാകുന്നില്ല. അതിനാല്‍ ക്ഷേത്രപരിസരം വൃത്തിഹീനമായ അവസ്ഥയിലാവുകയാണ് പതിവ്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളും സമീപവാസികളും ദുര്‍ഗന്ധപൂരിതമായ അന്തരീക്ഷത്തില്‍ ജീവിക്കേണ്ട ഗതികേടിലാണ്. ക്ഷേത്രമതില്‍ക്കകത്ത് അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ മഴ പെയ്താല്‍ നടപ്പന്തലിനുള്ളില്‍ പായലും പൂപ്പലും ചെളിയും നിറയുന്നു. മഴപെയ്താല്‍ ക്ഷേത്രമൈതാനത്ത് നിറയുന്ന വെള്ളം മുഴുവന്‍ ക്ഷേത്രമുറ്റത്തേക്ക് ഉറവയായി വരുന്നത് ഒഴുക്കിവിടാന്‍ ആവശ്യത്തിന് ഓടകളില്ല. ഉള്ളത് അശാസ്ത്രീയമായി നിര്‍മ്മിച്ചതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ക്ഷേത്രം വക ശ്രീകൈലാസ് ഓഡിറ്റോറിയത്തിന്റെ പരിസരം മുഴുവന്‍ ഇന്ന് ഏറ്റുമാനൂര്‍ ടൗണിന്റെ പലഭാഗത്തേയും മാലിന്യങ്ങള്‍ സംഭരിക്കുന്ന സ്ഥലമായി മാറി. ഇവയൊന്നും അധികാരികള്‍ ശ്രദ്ധിക്കുന്നില്ലെന്നും ഹൈന്ദവസംഘടനകള്‍ പറഞ്ഞു.

മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ശ്രീകൃഷ്ണന്‍ കോവിലിന്റെ തിരുമുറ്റം മോടി പിടിപിടിപ്പിക്കാനെന്ന വ്യാജേന ലക്ഷക്കണക്കിന് രൂപ മുടക്കി ഭക്തജനങ്ങള്‍ തെന്നിവീഴുന്ന തരത്തിലുള്ള ടൈല്‍ പതിപ്പിച്ചു. കൃഷ്ണന്‍ കോവിലിന്റെ തിരുമുറ്റത്തെ ബലിക്കല്ലുകള്‍ ടൈലുപതിപ്പിക്കുന്നതിനായി ഇളക്കി മാറ്റിയത് തല്‍സ്ഥാനങ്ങളില്‍ യഥാവിധി പ്രതിഷ്ഠിച്ചിട്ടില്ല എന്നും ആക്ഷേപം ഉണ്ട്. തിരുമുറ്റത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ക്ഷേത്ര വാസ്തുവിനും ശാസ്ത്രങ്ങള്‍ക്കും നിരക്കാത്ത തരത്തിലാണെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു. ക്ഷേത്രത്തിന്റെ മുന്‍വശം ക്ഷേത്ര ശാസ്ത്രത്തിന് വിരുദ്ധമായി വേലികെട്ടി അടച്ചിരിക്കുകയാണ്. ഏറ്റുമാനൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഭക്തജനപ്രതിനിധികളേയും ക്ഷേത്രസംരക്ഷണ സമിതിയേയും ഹിന്ദുസംഘടനാ പ്രവര്‍ത്തകരേയും വിളിച്ചു ചേര്‍ത്ത് ചര്‍ച്ചചെയ്ത് പരിഹാരമുണ്ടാക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് ജില്ലാ സെക്രട്ടറി കെ.ആര്‍. ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Pathanamthitta

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

Kerala

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.