Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നിള വരളുന്നു; കുടിവെള്ള പദ്ധതികള്‍ ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2015, 05:49 pm IST
in Palakkad

ഒറ്റപ്പാലം: ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറയുന്നത് തീരത്തെ കുടിവെള്ള പദ്ധതികളെ ഭീഷണിയിലാക്കുന്നു. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലയുടെ ഒട്ടേറെ പ്രദേശങ്ങളാണ് നിളയെ ആശ്രയിച്ച് ജലവിതരണം നടത്തുന്നത്.

കഴിഞ്ഞദിവസം ഒറ്റപ്പാലത്ത് ജല അതോറിറ്റിയുടെ പമ്പിങ് തടസ്സപ്പെട്ടതിനെ തുടരന്ന് പമ്പ് ഹൗസിന് സമീപം ഭാരതപ്പുഴയിലെ വെള്ളം ശുദ്ധീകരിക്കുന്ന സ്ഥലത്തെ ചെളി നീക്കംചെയ്യേണ്ടിവന്നു. ഒറ്റപ്പാലം റസ്റ്റ് ഹൗസിന് സമീപത്തെ ടാങ്കിലേക്ക് പമ്പിങ് നടത്തുന്ന പമ്പ് ഹൗസിലാണ് ഏതാനും ദിവസങ്ങളിലായി പ്രശ്‌നം നേരിട്ടത്.

ഒറ്റപ്പാലം, തോട്ടക്കര, ഈസ്റ്റ് ഒറ്റപ്പാലം എന്നിവിടങ്ങളില്‍ വെള്ളമെത്തിക്കുന്നത് ഇവിടെനിന്നാണ്. കയറമ്പാറഭാഗത്തേക്ക് പമ്പ് ചെയ്യുന്ന പമ്പ് ഹൗസിലെ 25 എച്ച്.പി. മോട്ടോര്‍ ഉപയോഗിച്ചും കയറമ്പാറയിലെ കുഴല്‍ക്കിണറില്‍നിന്ന് പുതിയ പമ്പിങ് ലൈനിലൂടെയും ഒറ്റപ്പാലത്തെ ടാങ്കിലേക്ക് വെള്ളമെത്തിക്കുന്നുണ്ട്. ഇതിനാല്‍ ജലവിതരണം പൂര്‍ണമായി മുടങ്ങിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

പുഴയില്‍ നല്ല വെള്ളമുള്ള സമയത്ത് ശുദ്ധീകരിക്കുന്ന സ്ഥലത്തേക്ക് ചെളി ഒഴുകിയെത്തിയിരുന്നു. വെള്ളം കുറഞ്ഞതോടെ ചെളിമൂലം പമ്പുചെയ്യാനാവാത്ത സ്ഥിതിയായി. ഇത് നീക്കംചെയ്യുന്നതോടെ പമ്പിങ് സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. ഭാരതപ്പുഴയിലുടെ ഒഴുകുന്ന വെള്ളം ഇപ്പോള്‍ മായന്നൂര്‍ ഭാഗത്തുകൂടിയാണ് ഒഴുകിപ്പോകുന്നത്. അതിനാലാണ് പമ്പ് ഹൗസിന് സമീപത്തേക്ക് വെള്ളമെത്താത്തത്.

കനത്തമഴയില്‍ ഇരുകരകളും നിറഞ്ഞ് ഒഴുകുന്ന ഭാരതപ്പുഴ മഴ നിലയ്‌ക്കുന്നതോടെ അതിവേഗം നീര്‍ച്ചാലാകുകയാണ്. തുടര്‍ച്ചയായി മഴ ലഭിക്കാത്തതിനാല്‍ ഇത്തവണ അതിവേഗം പുഴയിലെ ജലനിരപ്പ് കുറഞ്ഞു. ഒറ്റപ്പാലത്തെ പമ്പ് ഹൗസിന് സമീപവും വെള്ളം കുറവാണ്. ഈ രീതി തുടര്‍ന്നാല്‍ ഇത്തവണ വളരെ നേരത്തെ കുടിവെള്ളവിതരണം പ്രശ്‌നമാകുമെന്നാണ് സൂചന. വര്‍ഷം തോറും പമ്പ് ഹൗസിന് സമീപം മണല്‍ച്ചാക്കുകൊണ്ട് തടയണനിര്‍മിച്ച് വെള്ളം കെട്ടിനിര്‍ത്തിയാണ് പമ്പിങ്ങിന് ആവശ്യമായ വെള്ളം കണ്ടെത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.