Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ത്രിദിന മലയാള സെമിനാര്‍ തലയോലപ്പറമ്പില്‍ 29 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 10:16 pm IST
inKottayam

തലയോലപ്പറമ്പ് : ദേവസ്വം ബോര്‍ഡ് കോളേജില്‍ മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ യു.ജി.സി സഹായത്തോടെ ത്രിദിന മലയാള സെമിനാര്‍ 29 മുതല്‍ ഒക്‌ടോബര്‍ 1 വരെ നടത്തും. ‘ന്യൂ ജനറേഷന്‍ സിനിമയിലെ സാംസ്‌കാരിക വിനിമയം’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാറില്‍ സിനിമ സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

29 ന് രാവിലെ 9 ന് കോളേജ് ആഡിറ്റോറിയത്തില്‍ പ്രമുഖ തിരക്കഥാകൃത്ത് 2 ജോണ്‍പോള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പാള്‍ ഡോ. ബി. പത്മനാഭപിള്ള അദ്ധ്യക്ഷത വഹിക്കും.

വൈക്കം മുഹമ്മദ് ബഷീറിന്റെ പുത്രന്‍ അനീസ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തും. എം.ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. കെ.എസ് ഇന്ദു, നാക് കോര്‍ഡിനേറ്റര്‍ ഡോ. കെ.വി സജിലാല്‍, വകുപ്പ് മേധാവി പ്രൊഫ. എന്‍. സത്യകുമാര്‍, മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍മാരായ ഡോ. എസ്.ലാലിമോള്‍, ഡോ.അംബിക. എ. നായര്‍, ജി. രമ്യ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സിനിമയിലെ സാസ്‌കാരിക വിനിമയം എന്ന വിഷയത്തെ സംബന്ധിച്ച് ജോണ്‍പോള്‍ പ്രബന്ധം അവതരിപ്പിക്കും. 12 മണിക്ക് ‘എം.ജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ ഡോ.കെ.എസ് രാധകൃഷ്ണന്‍ പ്രബന്ധം അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് ‘സൃഷ്ടിയും സ്രഷ്ടാവും എന്റെ സിനിമ’ എന്നതിനെക്കുറിച്ച് ചലച്ചിത്ര സംവിധായകന്‍ സുദേവന്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും.

രണ്ടാം ദിവസമായ 30 ന് രാവിലെ 9.30 ന് ‘ന്യൂജനറേഷന്‍ സിനിമയിലെ കലഹവും രാഷ്‌ട്രീയവും’ എന്ന് വിഷയത്തെ സംബന്ധിച്ച് ഡോ. ജോസ്.കെ മാനുവല്‍ പ്രബന്ധം അവതരിപ്പിക്കും. ഡോ. അംബിക എ. നായര്‍ മോഡറേറ്റര്‍ ആകും. 11 നു തിരൂര്‍ മലയാള സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ. ടി അനിതാകുമാരി ‘സ്ത്രീ സ്വത്വാവിഷ്‌ക്കാരം ന്യൂജനറേഷന്‍ സിനിമയില്‍’ എന്നതിനെ സംബന്ധിച്ച് പ്രബന്ധം അവതരിപ്പിക്കും. ഡോ.എസ് ലാലിമോള്‍ അദ്ധ്യക്ഷത വഹിക്കും. 2015 ലെ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സിദ്ധാര്‍ത്ഥ് ശിവയുടെ 101 ചോദ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് സിദ്ധാര്‍ത്ഥശിവയുമായി വിദ്യാര്‍ത്ഥികളുടെ സംവാദം.

സമാപന ദിവസമായ ഒക്‌ടോബര്‍ ഒന്ന് രാവിലെ 9.30 ന് സംവിധായകന്‍ പത്മരാജന്റെ പുത്രന്‍ അനന്തപത്മനാഭന്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് ‘ദൃശ്യഭാഷയുടെ വര്‍ത്തമാനം’ എന്ന് വിഷയത്തെ സംബന്ധിച്ച് മധുര കാമരാജ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫ. ഡോ. ടി. ജിതേഷ് പ്രബന്ധം അവതരിപ്പിക്കും. പ്രൊഫ. ആര്‍.ജി. രാഗി മോഡറേറ്റര്‍ ആകും. ഉച്ചയ്‌ക്ക് 12 നു ‘മലയാള സിനിമയിലെ മാറുന്ന ഗാന സങ്കല്പം’ എന്ന് വിഷയത്തെ സംബന്ധിച്ച് ഡോ. ആര്‍ അനിത പ്രബന്ധം അവതരിപ്പിക്കും. പ്രൊഫ. പി.പ്രിയാമോള്‍ മോഡറേറ്റര്‍ ആകും. ഉച്ചകഴിഞ്ഞ് 1.30 ന് ‘മലയാള സിനിമയിലെ നായികമാര്‍’ എന്ന വിഷയത്തെക്കുറിച്ച് എഴുത്തുകാരി ഡോ. എസ്.ശാരദക്കുട്ടി പ്രബന്ധം അവതരിപ്പിക്കും. പ്രൊഫ. മഞ്ജു വി മോഡറേറ്റര്‍ ആകും. 3 മണിക്ക് മലയാള ചലച്ചിത്രത്തിന്റെ വാതില്‍പ്പുറശില്പി പി.എന്‍ മേനോനെക്കുറിച്ചുളള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം. തുടര്‍ന്ന് ‘സര്‍ഗ്ഗാത്മക കലാപം ചലച്ചിത്രത്തില്‍’ എന്ന് വിഷയത്തെ സംബന്ധിച്ച് പ്രമുഖ നാടക ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമായ പ്രമോദ് പയ്യന്നൂര്‍ വിദ്യാര്‍ത്ഥികളുമായി ആശയ വിനിമയം നടത്തും. വൈകിട്ട് 4.15 നു നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ. ബി. പത്മനാഭപിള്ള അദ്ധ്യക്ഷത വഹിക്കും. പ്രമോദ് പയ്യന്നൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. ബി. രവികുമാര്‍, പ്രൊഫ. എന്‍. സത്യകുമാര്‍, ജി. രമ്യ, ഡോ. എസ്. ലാലിമോള്‍, ഡോ. അംബിക. എ.നായര്‍ എന്നിവര്‍ പ്രസംഗിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Entertainment

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

പുതിയ വാര്‍ത്തകള്‍

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.