Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

അമിതവേഗത: പിഴയടയ്‌ക്കാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2015, 10:17 pm IST
inKottayam

െൈവക്കം : ദേശീയപാതയിലും സംസ്ഥാനപാതയിലും അമിതവേഗത്തില്‍ ഓടിയതിന് ക്യാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് പിഴയടക്കാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി തുടങ്ങി. നിയമലംഘനം നടത്തിയവരെ ക്യാമറയിലൂടെ എടുത്ത ചിത്രങ്ങളുടെ സഹായത്തോടെ കണ്ടുപിടിക്കുകയും അവരില്‍ കുറ്റാരോപണ മെമ്മോ അടച്ചു കേസ് തീര്‍പ്പാക്കാന്‍ അവസരം നല്‍കിയിട്ട് അതിന് കൂട്ടാക്കാതിരുന്നവര്‍ക്കെതിരെയുള്ള തുടര്‍നടപടികളാണ് ആരംഭിച്ചത്. ഇതനുസരിച്ച് ഒന്നിലധികം തവണ നിയമലംഘനം നടത്തിയവരുടെ ലൈസന്‍സില്‍ മൂന്ന് മാസം മുതല്‍ ആറ് മാസം വരെ അയോഗ്യത കല്‍പിക്കും. വാഹനം ഓടിച്ച ഡ്രൈവര്‍ സ്വയം ഹാജരായി 400 രൂപ പിഴ ഒടുക്കിയില്ലെങ്കില്‍ ഡ്രൈവറോടൊപ്പം ഉടമ അതിനു അനുവദിച്ചു എന്ന നിഗമനത്തില്‍ ഡ്രൈവറില്‍ നിന്ന് പിഴ ഈടാക്കുന്നതു കൂടാതെ 300 രൂപ വാഹന ഉടമയില്‍ നിന്നുകൂടി ഈടാക്കും. സിഗ്നല്‍ ലംഘനം നടത്തിയതിനുള്ള പിഴ 1000 രൂപയായിരിക്കും. വൈക്കം സബ് ആര്‍.ട ഓഫീസ് പരിധിയില്‍ ഇനിയും പിഴയടച്ച് തീര്‍ക്കാത്ത 1061 കേസുകളുണ്ടെന്ന് ജോയിന്റ് ആര്‍.ടി.ഒ വി.സജിത്ത് അറിയിച്ചു. ഇവയ്‌ക്ക് നോട്ടീസ് കിട്ടിയിട്ടില്ലെങ്കിലോ പോസ്റ്റല്‍ വഴി അടച്ചു മടങ്ങിവന്നവയ്‌ക്കോ ഓഫീസുമായി ബന്ധപ്പെട്ട് തങ്ങളുടെ വാഹനം ഇതില്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തി അനന്തരനടപടികളില്‍ നിന്നും ഒഴിവാകാം. ഈ സമയപരിധിക്കുള്ളില്‍ പിഴ ഒടുക്കി കേസ് തീര്‍പ്പാക്കാത്തവരുടെ വാഹനരജിസ്‌ട്രേഷന്‍ ഹിസ്റ്ററിയില്‍ ഇതു ചേര്‍ക്കുമന്നും, പ്രൈവറ്റ് വാഹനങ്ങള്‍ മറ്റെവിടെയും ഇത് തീര്‍ക്കാതെ കൈമാറ്റം അനുവദിക്കില്ലെന്നും ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറുവയൽ രാമൻ അന്തരിച്ചു

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

Varadyam

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍
Music

നിലാവിന്റെ നീലഭസ്മം

Kerala

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.