Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ദേവ സംഗീതം നീയല്ലേ’…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2015, 06:46 pm IST
in Entertainment

കൊച്ചി: ലളിതഗാനരംഗത്തെ കുയില്‍നാദമായാണ് രാധിക തിലക് മലയാളിയുടെ മനസിലേക്ക് ചേക്കേറിയത്. മലയാളസിനിമയിലേക്ക് സ്വരസുന്ദരമായ ഒരു പിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ഈ നാദം പെട്ടെന്ന് തിരശ്ശീലയ്‌ക്കു പിന്നില്‍ മറഞ്ഞു.  മായാമഞ്ചലില്‍…, കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷീ.., ദേവസംഗീതം നീയല്ലേ…  മനസില്‍ മിഥുനമഴ.. തുടങ്ങി പ്രശസ്ത ഗാനങ്ങള്‍ രാധികയുടെ സ്വരമാധുരിയില്‍ പൂത്തുലഞ്ഞു. സംഗീത പ്രേമികളുടെ മനസ്സിനെ തകര്‍ത്തുകൊണ്ടാണ് പ്രശസ്ത പിന്നണി ഗായിക രാധികയുടെ വിടവാങ്ങല്‍.

ഒന്നര വര്‍ഷമായി അര്‍ബുദ രോഗത്തിന്റെ ചികിത്സയിലായിരുന്ന രാധികയെ പനിബാധിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി എട്ട് മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടയുകയായിരുന്നു. ഗുരു, കന്മദം, ദയ, രക്തസാക്ഷികള്‍ സിന്ദാബാദ്, ഉസ്താദ്, പ്രണയനിലാവ്, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങി എഴുപതില്‍ അധികം മലയാള ചിത്രങ്ങളില്‍ പാടിട്ടുണ്ട്. 1989-ല്‍ ആണു ലളിതഗാന രംഗത്തുനിന്നു ചലച്ചിത്ര ഗാനരംഗത്തേക്ക് എത്തിയത്. ഒറ്റയാള്‍ പട്ടാളത്തിലെ മായാമഞ്ചലില്‍ ഇതുവഴിയെ പോകും തെന്നലെ… ഗുരുവിലെ ദേവ സംഗീതം നീ അല്ലേ….ദീപസ്തംഭം മഹാശ്ചര്യത്തിലെ എന്റെ ഉള്‍ഉടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടി…കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ…നന്ദനത്തിലെ മനസില്‍ മിഥുനമഴ പൊഴിയും തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ രാധിക പാടിയിട്ടുണ്ട്.

യേശുദാസ്, എം.ജി. ശ്രീകുമാര്‍, ജി. വേണുഗോപാല്‍ തുടങ്ങിയ ഗായകരോടൊപ്പം നിരവധി സ്റ്റേജ് ഷോകളിലും. ആകാശവാണിയിലും ദൂരദര്‍ശനിലും ലളിത ഗാനങ്ങളും രാധിക പാടിയിരുന്നു. വിവിധ ചാനലുകളില്‍ സംഗീത പരിപാടികളുടെ അവതാരികയുമായിരുന്നു.

ദുബായില്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെയും ജോണ്‍സണ്‍ മാഷിന്റെയും ബാബുരാജിന്റെയും രവീന്ദ്രന്‍ മാഷിന്റെയുമെല്ലാം സംഗീതസന്ധ്യകളുടെ സംഘാടകരായിരുന്നു രാധികയും ഭര്‍ത്താവ് സുരേഷും. രാധികയുടെ വല്യമ്മയുടെ മകളാണ് ഗായിക സുജാത.  പഌസ് ടു കഴിഞ്ഞ സമയത്താണ് ആദ്യത്തെ സ്‌റ്റേജ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ദുബായിലേയ്‌ക്ക് പോകുന്നത്. സെന്റ് തെരേസാസ് കോളേജില്‍ പഠിക്കുമ്പോള്‍ ദൂരദര്‍ശനില്‍ പാടാന്‍ അവസരം ലഭിച്ചു.  കോളേജില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലളിതഗാനത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതിന് കലാതിലകപ്പട്ടവും അണിഞ്ഞിരുന്നു.

ജോണ്‍സണ്‍ മാഷിന്റെ ചെപ്പുകിലുക്കണ ചങ്ങാതീ…   ശരത്‌സാറിന്റെ മായാമഞ്ചലില്‍ എന്ന ഗാനം എന്നിവയിലാണ് തുടക്കം. തുടക്കത്തില്‍ തന്നെ ഒരുപിടി നല്ല ഗാനങ്ങള്‍ ലഭിച്ചു. രവീന്ദ്രന്‍മാഷിന്റെയും രാജാസാറിന്റെയും (ഇളയരാജ) പാട്ടുകള്‍ പാടാന്‍ രാധികക്ക് കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)
Kerala

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

Kerala

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

Kerala

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

India

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)
World

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

പുതിയ വാര്‍ത്തകള്‍

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.