Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൈയേറ്റത്തിനെതിരെ ജനകീയമുന്നേറ്റം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2015, 10:19 am IST
in Kollam

കൊട്ടാരക്കര: പുലമണില്‍ റോഡ് കൈയേറി നിര്‍മ്മിച്ച കടമുറികള്‍ ജനകീയ മുന്നേറ്റത്തിലൂടെ പൊളിച്ചു മാറ്റുന്നത് അധികാരികള്‍ക്ക് തിരിച്ചടിയാകുന്നു.

കൈയേറ്റ സമയത്ത് പുറംതിരിഞ്ഞു നിന്ന പഞ്ചായത്ത്, റവന്യൂ, പൊതുമരാമത്ത് അധികൃതര്‍ക്കും നഗരത്തിലെ കൈയേറ്റക്കാര്‍ക്കുമെല്ലാം താക്കീതായി മാറുകയാണ് ഈ ജനമുന്നേറ്റം. കൊട്ടാരക്കര പുലമണില്‍ പഴയ കൊല്ലം ചെങ്കോട്ട റോഡിന്റെ സ്ഥലം കയ്യേറി നിര്‍മ്മിച്ച രണ്ടു കടമുറികള്‍ പൊളിച്ചു മാറ്റാനുള്ള നാട്ടുകാരുടെ ശ്രമം ഞായറാഴ്ചയും തുടര്‍ന്നു. കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ചു ബഹുനിലമന്ദിരത്തിലെ കടമുറികള്‍ പൊളിക്കുന്നതിനിടെ കഴിഞ്ഞ ദിവസം പോലീസ് സമവായ ശ്രമവുമായി എത്തിയിരുന്നു. കടയുടമയും സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പത്ത്മീറ്റര്‍ വീതിയില്‍ കടമുറികള്‍ പൊളിച്ചുമാറ്റാന്‍ തയ്യാറാണെന്ന കടയുടമയുടെ സമ്മതം സമരക്കാര്‍ സ്വീകരിച്ചു. 14.6 മീറ്റര്‍ വീതിയിലാണ് ഇവിടെ കൈയേറ്റമുള്ളത്. ഇതില്‍ പത്ത് മീറ്റര്‍ പൊതുമരാമത്ത്‌വക സ്ഥലവും ബാക്കി 4.6 മീറ്റര്‍ പുറമ്പോക്ക് സ്ഥലവുമാണ്. തുടര്‍ന്ന് പത്ത് മീറ്റര്‍ സ്ഥലം അളന്നു തിട്ടപ്പെടുത്തുകയും ശേഷിക്കുന്ന 4.6 മീറ്റര്‍ സ്ഥലം ഒഴിപ്പിച്ചെടുക്കാന്‍ പിന്നീട് പഞ്ചായത്ത് നടപടി സ്വീകരിക്കാമെന്നും കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് വടക്കടത്ത് സമരക്കാര്‍ക്ക് ഉറപ്പു നല്‍കുകയും കെട്ടിടഉടമയുടെ അനുമതിയോടെ തന്നെ സമരക്കാര്‍ കടപൊളിപ്പ് തുടരുകയും ചെയ്തു. തിങ്കളാഴ്ചയോടെ പൂര്‍ണമായും പൊളിച്ചുമാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സമരക്കാര്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് പുലമണ്‍ തോട് കയ്യേറി കെട്ടിടം നിര്‍മ്മിച്ച സ്വാകാര്യവ്യക്തിയില്‍ നിന്നും വസ്തുവിന്റെ വില ഈടാക്കി താലൂക്കാശുപത്രിക്കു നല്‍കിയ കോടതി വിധിക്ക് ശേഷം കൊട്ടാരക്കരയില്‍ കയ്യേറ്റം നടത്തിയവര്‍ക്കെതിരേ നാട്ടുകാര്‍ ഒന്നിക്കുന്ന മറ്റൊരു കാഴ്ചയാണ് ഇവിടെ നടക്കുന്നത്. സ്വകാര്യവ്യക്തിയുടെ കെട്ടിടം പൊളിച്ചെന്ന പേരില്‍ സമരക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. നഗരത്തില്‍ ചന്തമുക്ക്, പുലമണ്‍, പുലമണ് തോട്, റയില്‍വെ പുറമ്പോക്ക് എന്നിവടങ്ങളിലെല്ലാം വ്യാപകമായ കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ട്.

പുലമണിലെ ഈ ജനമുന്നേറ്റം ഇവിടേങ്ങളിലേക്കും വ്യാപിച്ചേക്കാമെന്ന ആശങ്കയിലാണ് കയ്യേറ്റക്കാര്‍. പഴയ കൊല്ലം-ചെങ്കോട്ട റോഡിന്റെ ചന്തമുക്ക് മുതല്‍ കോട്ടപ്പുറം വരെയുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി നഗരത്തില്‍ സമാന്തരപാതയായി ഉപയോഗിച്ച് നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങല്‍ പരിഹരിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ട് വര്‍ഷങ്ങളായി.എന്നാല്‍ റോഡും പുലമണ്‍ തോടിനു കുറുകെയുള്ള പാലവും സന്ധിക്കുന്ന ഭാഗത്ത് സ്ഥലം കയ്യേറി കടമുറികള്‍ നിര്‍മ്മിച്ചതു മൂലം പദ്ധതി ഉപേക്ഷിച്ച അവസ്ഥയിലായിരുന്നു. കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യമായി കര്‍മ്മസമിതി സമരം ആരംഭിച്ചു. ഇവര്‍ക്കെതിരേ കേസുമായിപോയ ഉടമ പരാജയപ്പെടുകയും സമരക്കാര്‍ക്കനുകൂലമായി കോടതിവിധി ഉണ്ടാവുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.