Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ബാലഗോകുലത്തെ എതിര്‍ക്കുന്നത് ഗൂഢാലോചനയുടെ ഭാഗം: ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2015, 07:10 pm IST
in Kasargod

കാഞ്ഞങ്ങാട്: ബാലഗോകുത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹമദ്ധ്യത്തില്‍ എതിര്‍ക്കപ്പെടുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. കാഞ്ഞങ്ങാട് അമ്മനവര്‍ ദേവസ്ഥാന പരിസരത്ത് സാര്‍വജനിക ശ്രീഗണേശോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടീച്ചര്‍. 1940 കളില്‍ തൊടിയിലേക്ക് വലിച്ചറിയപ്പെട്ട ഹിന്ദുക്കളുടെ ആചാര അനുഷ്ടാനങ്ങളെ ഇന്ന് ബാലഗോകുലം വഴി സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ്. നമ്മുടെ മക്കള്‍ അവന്റെ സംസ്‌കാരത്തെപ്പറ്റിയും സ്വത്വത്തെപ്പറ്റിയും ബാലഗോകുലത്തിലൂടെ അറിവ് നേടുന്നു. ഹിന്ദു ഒന്നിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ഇവിടുത്തെ ചില മതേതര പാര്‍ട്ടികളും മതങ്ങളും ഞെട്ടലോടെയാണ് കാണുന്നത്. ഇതാണ് ബാലഗോകുലത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ കാരണമെന്നും ടീച്ചര്‍ പറഞ്ഞു.

സമൂഹത്തിന് വേണ്ടിയാണ് ബാലഗോകുലം രൂപപ്പെടുത്തിയത്. സാര്‍വജനീക ഗണേശോത്സവങ്ങള്‍ ഹൈന്ദവീകതയെ മുന്നോട്ട് നയിക്കാനുള്ളതാകണം. ഇന്ന് ഹിന്ദുവെന്ന് പറയാന്‍ പലര്‍ക്കും അപകര്‍ഷതയാണ്. ഗണേശോത്സവങ്ങളിലൂടെ ഇതിന് മാറ്റമുണ്ടാകണം. വ്യക്തി ബന്ധങ്ങള്‍ അതിര് വിട്ട് നില്‍ക്കുന്ന കാലത്ത് ബന്ധങ്ങള്‍ അരക്കിട്ടുറപ്പിക്കാനുള്ള സന്ദേശമായിരിക്കണം ഗണേശോത്സവങ്ങള്‍. ആചാരങ്ങള്‍ പരസ്യമായി ആചരിക്കാന്‍ തയ്യാറാകണം. ഹിന്ദു എന്നത് വെറും ഒരു ആള്‍ക്കൂട്ടമായാല്‍ പോരാ. ഐക്യബോധമുള്ള ജനതയായി നാം മാറേണ്ടതുണ്ട്. അച്ചനെയും അമ്മയെയും വലംവെച്ച് അറിവിന്റ ജ്ഞാനപഴം നേടാന്‍ കുട്ടികള്‍ ശീലിക്കണം. അച്ചനും അമ്മയും കഴിഞ്ഞേ മറ്റുലോകമുള്ളു എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാകണം. ഇവിടെയാണ് ബാലഗോകുലത്തിന്റെ പ്രശക്തി. സംസ്‌കാരവും പൈതൃകവും പകര്‍ന്നു നല്‍കുന്ന പ്രവര്‍ത്തനമാണ് ബാലഗോകുലം ചെയ്തുവരുന്നത്. സംസ്‌കാരമെന്തെന്നുള്ള തിരിച്ചറിവ് നേടുന്നതാണ് ചിലരെ പ്രകോപിതരാക്കുന്നത്. ഹിന്ദുവിനെ ഭിന്നിച്ച് നിര്‍ത്താനുള്ള ശ്രമമാണ് എക്കാലവും മതേതരക്കാര്‍ ചെയ്യുന്നത്. ശ്രീകൃഷ്ണജയന്തിയെ എതിര്‍ത്തവര്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാന്‍ തയ്യാറായതുപോലെ ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചവര്‍ അതേ പാതയിലേക്ക വരുന്നത് വൈയ്‌കാതെ നാം കാണും. ഈശ്വരനോട് തെറ്റ് ചെയ്താല്‍ ഗുരു നമ്മെ ഉപദേശിക്കും. എന്നാല്‍ ഗുരുവിനോട് തെറ്റ് ചെയ്താല്‍ അത് അനുഭവിച്ച് തന്നെ തീര്‍ക്കണമെന്നും ശശികല ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു.

ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ ശിവഗിരി മഠം, രാഷ്‌ട്രീയ സ്വയംസേവക സംഘം കാഞ്ഞങ്ങാട് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, എച്ച്.പ്രഭാശങ്കര്‍ എന്നിവര്‍ സംബന്ധിച്ചു. കെ.വി.ഗണേശന്‍ സ്വാഗതവും എച്ച്.ആര്‍.ശ്രീധര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

പുതിയ വാര്‍ത്തകള്‍

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.