Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നഞ്ചന്‍ഗോഡ് – വയനാട് – നിലമ്പൂര്‍ റയില്‍പാത:കമ്പനി രൂപീകരണ നടപടികള്‍ ആരംഭിക്കാമെന്ന് ഡോ:ഇ.ശ്രീധരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 07:26 pm IST
inWayanad

ബത്തേരി :നഞ്ചന്‍ഗോഡ് – വയനാട് – നിലമ്പൂര്‍ റയില്‍പാതയുടെ പുതിയ അലൈന്‍മെന്റിനായുള്ള സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായാലുടന്‍ കമ്പനി രൂപീകരണ നടപടികള്‍ ആരംഭിക്കാമെന്ന് ഡോ:ഇ.ശ്രീധരന്‍. നീലഗിരി – വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഡോ:ഇ.ശ്രീധരന്‍ ഈ കാര്യം വ്യക്തമാക്കിയത്.

നിലവിലുള്ള 2004 ലെ സര്‍വ്വേയിലെ അപാകതയാണ് നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ റയില്‍പാതയുടെ പ്രധാന തടസ്സമെന്നാണ് ഡോ:ഇ.ശ്രീധരന്റെ വിലയിരുത്തല്‍. നിലമ്പൂരിനും സുല്‍ത്താന്‍ ബത്തേരിക്കുമിടയിലെ പാതയുടെ ഉയരവര്‍ദ്ധത നിലവിലെ 100 മീറ്ററിന് ഒരു മീറ്റര്‍ എന്നതിനു പകരം 50 മീറ്ററിന് ഒരു മീറ്റര്‍ എന്ന നിലയിലാക്കിയാല്‍ പാതയുടെ ദൂരത്തില്‍ 80 കി.മീ യിലധികവും ചെലവില്‍ 2000 കോടി രൂപയിലധികം ലാഭിക്കാനാവും. ഇത്തരത്തില്‍ വീണ്ടും സര്‍വ്വേ നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോടാവശ്യപ്പെടുകയും അതിന്റെ ചെലവ് വഹിക്കാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പാതക്ക് സംസ്ഥാനസര്‍ക്കാര്‍ പകുതി ചെലവ് വഹിക്കാമെന്നും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പാതനിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കമ്പനി രൂപീകരിച്ച് നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ റയില്‍പാത നടപ്പാക്കുന്നതാണ് പ്രായോഗികമെന്ന് ഡോ:ഇ.ശ്രീധരന്‍ അഭിപ്രായപ്പെട്ടു. ഇനപ്പോള്‍ നടക്കുന്ന സര്‍വ്വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഈ റയില്‍പാതക്ക് ജപ്പാനില്‍നിന്നുള്ള ജെക്ക ധനസഹായം ലഭ്യമാക്കണമെന്ന്  ഡോ:ഇ.ശ്രീധരനോട് ആവശ്യപ്പെട്ടു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം മെട്രോപദ്ധതികള്‍ക്ക് ജെക്ക ധനസഹായം ഡോ:ഇ.ശ്രീധരന്‍ മുഖേനയാണ് ലഭിക്കുന്നത്. ഈ ആവശ്യം സര്‍വ്വേ കഴിഞ്ഞാല്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും ഡോ:ഇ.ശ്രീധരന്‍ ഉറപ്പു നല്‍കി. ചര്‍ച്ചയില്‍എം.എല്‍.എ ഐ.സി.ബാലകൃഷ്ണന്‍ നീലഗിരി – വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ:ടി.എം.റഷീദ്, ഭാരവാഹികളായ വിനയകുമാര്‍ അഴിപ്പുറത്ത്, പി.വൈ.മത്തായി, അഡ്വ:പി.വേണുഗോപാല്‍, ഫാ:ടോണി കോഴിമണ്ണില്‍, റാം മോഹന്‍, എ.കുഞ്ഞിരാമന്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; ഹെൽമറ്റുകൊണ്ടുള്ള അടിയിൽ ഒരാൾക്ക് പരിക്ക്, ദൃശ്യങ്ങൾ പുറത്ത്

India

വന്ദേമാതരം മുഴക്കി രാജ്യം 80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ചരിത്ര നിമിഷത്തിലേക്ക്; ഡൽഹിയിൽ അതീവ സുരക്ഷ

Cricket

കെ.സി.എല്‍: കിരീടം നിലനിര്‍ത്താന്‍ ബ്ലൂ ടൈഗേഴ്‌സ്

Kerala

ലൈഫ് ഭവനപദ്ധതിയിൽ വീടുകളിൽ കേന്ദ്രത്തിന്റെ മുദ്ര നിർബന്ധം: കരാറിൽ ഒപ്പിടാൻ കേരള സർക്കാർ

Football

‘ബ്രസീലുമായി കളിക്കണം’ ഭാരതം ആസിയാന്‍ കപ്പില്‍ നിന്ന് പിന്മാറി

പുതിയ വാര്‍ത്തകള്‍

ശിവ സൂര്യ വീടു വീട്ടിറങ്ങിയിട്ട് ഒരാഴ്ച; അന്വേഷണത്തിന് പാലക്കാട്ട് എത്തിയ സംഘം ഇന്ന് മടങ്ങും, സൂചനകൾ ഒന്നുമില്ല

കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകളും സവര്‍ക്കര്‍ ഭക്തരായിരുന്ന കാലം

എംഎസ്എംഇ വികസന(ഭേദഗതി) ബില്‍ -2026: വികസിത ഭാരതത്തിലേക്ക് ഒരു ചാലകശക്തി

അഭിമാന കേരളം

പ്രഭാത നടത്തത്തിനിടെ നെഞ്ചുവേദന; പ്രശസ്ത കാർഡിയോ സർജൻ ഡോ. ടികെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തും

സ്വദേശ് ദര്‍ശന്‍ പദ്ധതി: മലമ്പുഴ ഉദ്യാന നവീകരണം സ്തംഭനത്തില്‍; കേന്ദ്ര ഫണ്ട് വിനിയോഗത്തില്‍ വിജിലന്‍സ് അന്വേഷണം വേണം

അനസ്, മിഥുന്‍ കൃഷ്ണ, മുഹമ്മദ് ജംഷാദ്, നിഖില്‍, പ്രവീണ്‍

കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസര്‍വോയറില്‍ സാഹസികയാത്ര; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

വിരോധ ഭക്തിയോടെ രാമനെ ഭജിച്ച രാവണന്‍

വാഹനാപകടത്തിൽ അന്തരിച്ച മുൻ ദേശീയ ഫുട്‌ബോൾ താരവും കസ്റ്റംസ് ഓഫീസറുമായ അസീം കൊറളിയാടന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

രാവണയജ്ഞ വിഘ്‌നം

ചിത്രരാമായണം 28: ഇന്ദ്രജിത്തിന്റെ മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.